അൽപായുസായിരുന്നെങ്കിലും മൾട്ടി പർപ്പസ് വാഹനങ്ങളിലെ രാജാവായിരുന്നു ടൊയോട്ട ക്വാളിസ് | Review By Baiju

73 000 दृश्य 191K

വളരെ കുറച്ച് കാലം മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടൊയോട്ട ക്വാളിസ് ഇന്ത്യക്കാരുടെ മനം കവർന്ന വാഹനമാണ് .മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമാണ നിലവാരം എന്തെന്ന് നമ്മളെ പഠിപ്പിച്ച ക്വാളിസിന്റെ ജീവിതത്തിലൂടെ...

To contact Ronnie:90373 38660

Follow me on Facebook: baijunnairof... baijunnair Email:baijunnair@gmail.com

വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

Sumo

टिप्पणियाँ

  1. Holiday Farms
    Holiday Farms
    10 घंटे पहले

    അണ്ണൻ എന്തായാലും ഒരു നല്ല തമാശക്കാരൻ ആണ് കേട്ട...

  2. AUTOMOBILE കമ്മ്യൂണിറ്റി
    AUTOMOBILE കമ്മ്യൂണിറ്റി
    दिन पहले

    സ്ഥിരമായി ട്രെക്കറിൽ ശബരിമലയ്ക്ക് പോയിക്കൊണ്ടിരുന്ന കുഞ്ഞു കുട്ടി ആയ ഞാൻ 3ആം കളസിലോ മറ്റോ പഠിക്കുമ്പോൾ ആണ് ആദ്യമായി ക്വാളിസ് ഇൽ കയറുന്നത് .... ശ്യേന്റെ മോനെ .... എന്റെ മനസ്സിലെ ആഡംബര വാഹനം ആയിരുന്നു പിന്നെ ഇത്.... ഞാൻ അന്ന് ടാറ്റ ക്വാളിസ് എന്നാണ് വിളിച്ചിരുന്നത് 🤣🤣🤣🤣 അതൊക്കെ ഒരു കാലം 🤗

  3. Babu IGNS
    Babu IGNS
    2 दिन पहले

    Very nice presentation.

  4. Unni
    Unni
    2 दिन पहले

    ഹാൻഡ് ബ്രേക്ക് ഇതിൻറെ ഒരു പ്രത്യേകത ആയിരുന്നു. മാരുതി 800 പോകുന്ന വഴികളിലും qualisum പോകുമായിരുന്നു.🥰🥰🥰

  5. praveen k
    praveen k
    2 दिन पहले

    ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി 🥰🥰

  6. J p j
    J p j
    2 दिन पहले

    Hu good jjh got😭

  7. SHAN DHILDHAR creations
    SHAN DHILDHAR creations
    3 दिन पहले

    Vandi poliya☺️

  8. mathai thomas
    mathai thomas
    3 दिन पहले

    Qualis:Touch and try Innova:Touch the perfection

  9. Electron Vlogz
    Electron Vlogz
    3 दिन पहले

    Ini pazhaya innovavayude video ithu pole cheyyamo??

  10. don s
    don s
    4 दिन पहले

    I had

  11. Apeepu A R
    Apeepu A R
    5 दिन पहले

    👌👌👍👍👍💝💝🌹🌹🌹

  12. Varghese V S
    Varghese V S
    5 दिन पहले

    Car il kerunnathinu mumbu cherippu veliyil idanamennu thonnunna interior. Dining table irunnu odikkunna pole super aayi

  13. Varghese V S
    Varghese V S
    5 दिन पहले

    TOYOTA QUALIS nirtharuthaarinnu.innu undenkil athu oru 12 lacs nu irakkam ennu thonnunnu,seriyaano

  14. VfourV VV
    VfourV VV
    5 दिन पहले

    Baiju chettan pedich ayirikkum ith odichath..engaanum cheriya scratch ayal full mood pokum.

  15. VfourV VV
    VfourV VV
    5 दिन पहले

    Kannerh kittanda.....well maintained by the owner.

  16. Chowalloor ManojThomas
    Chowalloor ManojThomas
    5 दिन पहले

    ടൊയോട്ട വീണ്ടും ക്വാളിസ് ഇറക്കിയാൽ ഞാൻ വാങ്ങും

  17. SAJITH M.S
    SAJITH M.S
    7 दिन पहले

    super...presentation baiju chetan..vandiyude karyam parayan illa..

  18. proud atheist
    proud atheist
    7 दिन पहले

    Indian government logathile ettavum valiya Tax pizhiyunnvar annu.. investment friendly alla ee RajayaM.. soo pala nalla models namukk nashttamavunnu

  19. Adarsh Darsh
    Adarsh Darsh
    7 दिन पहले

    👍

  20. km safeer
    km safeer
    7 दिन पहले

    ഇതിനേക്കാൾ ഭംഗിയായി എനിക്ക് ലുക്ക് തോന്നിയത് പഴയ ക്വാളിസ് ആണ്

  21. PUBG MANIAC THE FINISHER
    PUBG MANIAC THE FINISHER
    8 दिन पहले

    Mahindra scorpio nte review entha cheyyathe

  22. Vishnupriya Vishnu
    Vishnupriya Vishnu
    8 दिन पहले

    Well maintained.. great effort

  23. arun krishnan
    arun krishnan
    8 दिन पहले

    ഇപ്പോഴും..... 😍😍😍

  24. Sameer vlogs
    Sameer vlogs
    10 दिन पहले

    Enthkond 4varsham kond pinvalichu?

  25. Balaram Sathya Prasad
    Balaram Sathya Prasad
    10 दिन पहले

    Kudos to well maintained car. Super review baiju chetta👏🏽😎. Oru nostalgia adicha feel. Indirectly ur creating a fanbase and market for all the loved old cars👍🏼👍🏼

  26. Nasar Ka
    Nasar Ka
    11 दिन पहले

    ഈ പൊളിക്കാൻ ആയ വണ്ടി ആണോ റിവി ചെയ്യുന്നത് കാരണം വേറെ വീഡിയോ വിടാൻ ഇല്ല wes. വേണം ല്ലേ ചേട്ടാ

  27. ഗഫൂർക്ക ദോസ്ത് ഗഫൂർക്ക
    ഗഫൂർക്ക ദോസ്ത് ഗഫൂർക്ക
    11 दिन पहले

    ക്വാളിസ് ന്റെ ബ്രേക്ക് ഒരു രക്ഷയും ഇല്ല പൊളിയാണ്... ഞാൻ ഇന്നുവരെ ഓടിച്ച വണ്ടികളിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു വണ്ടി ക്വാളിസ് ആണ്...

  28. CYRIL JACOB
    CYRIL JACOB
    11 दिन पहले

    Pajero sfx review cheyyamo

  29. Basil chacko
    Basil chacko
    11 दिन पहले

    Invader users undo.. Pls എല്ലാ സ്പെഷ്ഫിക്കേഷൻ സും ഒന്ന് പറഞ്ഞു തരാമോ.. ഒരെണ്ണം എടുക്കാൻ ആഗ്രഹിക്കുന്നു.. ഒരുപാട് വണ്ടികൾക്കിടയിൽ ഉള്ള ഒരു സ്വപ്നം ആണ്.. Pls give honest rvw.. 🥰

  30. nithin P
    nithin P
    12 दिन पहले

    Dream vandi ayirunnu.. But ini vagiyalum ivene kond nadakkn govmt sammadikkumo🙄

  31. varun krishnan
    varun krishnan
    14 दिन पहले

    ഇത് 3 കൊല്ലം കഴിഞ്ഞു പൊളിക്കേണ്ടി വരും, പുതിയ scrappage policy😞

  32. Abu Safar
    Abu Safar
    14 दिन पहले

    Nte cheruppam muthal ippozhum nte favourite ❤️

  33. Sinto K K
    Sinto K K
    14 दिन पहले

    Good....... Very good presentation

  34. Tony Mon Devasia[Philipose] Kanniakonil, K.T.M.M
    Tony Mon Devasia[Philipose] Kanniakonil, K.T.M.M
    14 दिन पहले

    എന്റെ വീട്ടിൽ ആദ്യം എടുത്ത വണ്ടി

  35. MADRICK
    MADRICK
    14 दिन पहले

    Toyoto qalis 2.0 varro

  36. jyothish
    jyothish
    14 दिन पहले

    നൂറ്റാണ്ടുകൾ കഴിഞ്ഞാലും നശിക്കാത്ത ഒന്നേയുള്ളൂ....TOYOTA qualis.... 3.5 ലക്ഷം km ഓടിയ വണ്ടി എന്റെ കയ്യിലുണ്ട്.... ദയവായി വിൽക്കുന്നോ എന്ന് ചോദിക്കരുത്....Engine ഓയിൽ idemitsu ആണ് കമ്പനി ഉപയോഗിക്കുന്നത്...ഇപ്പോൾ idemitsu പുറത്തുകിട്ടുന്നുണ്ട്....

  37. Asher Musics
    Asher Musics
    15 दिन पहले

    സൂപ്പർ

  38. Krishnadas A
    Krishnadas A
    15 दिन पहले

    17 വർഷം 78k ഓടിയിട്ടുള്ളു

  39. Ramkumar Thiru
    Ramkumar Thiru
    15 दिन पहले

    എന്റെ qualis 350000km കഴിഞ്ഞു.... ഇപ്പോഴും ഡ്രൈവിംഗ് സുഖം crysta യെ കാളും qualis ന് തന്നെ

  40. Moj Neotec
    Moj Neotec
    15 दिन पहले

    അഖിൽ ബ്രോയുടെ ക്യാമറാ വർക്ക് നന്നായിട്ടുണ്ട് ഇപ്പൊ ..നല്ല പുരോഗതി ...ബെസ്ററ് ഓഫ് ലക്ക് ബ്രോ

  41. THOMAS ANSON
    THOMAS ANSON
    15 दिन पहले

    Asadhyamayi maintain cheythirikunuu 🥰🥰🥰

  42. Nikhil CK
    Nikhil CK
    15 दिन पहले

    Please review Hyundai Accent CRDi 2003 to 2006 model

  43. Rubi star Salimrubi
    Rubi star Salimrubi
    15 दिन पहले

    Vandi kodukkunnoo

  44. Vishal Rajan
    Vishal Rajan
    15 दिन पहले

    Qualis❤️

  45. Nasal Vlogs
    Nasal Vlogs
    15 दिन पहले

    👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍🔥

  46. T.P.VISWESWARA Sharma
    T.P.VISWESWARA Sharma
    15 दिन पहले

    ICML Rhino is of same outside appearance.

  47. AKHIL PMMJS
    AKHIL PMMJS
    16 दिन पहले

    എന്നും പ്രിയപ്പെട്ട വണ്ടി ...😍

  48. AKHIL PMMJS
    AKHIL PMMJS
    16 दिन पहले

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  49. M ASLAM
    M ASLAM
    16 दिन पहले

    ഓടിച്ച വണ്ടികളിൽ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി. സീറ്റിംഗ് പൊസിഷനും സ്റ്റീയറിങും അടിപൊളി ആണ്. എന്തൊരു സ്മൂത്. കോഴിക്കോട് സിറ്റിയിൽ ഹൈ ട്രാഫിക്കിൽ ഒരു ടെൻഷനും ഇല്ലാതെ ആദ്യമായി ഓടിച്ചത് മറക്കില്ല. 👍👍👍✌️

  50. Josemon M J
    Josemon M J
    16 दिन पहले

    10 ലക്ഷം രൂപ തരാം ഈ വാഹനം തരോ ....?

  51. Vlog With Malayali
    Vlog With Malayali
    16 दिन पहले

    Qualis..❤️❤️❤️

  52. shekha and jena vlogs
    shekha and jena vlogs
    16 दिन पहले

    വിൽക്കുമോ

  53. Nayif_ Youtuber
    Nayif_ Youtuber
    16 दिन पहले

    Toyota ടെ relaiblity athanannn main pinne comfort myaragam

  54. GOKUL SABU
    GOKUL SABU
    17 दिन पहले

    Innova erakan vendiyum kuudi aanu qualis stop chythethu

  55. jinu thomas
    jinu thomas
    17 दिन पहले

    Super...

  56. trade gq
    trade gq
    17 दिन पहले

    incharts.info/wiev/v-iy/pJOfnYmK09CSaYE.html

  57. Sony Mathew Varghese
    Sony Mathew Varghese
    17 दिन पहले

    Waiting for CID Moosa car.....

  58. Jiji Cj
    Jiji Cj
    17 दिन पहले

    😍😍😍😍

  59. Abi Abdurahman
    Abi Abdurahman
    17 दिन पहले

    Sound kelkunilla

  60. jck oavj ejj vj
    jck oavj ejj vj
    17 दिन पहले

    Even now people in India are ready to buy qualis if Toyota company restart the manufacturing of qualis

  61. Sreenath k.s
    Sreenath k.s
    17 दिन पहले

    റിവ്യൂ ചെയ്യണമെങ്കിൽ ഗണേഷ് കുമാർ mla യുടെ qualis review ചെയ്യണം😂😂😂

  62. Prasanth Kalarikkal
    Prasanth Kalarikkal
    17 दिन पहले

    One of the best episode

  63. Anandu Saseendran
    Anandu Saseendran
    17 दिन पहले

    Kottayam Dist. il oru sthapanathil ippozhum 9 lakh km. oodiyittum oru prob ellnd ippzhm oodunna oru qualiz ind guyss.

    1. Nasal Vlogs
      Nasal Vlogs
      15 दिन पहले

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍✌️

  64. Jacob George
    Jacob George
    17 दिन पहले

    High quality video 💯

  65. Naveen Cherian
    Naveen Cherian
    17 दिन पहले

    ബൈജു ചേട്ടാ ഒരു നല്ല അംബാസിഡർ കാർ കൊണ്ടുവരൂ.

  66. Hareesh Ap
    Hareesh Ap
    17 दिन पहले

    ക്വാളിസ് എന്റെ സ്വപ്ന വാഹനമാണ് എന്നെങ്കിലും ഒരിക്കൽ ഞാൻ അത് നേടിയെടുക്കും ക്വാളിസ് അതൊരു ജിന്നാണ് ❤❤❤❤

  67. Union Jack
    Union Jack
    18 दिन पहले

    Can you do a video on daewoo cielo and open astra and ford escort..few of the pioneers in modern car technologies in India.

  68. praveen r
    praveen r
    18 दिन पहले

    Entdth und 2000 model still running strong uyir

  69. naveen narayan
    naveen narayan
    18 दिन पहले

    ആ bonnet ഒന്ന് തുറന്ന് കാണിക്കണേ

  70. Aseem
    Aseem
    18 दिन पहले

    കണ്ടാൽ ആരും ഒന്ന് കൊതിച്ചു പോകും അത്ര neat and clean show room il നിന്ന് ഇറക്കിയ പോലുണ്ട് 😍

  71. Arun John
    Arun John
    18 दिन पहले

    Fiesta 1.6s review പ്രതീക്ഷിക്കുന്നു

  72. Film Star
    Film Star
    18 दिन पहले

    ടോയോട്ട കാൽകുത്തിയത് അല്ലെങ്കിൽ ടയർ കുത്തിയത് 😍

  73. dhaneesh mb
    dhaneesh mb
    18 दिन पहले

    ഇതുപോലെ ഏറ്റവും ബാക്ക് സീറ്റ്‌ യാത്ര സുഖം ഉള്ള വണ്ടി, ഇറങ്ങിയിട്ടില്ല ഇന്ന് വരെ..., ബാക്കി ഏതു വാഹനത്തിൽ കയറാൻ നേരവും ബാക്ക് സീറ്റ്‌ ആണേൽ ഒരു മടി ആയിരിക്കും but ക്വാളിസ് ആണേൽ happy ആയി ഇരിക്കും.. അത്ര സുഖം ആണ്... ഡ്രൈവിംഗ് കംഫർട്, വിസിബിലിറ്റി, യാത്ര സുഖം, എല്ലാം മികച്ചത്.. മാന്യമായ മൈലേജ്... ക്വാളിസ് is quality... ടൊയോട്ട ക്കു അല്പം കനിവ് തോന്നി, bs6 ഇൽ ക്വാളിസ് ഇറക്കിയാൽ, ഉറപ്പായും വാങ്ങാൻ കുറെ പേരുണ്ടാകും...

  74. AMAL SHAJI
    AMAL SHAJI
    18 दिन पहले

    Mmade indian company aaaya tatakk ഉണ്ടോ ഒരു ലെജൻഡ് ഐറ്റം ഇത് പോലെ ഒക്കെ 🤔🤔🤔🤔

  75. Bijesh B Nair
    Bijesh B Nair
    18 दिन पहले

    Oh.... kothiyanu ee vanditodu... ente oppam 2 years undayrunnu.... KB Ganesh Kumar sirinte vandiya....❤❤❤

  76. Rasheed Kh
    Rasheed Kh
    18 दिन पहले

    I like u r tyre kuthiyath

  77. Lostdimension
    Lostdimension
    18 दिन पहले

    ഒരേയൊരു രാജാവ് "ടൊയോട്ട " 🔥

  78. yatra world
    yatra world
    18 दिन पहले

    super sir, മനസ്സ് നിറഞ്ഞു...

  79. MUHAMMED ANSIL
    MUHAMMED ANSIL
    18 दिन पहले

    Quails ➡️innova ➡️crysta 🔥

  80. JEBIN JOSEPH
    JEBIN JOSEPH
    18 दिन पहले

    11.18 രണ്ടു മൂന്നു പേർക്ക് മഴ കൊള്ളാതെ സുഖമായിട്ട് നിൽക്കാം.. 😁

  81. Alen Binukumar
    Alen Binukumar
    18 दिन पहले

    Tavera cheyyanamennund.. Oppikkuo baiju cheta?

  82. Jishnu Puthiyapurayil
    Jishnu Puthiyapurayil
    18 दिन पहले

    MLA ganeshkumar sir nte qualis aanu 👌

  83. Alen Binukumar
    Alen Binukumar
    18 दिन पहले

    Qualis pole look olla deawoo enna companyde rhino illarnno?

  84. shabi shahana
    shabi shahana
    18 दिन पहले

    എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ഇതിന്റെ sadanangl കിട്ടാൻ ഇല്ല

  85. dharun murali
    dharun murali
    18 दिन पहले

    Expecting a TATA Sierra...

  86. Shadil Aflah
    Shadil Aflah
    18 दिन पहले

    എത്ര ലൈക്ക് അടിച്ചാലും മതിയാവുകയില്ല

  87. NINU ES
    NINU ES
    18 दिन पहले

    Its not necessary actly to explain old vehicles same as new cars..... Eveeybody knows that... And nobody going buy anyway outdated cars... Not a for a purpose just watch it and learn history.. 🤣🤣🤣

  88. Abhishek Jayaraj
    Abhishek Jayaraj
    18 दिन पहले

    ടാറ്റാ സഫാരി യെക്കുറിച്ച് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക.

  89. SAMEER K S
    SAMEER K S
    18 दिन पहले

    ചേട്ടനെ ഇന്നലെ ഞാൻ vytla അടുത്ത് വെച്ച് കണ്ടായിരുന്നു. ചായ കുടിക്കുവായിരുന്നു.

  90. Siraj Thamarassery
    Siraj Thamarassery
    18 दिन पहले

    കൊതിതീരും മുമ്പേ വിടവാങ്ങി 😄

  91. Rigin Shakkar
    Rigin Shakkar
    18 दिन पहले

    Great

  92. Moydu Pmoydu
    Moydu Pmoydu
    18 दिन पहले

    ക്വാളിസിൽ ദിവസം മുഴുവൻ ഒറ്റ ഇരിപ്പിൽ യാത്ര ചെയ്താലും ഒരു ക്ഷീണവും ഉണ്ടാവില്ല. അടിപൊളി വണ്ടിയാണ് ക്വാളിസിന്റെ ന്യൂ മോഡൽ ഉടനെ പുറത്തിറക്കണമെന്ന് അപേക്ഷിക്കുന്നു.

  93. niyasrahman nr
    niyasrahman nr
    18 दिन पहले

    APPOL idh speed kooduthal ayadh kond nirthiydhalla allae!🤔

  94. Vivin daniel sam
    Vivin daniel sam
    18 दिन पहले

    Namaskaram njaan Baiju N Nair....trademark intro...😄

  95. renjith v
    renjith v
    19 दिन पहले

    Chettayi what about the Zen Carbon neat ayirunnallo

  96. Abhijith Mahesh
    Abhijith Mahesh
    19 दिन पहले

    tata sumoum tata safarium onnu konduvarane

  97. Thoufeeq Pt
    Thoufeeq Pt
    19 दिन पहले

    17 വർഷം പഴക്കം അമ്മ അമ്മോ ഫോർ രജിസ്റ്റർ മാറിനിൽക്കും ❤❤

    1. Nasal Vlogs
      Nasal Vlogs
      15 दिन पहले

      👈bolero modify ചെയ്തു g wagon ആക്കി മാറ്റുന്ന കിടിലൻ വീഡിയോ😍💥

  98. Deva Vlogs
    Deva Vlogs
    19 दिन पहले

    Jayan sir example👌♥️well maintain vehicle

  99. NIHAL Nikku
    NIHAL Nikku
    19 दिन पहले

    Oru auto🛺 overtake cheythu poyathu kandoh!!!!😂 Enthayalum Qualis ennu qualis thanne aaanu makkaleh……..

  100. Pranav Pranav
    Pranav Pranav
    19 दिन पहले

    qualis