ABS ഉള്ള കാർ ബ്രേക്ക് ചെയ്യുമ്പോൾ ശബ്ദവും വിറയലും ? കാരണം എന്ത് | Q&A | Part 36

25 000 दृश्य 75K

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.

ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690

ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ baijunnairof... എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in

टिप्पणियाँ

 1. KERAMAT, Cochin
  KERAMAT, Cochin
  दिन पहले

  My beleno car, aged about 4 years, has dust problem from ac outlet..it seen on dashboard, on steering wheels, both left and right side front doors...nexa changed inner carpet between engine room and cabin...no improvement....can you please advise... I am afraid that we are inhaling lots of dust.... please reply

 2. ea shalu
  ea shalu
  दिन पहले

  NOT ANTI-SKID. ITS ANTI-LOCK BRAKE SYSTEM. DON'T MISLEAD PEOPLE.

 3. Murshid T
  Murshid T
  2 दिन पहले

  Sir, ഞാനൊരു 8.5 lakh ഉള്ളിൽ കിട്ടുന്ന ഒരു കാർ വാങ്ങാൻ ഉദ്ദേശിച്ചിട്ടുണ്ട്, Honda Amaze & Maruti Baleno& Nissan Magnite എന്നിവയാണ് മനസ്സിൽ ഉള്ളത് ഏതാണ് നല്ലതെന്ന് ഒന്ന് പറഞുത്തരാമോ

 4. VfourV VV
  VfourV VV
  5 दिन पहले

  Its Antilock Braking, not Anti Skid Braking...concept totally wrong..Traction control prevents from Skid not ABS..

 5. Roshin Gilbeys
  Roshin Gilbeys
  6 दिन पहले

  ക്യാമറ പ്ലേസ് ചെയ്ത സ്ഥലം ശരിയല്ല

 6. Dhanesh P
  Dhanesh P
  8 दिन पहले

  CNG വാഹനത്തെ പറ്റി എന്താണ് പറയാനുള്ളത്

 7. Dhanesh P
  Dhanesh P
  8 दिन पहले

  Ertiga face lift എപ്പോൾ എത്തും എന്ന് പറയാൻ സാധിക്കിമോ

 8. Mithesh Madhavan
  Mithesh Madhavan
  9 दिन पहले

  പെട്രോളിൽ നിന്ന് മറ്റ് ഇന്ധനങ്ങളിലേക്ക് മാറിയാൽ അപ്പോഴും ഇതേ നികുതി government ചുമത്തിയാൽ ലാഭം എന്തെങ്കിലും ഉണ്ടാകുമോ? എന്താണ് അഭിപ്രായം ?

 9. Vipin V A
  Vipin V A
  10 दिन पहले

  Basic physics behing working of ABS: Static friction(friction between tyre and contact surface when tyre is rotating) is greater than kinetic friction (friction between tyre and contact surface when tyre slides over a surface)

 10. Jijin John
  Jijin John
  11 दिन पहले

  10. lakh താഴെ ഉള്ള best suv എതൊകെ ആണു

 11. vipin VG
  vipin VG
  12 दिन पहले

  Q1 What does "platform" of a vehicle mean

 12. Syam Krishnan
  Syam Krishnan
  12 दिन पहले

  Please refer a good workshop to restore my ford figo 2012 tdci .

 13. Abdul Hakeem
  Abdul Hakeem
  12 दिन पहले

  Usthad.thgyou.

 14. Gany Moozhiyan
  Gany Moozhiyan
  13 दिन पहले

  instagram.com/reel/CROqN4IDBBu/?

 15. Shaheen Ms
  Shaheen Ms
  13 दिन पहले

  Break cheythu kazhinjittu break pedal return avan thamsam! Entha karanam BIJU Sir

 16. Indian Foriegn Service
  Indian Foriegn Service
  13 दिन पहले

  Plz reply biju erra my question in comment box

 17. Abdul Salam Le NID
  Abdul Salam Le NID
  13 दिन पहले

  ഡാനിയൽ ചേട്ടാ ടൊയോട്ട അൾട്ടിസ് പെട്രോൾ നല്ല ഒരു ഓപ്ഷൻ ആണ് ......😊

 18. JOBIN THOMAS
  JOBIN THOMAS
  14 दिन पहले

  Baiju chetta, upcoming brezza details onnu parayamo, wait cheyu natu kondu karyam undakumo?when can we expect

 19. Silanv Saji
  Silanv Saji
  14 दिन पहले

  Epo Nammal middle class anne ee 24 lac vangikumbo eee diesel okke ban cheyyumo 10+ yrs diesel kanumo Ban cheythal ee diesel okkke arengilum vanguvo, reseal value ondavo Epol oru creta diesel ond 2019,22000km odikyath 12 lac choikunn Harrier adukanno, creta adukanno pls reply 🙏

 20. Bijoy Pillai
  Bijoy Pillai
  14 दिन पहले

  ABS ഘടിപ്പിച്ച വണ്ടി മേടിക്കുക , വളരെ നല്ലതു .. നല്ല High ക്വാളിറ്റി ടയറുകളും ഉപയോഗിക്കുക

 21. Shahal Mubashir
  Shahal Mubashir
  14 दिन पहले

  Maruthi wagnor amt aan njn use cheyyunnath mileage city yil 12 13 okk kittunnullu company 22 okke parayunnund ith enthu kondaan mileage ithra short aagunnath vandiyude problem aano??

  1. Shahal Mubashir
   Shahal Mubashir
   13 दिन पहले

   Pinne wagnor city use aayath kond gear continuesly up and down shift nadannondirikkum but mileage ithra short varilla

  2. Shahal Mubashir
   Shahal Mubashir
   13 दिन पहले

   Yes njn swift, Scorpio okke use cheytheernnu driving okk smooth aan

  3. Joseph Thomas
   Joseph Thomas
   14 दिन पहले

   Driving style preshnam ആണോ.. വേറെ വണ്ടി ഇതിന് മുൻപ് ഉപയോക്കിച്ചിട്ടുണ്ടോ.

 22. SonyJVJ
  SonyJVJ
  14 दिन पहले

  You missed one point, എബിഎസ് ഉള്ള വണ്ടി എമർജൻസി ബ്രേക്ക് ചെയ്യുമ്പോ പമ്പ് ചെയ്തു ചവിട്ടരുത്(വിട്ടു വിട്ടു ചവിട്ടരുത്‌). നല്ല പോലെ ചവിട്ടി പിടിക്കുക പമ്പിങ് ഒക്കെ എബിഎസ് ഇബിഎസ് നോക്കിക്കോളും. പമ്പ് ചെയ്താൽ ബ്രേക്കിംഗ് പ്രോപ്പർ ആകില്ല.

  1. SonyJVJ
   SonyJVJ
   दिन पहले

   @Joseph Thomas exactly

  2. Joseph Thomas
   Joseph Thomas
   14 दिन पहले

   അല്ലെങ്കിൽ തന്നെ നമ്മൾ അത് ചെയ്യേണ്ട ആവശ്യം ഇല്ല... Abs unit ആ കാര്യം തന്നെ ആണ് ചെയ്യുനത്... വിട്ടു വിട്ടു പിടിക്കും...

 23. Vinin kuttan
  Vinin kuttan
  14 दिन पहले

  ഞങ്ങൾ പുതിയൊരുവാഹനം വാങ്ങി ടാറ്റയുടെ നെക്സോൺ ആണ്, പക്ഷെ ഇപ്പോൾ കൊറോണ കാരണം കൂടുതൽ യാത്രകൾ ഒന്നുമില്ല. പ്രശ്നം എന്തെന്ന് വെച്ചാൽ പൂച്ച ശല്യം ബോണറ്റ്ടിനകത്തു കയറി എഞ്ചിന്റെ വലതു ഭാഗതായി ടയറിന്റെ മുകളിൽ കവർ ചെയ്തിരുന്ന ക്യാൻവാസ് കടിച്ചുകീറുകയും സ്ഥിരം കേറുന്നും ഉണ്ട് പേടി എന്തെന്ന് വെച്ചാൽ മറ്റു വയറുകളോ എന്തേലും കടിച്ചു കീറിയാലോ എന്നുള്ളതാണ് ഇതിനുള്ള പരിഹാരമായി വണ്ടിയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? ഇങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടായാൽ കമ്പനിയിൽ നിന്ന് റീപ്ലേസ്‌മെന്റ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്? ഈ വാഹനത്തിൽ എന്തുകൊണ്ടാണ് ബോണറ്റ്റ്റിന്റെ അടിയിൽ പൂച്ചയോ എലിയോ കേറാതിരിക്കാൻ വേണ്ടി ഒരു പാക്കിങ് കൊടുക്കാത്തത് ഒരു സംശയമാണ്

  1. Joseph Thomas
   Joseph Thomas
   14 दिन पहले

   അത് ചില വണ്ടികളിൽ കൊടുക്കാറില്ല... ചേട്ടന് ഇത് വലിയ ശല്യം ആയാൽ ഷോറൂമിൽ ചെന്ന് engine ഗാർഡ് മേടിച്ച് ഫിറ്റ് ചെയ്യുക... പൈസ കൊടുക്കണം.. വയർ എങ്ങാനും cut ആയാൽ നല്ല തലവേദന ആവും...

 24. Sugesh
  Sugesh
  14 दिन पहले

  incharts.info/wiev/v-iy/roeIi2Rjzbhggn0.html

 25. Faisal nadapuram
  Faisal nadapuram
  14 दिन पहले

  മാരുതി car എന്റെ swift ആണ് .abs ശബ്‌ദം ഈ മാരുതിക്ക് മാത്രം ഈ ശബ്ദം ഞാൻ കണ്ടിട്ടുള്ളു

  1. Amith S Nair
   Amith S Nair
   12 दिन पहले

   Enteyum swift ann.vandi oodi adhyam brake cheyyumbol tak tak shabdham kelkkunnund

 26. Jayesh S
  Jayesh S
  14 दिन पहले

  Ecosport സൂപ്പർ... സിറ്റിയിൽ മാത്രമല്ല.. ഹൈവേ ക്രൂസിങ് നും.. ഡ്രൈവിംഗ് dynamics എന്നിവ മറ്റൊരു വണ്ടിക്കും ഈ സെഗ്മെന്റിൽ ഇതിനൊപ്പം പിടിക്കില്ല

  1. Joseph Thomas
   Joseph Thomas
   14 दिन पहले

   Ecosportinte back seating comfort അത്രേം ഇല്ല... മാത്രം അല്ല സ്പേസ് കുറവാണ്... പക്ഷേ എപ്പോഴും 2 ആളുകൾ ഒക്കെ വണ്ടിയിൽ ഉള്ളതെങ്കിൽ കുഴപ്പം ഇല്ല.

 27. damin mathew
  damin mathew
  14 दिन पहले

  ബൈജു ചേട്ടാ ഞാൻ ഒരു കോംപാക്ട് എസ് യു വി എടുക്കാൻ തീരുമാനിച്ച് ഫോഡ് എകോ സ്പോർട് ബുക്ക് ചെയ്തു.ടെസ്റ്റ് ഡ്രൈവിൽ ഇഷ്ടം തോന്നിയ കോംപാക്ട് എസ് യു വി എക്കോ സ്പോർട്ട് ആയിരുന്നു. എന്നാൽ ഫോഡ് ഇന്ത്യ വിടുമെന്ന് കേൾക്കുന്നു. ഇതിൽ സത്യം ഉണ്ടോ ? സത്യമാണേൽ ദീർഘ ദൂരം യാത്ര ചെയ്യാനുള്ള ഒരു കോംപാക്ട് എസ് യു വി നിർദേശിക്കാമോ ? ഫോഡ് ഇന്ത്യ വിട്ടാൽ സ്പെയർ പാർട്സ് കിട്ടാതെ വരാൻ സാധ്യതയുണ്ടോ ? ഡാമിൻ മാത്യു വയനാട്

  1. Joseph Thomas
   Joseph Thomas
   14 दिन पहले

   പേടിക്കേണ്ട... അങ്ങനെ ഇന്ത്യ വിടില്ല... പക്ഷേ അഥവാ ഇന്ത്യ വിട്ടാലും 15 വർഷത്തേക്ക് സ്പെയർ parts Ellam കൊടുക്കണം എന്ന rule ഉണ്ട്

 28. Indian Foriegn Service
  Indian Foriegn Service
  14 दिन पहले

  3 masam aayi msg aykunnu..Plz reply me this tym ithu ippol orupad mail aayi ithavneneyenkilum reply undakum enn pratheeshikunnu.. Question und ee comment il ipoozhum mail aychu onn nokkamo🙏

 29. Indian Foriegn Service
  Indian Foriegn Service
  14 दिन पहले

  chetta ente peru Manu enn aanu.. Oru full size vandi medikenm ennanu manasil MPV or SUV ethanelum kuzhampilla .... Ettavum kooduthal agreham 2022 varunna puthiya KIA carnival.. 11seater variant und enn kelkunnu athano or 7 seater aano nallath?? Carnival ennu varum India il🤔..Im a big fan of new design 2022 il varunna... Puthiya Ford endavour 2022 inte design vallapam ishtapettu.. Ithu 2 um Ennu varum ethanu nallathu.. Features and milliage arinjal kollam.. Ee pravyshm enkilum plz reply tharane QnA il.. Answering il..... cheeta puthiya endeavour ishtapettu 3.2 litre india varumoo..

 30. Indian Foriegn Service
  Indian Foriegn Service
  14 दिन पहले

  chetta ente peru Manu enn aanu.. Oru full size vandi medikenm ennanu manasil MPV or SUV ethanelum kuzhampilla .... Ettavum kooduthal agreham 2022 varunna puthiya KIA carnival.. 11seater variant und enn kelkunnu athano or 7 seater aano nallath?? Carnival ennu varum India il🤔..Im a big fan of new design 2022 il varunna... Puthiya Ford endavour 2022 inte design vallapam ishtapettu.. Ithu 2 um Ennu varum ethanu nallathu.. Features and milliage arinjal kollam.. Ee pravyshm enkilum plz reply tharane QnA il.. Answering il..... cheeta puthiya endeavour ishtapettu 3.2 litre india varumoo..

 31. Navigator
  Navigator
  14 दिन पहले

  സാബുവിന്റെ കൂടെ ചേട്ടൻ തെലുങ്കാനയിൽ ആയിരുന്നു വന്ന ഉടനേ വീഡിയോയും ഇട്ട്..സാബുവിന്റെ അഴുക്കു ചാലിൽ നിന്നുള്ള വെള്ളം കാരണം കുടി വെള്ളം മുട്ടിയ ഹത ഭാഗ്യർ ആണ് ഞാൻ അടിമ രാഷ്ട്രീയകാരൻ അല്ല😍 ചേട്ടൻ ഇനിയും സപ്പോർട്ട് കൊടുക്കണം നമ്മളൊക്കെ ചൊറിയും ചിരങ്ങും വന്ന് നരകിക്കുന്നത് ചേട്ടൻ കാണണം😍 ചേട്ടന്റെ വാഹന റീവ്യൂ അടി പൊളിയാണ് ഇനിയും കാണും വെറുക്കാൻ കഴിയാത്ത മനുഷ്യൻ ആണ് നിങ്ങൾ..

  1. Navigator
   Navigator
   13 दिन पहले

   @Freddie Raj കേരളവും മലയാളികളും ആണ് അയാളുടെ മാർക്കറ്റ് സ്കൂൾ ബാഗ് ഉൾപ്പെടെ,കറി പൗഡർ ഉൾപ്പെടെ

  2. Freddie Raj
   Freddie Raj
   14 दिन पहले

   അയാൾ തെലുങ്കാന പോയാൽ നിങ്ങൾ രക്ഷ്‌പെട്ടൂ

 32. Niyas TK
  Niyas TK
  14 दिन पहले

  incharts.info/wiev/v-iy/qZiwdYKpqZWZoJs.html

 33. Reshma
  Reshma
  14 दिन पहले

  Sir kurachu kudi bhangiyayi video eduthukude..sir oru journalist alle njangl paraju tharendathundoo!!📢

 34. jithesh S
  jithesh S
  14 दिन पहले

  🙏 , ഒരു കാർ വാങ്ങിക്കാൻ ഡീലർഷിപ്പിൽ പോയാൽ കസ്റ്റമർ എന്ന നിലയിൽ നമുക്ക് എത്ര കിലോമീറ്റർ വരെ ടെസ്റ്റ് ട്രൈവ് കിട്ടും ( എത്ര kms റിക്വസ്റ്റ് ചെയ്യാം ) ? കുടുതൽ കിലോമീറ്റർ വാഹനം ഓടിച്ചു നോക്കാൻ എന്തെങ്കിലും പ്രത്യകിച്ച് നിബസദനകൾ ഉണ്ടൊ . ഒരു ഫാമിലി ട്രൈവ് ആണ് ഉദ്ധേശിക്കുന്നത് . കാരണം വണ്ടി ഓടിക്കുന്ന ആൾക്കും അതിൽ ഇരിക്കുന്ന ആളുകൾക്കും ഒരുപോലെ സൗകര്യപ്രദമാണൊ എന്നറിയാൻ വേണ്ടിയാണ് ? മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു . Thanks In Advance .

  1. Joseph Thomas
   Joseph Thomas
   14 दिन पहले

   ഒരു കുഴപ്പവും ഇല്ല... ഫാമിലി ഡ്രൈവ് ആണെങ്കിൽ എങ്ങോട്ടു വേണേലും പോകാം... പക്ഷേ നേരത്തെ പറഞ്ഞ് വെക്കണം..

 35. Sarang Sahadevan
  Sarang Sahadevan
  14 दिन पहले

  Chetta ente chettante kayyil oru honda highness und. Ath slippery surfacesilude pokumbol tyres lock akarund. Ith bikeude problemano?

 36. Sreenath Olayambadi
  Sreenath Olayambadi
  14 दिन पहले

  എല്ലാവരും CNG ആക്കീട്ട് വേണം മാമന് CNG വില 200 ആക്കാൻ 😂😂

 37. hari kumar
  hari kumar
  14 दिन पहले

  Aura petrol terbo mt നല്ല വണ്ടി ആണോ???? Please reply

  1. Joseph Thomas
   Joseph Thomas
   14 दिन पहले

   കിടു വണ്ടി... ഹോണ്ട സിറ്റി എന്ന വാഹനത്തെ പോലും പോട്ടിക്കും

 38. the hero
  the hero
  14 दिन पहले

  വെളിച്ചം തീരെ ഇല്ലല്ലോ

 39. ALWIN DAVID SIMON
  ALWIN DAVID SIMON
  14 दिन पहले

  Toyota RAV 4 ഇന്ത്യയിൽ launch ചെയുന്നു എന്നു ന്യൂസ് കണ്ടു, details പറയാമോ.

  1. ALWIN DAVID SIMON
   ALWIN DAVID SIMON
   10 दिन पहले

   @Tapestry Vandi evideyanu upayogikunathu.

  2. Tapestry
   Tapestry
   12 दिन पहले

   2017 muthal njan upayogikkunnu. super milage

 40. Salam selu
  Salam selu
  14 दिन पहले

  ബൈജു ചേട്ടാ 2009 മോഡൽ സുമോ ഗ്രാൻഡെ വാങ്ങിക്കാമോ എന്താണ് ചേട്ടന്റെ അഭിപ്രായം സലാം കോഴിക്കോട്

 41. Mohammed Safeer
  Mohammed Safeer
  14 दिन पहले

  19:33 റഹീം അല്ല വിപിൻ ആണ് തെറ്റു പറ്റിയതാണ് എന്ന് മനസിലായി ക്ഷമിച്ചു 😂👍🙏🙏🙏😂😂🥰😘

  1. Food and Travel vlog
   Food and Travel vlog
   12 दिन पहले

   ആ റഹീം ഞാൻ ആണ് . മൈസൂർ🤗

 42. Bijoy Joseph Kuttikkottayil
  Bijoy Joseph Kuttikkottayil
  14 दिन पहले

  ബൈജു ചേട്ടാ, ABS എന്നാൽ Anti locking braking system എന്നല്ലേ?

  1. Girish Pillai
   Girish Pillai
   7 दिन पहले

   Yes.

 43. Rank Seeker
  Rank Seeker
  14 दिन पहले

  👌♥️🍏🙋‍♀️👍🍏👍👍💕🌹🌹പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നതാണ്♥️🙋‍♀️🙋‍♀️👍

 44. Adwaith V R
  Adwaith V R
  14 दिन पहले

  Abs illata vahanatinu abs kettan pattuvvo

 45. Aswin Das
  Aswin Das
  14 दिन पहले

  Oru spring sound ano abs inte?

 46. Swalih Musthafa
  Swalih Musthafa
  14 दिन पहले

  Entry level car കളിൽ ക്വിഡ് ആണ് look കൊണ്ടും features കൊണ്ടും ഇഷ്ടപ്പെട്ടത് but kwid complaint ആണ് എന്നാണ് കേൾക്കുന്നത് .വാങ്ങി പെട്ടുപോയ പലരുടെയും അനുഭവം യു tube il കണ്ടിട്ടുമുണ്ട്. എന്താണ് അഭിപ്രായം

 47. MADRICK
  MADRICK
  14 दिन पहले

  Ingakoru bimanam review cheydhude

 48. Status Maniac
  Status Maniac
  14 दिन पहले

  Baiju chetta MAGNITE AUTOMATIC EDUKKAN AAGRAHIKKUNNU MAGNITIL SECOND VARIENT AAYA XL TURBOYILAN CVT AUTOMATIC LABIKKUNNATH ATHIN EAKADESHAM 9 LACK SOMETHING RATE UND FULL OPTION AANEL CVT AUTOMATIC NU 10 LACK SOMETHING AANU RATE APPOL ENTE CHOTHYAM ITHAN 9 LACKS KODUTH XL AAYA SEXOND VARIENT EDUKKANO ATHO 1 LACK KOODE KOODUTHAL KODUTH FULL OPTION AAYA XV PREMIUM EDUKKUNNATHAANO NALLATH

  1. Joseph Thomas
   Joseph Thomas
   14 दिन पहले

   Full option

 49. sreejith s
  sreejith s
  15 दिन पहले

  Still using Honda Accord

 50. JUPITER WORLD
  JUPITER WORLD
  15 दिन पहले

  Hyundai Verna ye പറ്റി ഇതുവരെ ബൈജു ചേട്ടൻ suggest ചെയ്ത്‌ കേട്ടിട്ടില്ല. ഞാൻ 🙂🙂🙂

 51. Antony Jacob
  Antony Jacob
  15 दिन पहले

  Honda Accord my all time favorite, athinte driving very interesting Anu Baijuchetta

 52. Am coming for U
  Am coming for U
  15 दिन पहले

  ഇന്ത്യൻ made car മേടിക്കണം എന്ന് ആഗ്രഹം കൊണ്ട് 2018 ൽ tata nexon മേടിച്ചു, ഇന്നത്തേ അവസ്ഥയിൽ petrol അടിച്ചു അത് അത്യാവശ്യം ആയി കൊണ്ട് നടക്കാൻ പറ്റണ വഴി വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരു ബൈജുവണ്ടിക്ക് എന്ത് ചെയ്താൽ ഇന്നത്തെ petrol വിലയിൽ കൊണ്ട് നടക്കം ?? CNG fit ചെയ്താൽ വണ്ടിക്ക് future ൽ ദോഷം ആകുമോ ???

  1. Am coming for U
   Am coming for U
   14 दिन पहले

   @Joseph Thomas very first time front side bolt loose ആയിരുന്നു,primary check ചെയ്യാതെ അവർ വണ്ടി തന്നത് , but fixed by service team, until no issues from engine or performance...front driver side window glass loose ആയ issues ഉണ്ടായിരുന്നു , fixed by service team...almost 22k km ഓടി ,right now issue is only മൈലേജ് മാക്സിമം 16-18 in eco mode ..

  2. Joseph Thomas
   Joseph Thomas
   15 दिन पहले

   2018il മെടിച്ചിട്ടു ഇപ്പൊ എത്ര km ഓടി... വണ്ടിയുടെ engine sideil നിന്നോ അല്ലെങ്കിൽ interior IL നിന്നോ എന്തേലും raattling issues undo...

 53. AVgallery4u
  AVgallery4u
  15 दिन पहले

  incharts.info/wiev/v-iy/iJ6pfZGCx5yHfaM.html

 54. Shad๏w๛PUNKZ
  Shad๏w๛PUNKZ
  15 दिन पहले

  60km okke test drivenu taro 😢

 55. jinto george
  jinto george
  15 दिन पहले

  Hyundai Getz അപ്പൊ അത്ര മോശം വണ്ടി ആണോ ബൈജു ചേട്ടാ. ഞാൻ ആണെങ്കിൽ കഴിഞ്ഞ മാസം ഒരു 2005 GLS ABS മോഡൽ Re test കഴിഞ്ഞ വണ്ടി വാങ്ങിയും പോയി🙏

  1. jinto george
   jinto george
   14 दिन पहले

   @Freddie Raj കത്തി rate

  2. Freddie Raj
   Freddie Raj
   14 दिन पहले

   @jinto george നല്ല വണ്ടി യാണ്. Boodmo യിൽ കിട്ടിയില്ലേ. ഞാൻ 5 കൊല്ലം ഉപയോഗിച്ചു.

  3. jinto george
   jinto george
   14 दिन पहले

   @Freddie Raj parts big boss ena site il ninnu silencer muffler thudangiya order cheythu

  4. Freddie Raj
   Freddie Raj
   14 दिन पहले

   14km മൈലേജ് കിട്ടും. സ്പെയർ കിട്ടാൻ പാടാ

 56. Sreemanikandan v.k
  Sreemanikandan v.k
  15 दिन पहले

  മാരുതി ജിപ്സി നിർത്തിയ വാഹനം ആണെങ്കിലും അതിന്റെ performance , mileage എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ, സെക്കന്റ് ഹാൻഡ് ആയി എടുക്കണം എന്നുണ്ട് . നല്ല ഒരു ഉപദേശം പ്രതീക്ഷിക്കുന്നു

 57. sushaj cv
  sushaj cv
  15 दिन पहले

  Daewoo matiz and celio review ചെയ്യാമോ?

 58. Arun Sasidharan Pillai
  Arun Sasidharan Pillai
  15 दिन पहले

  Hi sir, I want to buy a car, my family consist of 5 members,I opt an automatic one, after considering many we came to ertiga At vxi and amaze s diesel cvt. I know one of the car is an muv and the other is a compact sedan, but please help me to choose the best reliable, safe,smooth, economical and easy to ride vehicle. And one important thing is I am 6ft and wieghs above 100kg ,in which one it is easy for me to enter and stepout. Kindly reply sir. Expecting a vivid answer on next episode of your channel. Thank you verymuch for sparing time for me.

  1. Sanal Kumar V G
   Sanal Kumar V G
   15 दिन पहले

   Family use - best in class ride quality is a must , considering bad Indian roads - go for Nexon EV

 59. Siby Antony
  Siby Antony
  15 दिन पहले

  ആശാനേയ്‌ ഒരേ ഒരു "ഒറ്റ" ചോദ്യം സത്യത്തിൽ ങളു പറയും പോലെ 'ആന്റി സ്കിഡ്‌‌ ബ്രേക്കിംഗ്‌ സിസ്റ്റം' ആണോ അതോ പാണന്മാർ പാടി നടക്കാറുള്ള 'ആന്റി ലോക്ക്‌ ബ്രേക്കിംഗ്‌ സിസ്റ്റം' ആണൊ ഈ ഏ ബി എസ്‌?? ചുമ്മാ ഒരു ദുരന്തോ അടിച്ചെന്നേയുള്ള്‌... കൊല്ല്വൊന്നും വേണ്ടട്ടാ🤭 മൊത്തത്തിൽ ഉഷാറന്നെ....കലക്കണുണ്ട്‌!!

 60. Ramesh Prabhakaran
  Ramesh Prabhakaran
  15 दिन पहले

  I am feeling back pain in my VW Ameo Recently….. I purchased vehicle one year back…. Any ideas to avoid back pain…. Pls advice….

  1. Sarang Sahadevan
   Sarang Sahadevan
   14 दिन पहले

   ചേട്ടാ.... ഒരു tip പറഞ്ഞുതരാം. ഏതെങ്കിലും സോഫ റിപ്പയർ ഷോപ്പിൽ പോയി ചേട്ടന്റെ ഏതു സ്ഥലത്താണ് വേദന സീറ്റിന്റെ ആ സ്ഥലത്ത് കുറച്ച് കുഷൻ വെച്ചുതരാൻ വെച്ചുതരാൻ അവരോട് പറയണം

 61. shinto p shiju
  shinto p shiju
  15 दिन पहले

  Sir seltos imt vedio chey

 62. sabu chinthamani
  sabu chinthamani
  15 दिन पहले

  Chettande video.. Varenda thaamasame ullu... Njangal kandirikkum 👍👍

 63. Rahul K g
  Rahul K g
  15 दिन पहले

  Vallatha oru angle aayi poyi

 64. Aneesh Kumar V
  Aneesh Kumar V
  15 दिन पहले

  Hi Biju Chetta... Deffoger ഇല്ലാത്ത വണ്ടിയിൽ, Defoger വയ്ക്കാൻ പറ്റുമോ, ഇല്ലെങ്കിൽ വേറെ options വല്ലതും ഉണ്ടൊ.... Please advise Chetta...

 65. sabu chinthamani
  sabu chinthamani
  15 दिन पहले

  Abs valare clear aayadu eppozhanu.. Thanks baiju chetta...

 66. Nidhin Satheesh
  Nidhin Satheesh
  15 दिन पहले

  10 Lakhs nu സെടാൻ ചോദിച്ചാൽ Amaze (Dzire അത്ര മോശം ആയതു കൊണ്ട് ആണോ ഓപ്ഷൻ പോലെ പോലും സൂചിപ്പിക്കാത്തത്?)

  1. Venu Gopal
   Venu Gopal
   15 दिन पहले

   Dzire - AMT Amaze - CVT

 67. tunechi badr mamu
  tunechi badr mamu
  15 दिन पहले

  vahanangal introduce cheyyumbol drive train koodi ulpeduthan apeksha

 68. Safaru
  Safaru
  15 दिन पहले

  ഇതെല്ലാം കേൾക്കുന്ന മോദി അപ്പൊ ഇനി CNG ക്കും വില കൂട്ടേണ്ടിയിരിക്കുന്നു 😄😄😄😄

 69. vishnu chandran
  vishnu chandran
  15 दिन पहले

  വീഡിയോ കണ്ട് കണ്ടു ഇന്നലെ eccosport വാങ്ങിയ ഞാൻ... 🥳🥳🥳🥳

  1. Joseph Thomas
   Joseph Thomas
   14 दिन पहले

   @vishnu chandran പക്ഷേ നിങൾ തിരഞ്ഞെടുത്ത വണ്ടി അടിപൊളി ആണ്

  2. vishnu chandran
   vishnu chandran
   14 दिन पहले

   @Joseph Thomas Thanks for the wishes and suggestions - ഞാൻ കൂടുതലും സോളോ ഡ്രൈവ് ആണ്.. Nexon Xuv3oo Urbancruiser Brezza Scross ecosport ( 2 പ്രാവശ്യം ) 😇 ഇതൊക്ക test-drive ചെയ്തിട്ടും എനിക്ക് എല്ലാം കൊണ്ടും ecosport ആണ് OK ആയി തോന്നിയത്.. And as of 3days ownership il ഞാൻ satisfied ആണ് 😂 And that's what matters right Baiju anna..

  3. Joseph Thomas
   Joseph Thomas
   15 दिन पहले

   @Sanal Kumar V G EcoSport long drive back സീറ്റ് പറ്റില്ല... ഇച്ചിരി പ്രഷ്ണക്കാരൻ ആണ്... പോരാത്തതിന് സ്ഥലവും ഇല്ല... Nexon നല്ല comfort aanu...

  4. Sanal Kumar V G
   Sanal Kumar V G
   15 दिन पहले

   അത് ശരിയാണ് , പക്ഷെ Nexon ന്റെ യാത്രാ സുഖം ആശാന് ഇല്ല .... പ്രായം ഉള്ളവര്‍ ആരെങ്കിലും പുറകില്‍ ഇരിക്കുന്നു എങ്കില്‍ കുഴിയില്‍ വണ്ടി ചാടുമ്പോള്‍ Nexon നിലും Ecosport ലും രണ്ടു effect ആണ് ..കൂടുതല്‍ പറയുന്നില്ല , all the best

 70. dinish kk
  dinish kk
  15 दिन पहले

  Toyota hariyar ഇന്ത്യയിൽ ഇറങ്ങുമോ?

 71. Zenith Sam Mathew
  Zenith Sam Mathew
  15 दिन पहले

  CNG automatic illaaa

 72. Zimani Minerals
  Zimani Minerals
  15 दिन पहले

  18:25 ഫാമിലി use ഉള്ള ആൾക്ക്‌ suggest ചെയ്ത വണ്ടി Ecosport , കൊള്ളാം അടിപൊളി. Stiff suspension പിന്നെ പുറകിലെ കുറഞ്ഞ spaceഉം. Ecosport തികഞ്ഞ driver's carആണു not good for family use..

  1. Jayesh S
   Jayesh S
   14 दिन पहले

   Nexon ഒഴിച്ച് ഈ സെഗ്മെന്റിൽ പിന്നെ ഏതാണ് ഫാമിലി suv

 73. Jyothi Jyothi
  Jyothi Jyothi
  15 दिन पहले

  Hlo

 74. Arshad Abdulla_
  Arshad Abdulla_
  15 दिन पहले

  Accord nte mileage ne kurich ormipikalle ponno

  1. Biju S
   Biju S
   दिन पहले

   🥱🥱🥱🥱😆😆😆😆😆😆

  2. Appu
   Appu
   14 दिन पहले

   3.5 v6 6 cylinder engine model നാണു mileage കുറവ് 2.0 ക്കു മൈലേജ് ഉണ്ട്

 75. Namaste Entertainment
  Namaste Entertainment
  15 दिन पहले

  Paisa kuravu kandu njanum oru Accord nokirunu ithode nirthi

 76. aju ajmal
  aju ajmal
  15 दिन पहले

  CNG KM/Kg ആയത് കൊണ്ടാണ് മൈലേജ് കിട്ടുന്നത്‌ആയി പറയുന്നത്. 10kg mikkavarum oru 50 Ltr undaville?

 77. kannan Ambady
  kannan Ambady
  15 दिन पहले

  Cheta kindly help bought new magnite turboxv , my stearing in u turn is not coming back to normal position?? Is it beacuse of electrical stearing ??? Kindly reply , used to drive honda , micra pulse inovaa , merc etc never came across such a problem almost avoided collision with a motorcycle

  1. kannan Ambady
   kannan Ambady
   14 दिन पहले

   @Joseph Thomas they told it's because of electrical power stearing and it may rectify after 1000 km by itself but I couldn't believe ie why ??? What should I do

  2. Joseph Thomas
   Joseph Thomas
   15 दिन पहले

   ഇത് ഒരു പ്രശ്നം ആണ്... സർവീസ് സെൻ്ററിൽ കാണിക്കൂ..

 78. ALLIS CORNER
  ALLIS CORNER
  15 दिन पहले

  Chetta Tata Yodha facelift ennu varum

 79. Rex J
  Rex J
  15 दिन पहले

  Canadian മഞ്ഞിൽ ABS എന്നും ഉപയോഗിക്കുന്ന ഞാൻ. Winteril അബ്സ് ഉപയോഗിക്കാതെ വണ്ടി ഓടിക്കാൻ പാടാണ്. എത്രയോ പ്രാവശ്യം ഞാൻ രക്ഷപെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ABS ഉം Traction Control System ഉപയോഗിക്കണ്ട ആവശ്യം വളരെ കുറവാണ്. കൂടുതലും ട്രക്ക്, ലോറി എന്നെ വാഹനങ്ങളിൽ ആണ് ഇതു നാട്ടിൽ ആവശ്യം.

 80. ApneBhai CODM
  ApneBhai CODM
  15 दिन पहले

  Irikunna vandi etha?

  1. Sarang Sahadevan
   Sarang Sahadevan
   14 दिन पहले

   Benz GLA 220D

 81. Gopika Baiju
  Gopika Baiju
  15 दिन पहले

  എൻ്റെ പേര് ദിനനാഥ് വയസ്സ് 16 എൻ്റെ അമ്മയുടെ ചേട്ടൻ ഒക്കെ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട് അതായത് വണ്ടി നിർത്തിയിടുന്നതിനു മുൻപ് വണ്ടി ഒന്ന് എപ്പിച്ചട്ട് ഓഫ് ചെയ്യാറുണ്ട് 3000 Rpm എത്തുമ്പോൾ ഇങ്ങനെ ച്ചെയുമ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന എൻജിൻ പെട്ടന്ന് നിൽക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഭാവിൽ ഉണ്ടാകുമോ?

  1. Joseph Thomas
   Joseph Thomas
   15 दिन पहले

   ഇപ്പൊ ഇറങ്ങുന്ന വണ്ടികൾ ഒക്കെ അല്ലെങ്കിൽ 2012 തൊട്ടു ഒക്കെ ഉള്ള വണ്ടികളിൽ അങ്ങനെ ചെയ്യുനത് പ്രശ്നം ആണ്... മറിച്ച് വണ്ടി കുറച്ച് നേരം ഒന്നും ചെയ്യാതെ ഇടുക... എന്നിട്ട് ഓഫ് ചെയ്യുക... Raise cheythittu വണ്ടി ഓഫ് ചെയ്യുനത് കൊള്ളില്ല...

  2. Clint George
   Clint George
   15 दिन पहले

   അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ല. പകരം 10 സെക്കന്റ് Idle ൽ വെച്ചാൽ മതി

 82. StoryKal
  StoryKal
  15 दिन पहले

  എല്ലാവരും CNG വാങ്ങിയാൽ ജി അതിന് വില കൂട്ടും..

 83. Joswin Jose
  Joswin Jose
  15 दिन पहले

  Well maintained Mahindra four wheel drive jeep review cheyyamo

 84. Abhilash Vayalil
  Abhilash Vayalil
  15 दिन पहले

  ഹോണ്ട civic ന്റെ ( 2006-2012) review ന് wait ചെയ്യുന്നു

  1. Vinod Kumar Parameswaran
   Vinod Kumar Parameswaran
   15 दिन पहले

   Njanum

 85. Shaji Muhammad
  Shaji Muhammad
  15 दिन पहले

  1 ഞാനൊരു ഈ ക്ലാസ് എടുക്കാൻ ആഗ്രഹിക്കുന്നു എങ്ങനുണ്ട് ഈ ക്ലാസ്

  1. Nahas Hameed
   Nahas Hameed
   15 दिन पहले

   E class oronnonnara class aaanu...

 86. Bijulal
  Bijulal
  15 दिन पहले

  ഓക്കേ, ഇത് ആയിരുന്നു അല്ലെ പ്രശ്നം ഇനി കാർ വാങ്ങണം

 87. Sony Joseph
  Sony Joseph
  15 दिन पहले

  ❤️❤️❤️👍👍👋👋

 88. Ramshif Razack
  Ramshif Razack
  15 दिन पहले

  Eeco 2020model ahn nte vandi. Abs brake ahn. Break chavittupol kattiyonulla Nallonm soft ayittan break ullth. sugaprathamayittulla break ahn.

 89. Nishujanatha Nishu
  Nishujanatha Nishu
  15 दिन पहले

  ചേട്ടാ വണ്ടികളുടെ ഗിയർ ഓയിൽ എത്ര കിലോമീറ്റർ കൂടുമ്പോൾ മാറ്റണം

  1. Jayesh S
   Jayesh S
   14 दिन पहले

   @balakrishnan balakrishnan നോർമൽ കാറുകളിൽ 30k kms.. പിന്നെ ford ecosport പോലെ ആണെങ്കിൽ ലൈഫ് ടൈം ആണ്.. no change required

  2. balakrishnan balakrishnan
   balakrishnan balakrishnan
   15 दिन पहले

   ഞാനും ചോദിക്കാൻ താൽപര്യപെടുന്ന ചോദ്യം

 90. Viral Media
  Viral Media
  15 दिन पहले

  O subscribers... 😢😢😢😢😢😢😢😢

 91. sarath sv
  sarath sv
  15 दिन पहले

  toyota prius review pls ⛔⛔⛔⛔⛔⛔⛔

 92. manilal nair
  manilal nair
  15 दिन पहले

  👍👍👍

 93. റിയാസ് എടപ്പാൾ
  റിയാസ് എടപ്പാൾ
  15 दिन पहले

  എത്ര കേട്ടാലും ഇഷ്ടപെടുന്ന സംസാര രീതി ...❤️👌🏻❤️👌🏻

 94. Abdulla الشارقة
  Abdulla الشارقة
  15 दिन पहले

  2008 accord നല്ല വണ്ടിയാണ് പക്ഷെ സ്റ്റീയറിങ് ഹാർഡ് സ്റ്റിയറിംഗ് കംപ്ലൈന്റ്റ് കൂടുതൽ ഞാൻ 7 വര്ഷം ഉപയോഗിച്ചതാണ് ഇപ്പോൾ 2015 ഉപയോഗിക്കുന്നു

 95. Trade follows the Flag
  Trade follows the Flag
  15 दिन पहले

  Petrol nde vilaku ipo pattiya vandi accord 3.0L thanneya 😂

 96. Joseline Tom
  Joseline Tom
  15 दिन पहले

  കെയറ്റത്ത് വണ്ടി നിർത്തിയിടുമ്പോ വണ്ടി പിന്നിലേക്കു പോവാതിരിക്കാൻ എന്താ ചെയ്യണ്ടേ

  1. Joseph Thomas
   Joseph Thomas
   15 दिन पहले

   കയറ്റത്ത് വണ്ടി നിർത്തി ഇടുമ്പോൾ വണ്ടി ഓഫ് ചെയ്യുകയാണെങ്കിൽ വണ്ടി brake ചവിട്ടി ഒതുക്കി first gearil ഇട്ടു handbrake valich എന്നിട്ട് ഓഫ് ചെയ്യുക...

 97. Highway Rider
  Highway Rider
  15 दिन पहले

  Buy an ABS Car if you want to drive forever

 98. KL 29
  KL 29
  15 दिन पहले

  Please do one video about car cardiac care treatment.

 99. Azckamar Kamar
  Azckamar Kamar
  15 दिन पहले

  ബ്രേക്ക് ചെയ്യേണ്ടപ്പോൾ ബ്രേക്ക് ചെയ്യുകയല്ലാതെ മർമ്മം നോക്കി ബ്രേക്ക് ചെയ്താൽ വണ്ടി കാട്ടിൽ പോകും.

  1. Subhash Vadakethodi
   Subhash Vadakethodi
   14 दिन पहले

   Ha....

 100. Gireesh kumar G
  Gireesh kumar G
  15 दिन पहले

  Dear Byjuchetta, I have 2018 swift in 3yr extended warrary period with steering problems (tight and no center return) I approached to service center (keeping good service history) but they had told me that to drive more 1000 km. But I feel that they're avoiding me to providing service, now you advice me that can I rely on them or not?... pls...reply... Thanks and regards.