എഞ്ചിൻ റീമാപ്പ് ,ട്യൂണിങ് എന്നിവ ചെയ്യുന്നത് ഗുണകരമോ? | ഇത് വാറണ്ടിയെ ബാധിക്കുമോ? | Q&A | Part 35

24 000 दृश्य 60K

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.

ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690

ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ baijunnairof... എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in

टिप्पणियाँ

 1. Nasila Naseer
  Nasila Naseer
  3 दिन पहले

  നല്ല കാലത്ത് ഗുണം വരും 😁

 2. Nissy Boobile
  Nissy Boobile
  15 दिन पहले

  Is honda jazz a reliable premium hatchback for a family?

 3. Indian Foriegn Service
  Indian Foriegn Service
  16 दिन पहले

  baijunnair plz reply me chetta mai kaanathathukonda choikunth.. Hi chetta ente peru Manu enn aanu.. Oru full size vandi medikenm ennanu manasil MPV or SUV ethanelum kuzhampilla .... Ettavum kooduthal agreham 2022 varunna puthiya KIA carnival or Ford endavour upcoming version edukkana 11seater variant und enn kelkunnu athano or 7 seater aano nallath?? Carnival ennu varum India il🤔..Im a big fan of new design 2022 il varunna... Puthiya Ford endavour 2022 inte design vallapam ishtapettu.. Ithu 2 um Ennu varum ethanu nallathu.. Features and milliage arinjal kollam.. Ee pravyshm enkilum plz reply tharane QnA il.. Answering il..... cheeta puthiya endeavour ishtapettu 3.2 litre india varumoo.. Athupoley Lexus ulla kuut Lincoln varumoo India il njn navigator vagan agrehikunnund.. Verey vazhi undoo medikkAn 🤔🤔

 4. Swalih Musthafa
  Swalih Musthafa
  17 दिन पहले

  Entry level കാറുകളിൽ kwid ആണ് look കൊണ്ടും features കൊണ്ടും ഇഷ്ടപ്പെട്ടത്.പക്ഷേ kwid complaint ആണെന്നാണ് keelkkunnath .വാങ്ങി പെട്ടുപോയ പലരുടെയും അനുഭവം you tube il കണ്ടിട്ടുമുണ്ട് .എന്താണ് അഭിപ്രായം

 5. AR 7
  AR 7
  18 दिन पहले

  sir my name is arjun p biju.Iam from kothamangalam.Sir What is motorsport engneering,Wha are the jobs that we can do by studying motorsport engneering.Please give answer

 6. sami
  sami
  19 दिन पहले

  ente biju chetta ithokke inagane parasyamakkalle...RTO enthelum kittan kaathirikkiyan..freakanmmar jeevich potte😁

 7. Divin Johnson
  Divin Johnson
  19 दिन पहले

  സർ എന്റെ പേര് ഡിവിൻ കോട്ടയത്തു ആണ്... ഞാൻ ഒരു nexon xm manual ബുക്ക്‌ ചെയ്തു.. നല്ല വണ്ടി ആണന്നു ഒരുപാട് ആളുകൾ പറഞ്ഞു പക്ഷേ ഇപ്പോൾ ഒരുപാട് സർവീസ് ഇഷ്യൂ വീഡിയോസ് യൂട്യൂബിൽ കാണുന്നുണ്ട്..എംകെ മോട്ടോർസ് kottayathanu ബുക്ക്‌ ചെയ്തത്... ഈ വീഡിയോസ് കണ്ടതിനു ശേഷം ഒരു പേടി ഒണ്ട് ഇപ്പോൾ.. nexon എടുത്താൽ അബദ്ധം ആകുമോ.. അതോ ഈ സെഗ്മെന്റ് ഒള്ള sonet venue എന്നിവയിലേക് മാറണോ.... മറുപടി പ്രതീക്ഷിക്കുന്നു...

 8. Sradha S
  Sradha S
  19 दिन पहले

  ✔️

 9. Abhiram R
  Abhiram R
  19 दिन पहले

  ഞാൻ അഭിരാം.നാലാമത്തെ മെയിൽ ആണ് ചേട്ടാ. ഇതിനൊന്നു ഉത്തരം തരണേ. 16 വയസ്സുകാരനാണ്.കോഴിക്കോട്, വടകര ആണ് സ്ഥലം.ഞങ്ങൾ ഇപ്പോൾ 2013 മോഡൽ maruti Stingray ആണ് ഉപയോഗിക്കുന്നത്.1lakh km ഓടി.എനി ഒരു SUV വാങ്ങാൻ വിചാരിക്കുന്നു.Tata Nexon xz plus (s) ആണ് നോക്കിയത്.Long drive, 5 പേർക്കു സുഖമായ യാത്ര, എന്നിവയാണ് പ്രധാന ആവശ്യം. അങ്ങനെയാണേൽ Nexon ആണോ അതോ KIA Sonet aano നല്ലത്. ഏതിനാണ്‌ മെയിൻറ്റൈൻസ് കോസ്റ്റ് കുറവ്.

 10. ATHUL ATHUL
  ATHUL ATHUL
  19 दिन पहले

  Nissan Pathfinder india illl varummoooo

 11. Vivek Surendran
  Vivek Surendran
  19 दिन पहले

  Paying 21k for vw extended warranty every year 😂

 12. Kunji Mohmmed
  Kunji Mohmmed
  20 दिन पहले

  വാഹനങ്ങളുടെ എഞ്ചിൻ Decarbonising ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്, ദോഷങ്ങൾ എന്തെല്ലാമാണ്. ഇത് വാഹനത്തിൻ്റെ എഞ്ചിനെ ദോഷകരമായി ബാധിക്കുമോ?. നിങ്ങളുടെ അഭിപ്രായം എന്താണ്?

 13. Abhiram R
  Abhiram R
  20 दिन पहले

  ഞാൻ അഭിരാം.നാലാമത്തെ മെയിൽ ആണ് ചേട്ടാ. ഇതിനൊന്നു ഉത്തരം തരണേ. 16 വയസ്സുകാരനാണ്.കോഴിക്കോട്, വടകര ആണ് സ്ഥലം.ഞങ്ങൾ ഇപ്പോൾ 2013 മോഡൽ maruti Stingray ആണ് ഉപയോഗിക്കുന്നത്.1lakh km ഓടി.എനി ഒരു SUV വാങ്ങാൻ വിചാരിക്കുന്നു.Tata Nexon xz plus (s) ആണ് നോക്കിയത്.Long drive, 5 പേർക്കു സുഖമായ യാത്ര, എന്നിവയാണ് പ്രധാന ആവശ്യം. അങ്ങനെയാണേൽ Nexon ആണോ അതോ KIA Sonet aano നല്ലത്. ഏതിനാണ്‌ മെയിൻറ്റൈൻസ് കോസ്റ്റ് കുറവ്.

 14. Abhiram R
  Abhiram R
  20 दिन पहले

  ഞാൻ അഭിരാം.നാലാമത്തെ മെയിൽ ആണ് ചേട്ടാ. ഇതിനൊന്നു ഉത്തരം തരണേ. 16 വയസ്സുകാരനാണ്.കോഴിക്കോട്, വടകര ആണ് സ്ഥലം.ഞങ്ങൾ ഇപ്പോൾ 2013 മോഡൽ maruti Stingray ആണ് ഉപയോഗിക്കുന്നത്.1lakh km ഓടി.എനി ഒരു SUV വാങ്ങാൻ വിചാരിക്കുന്നു.Tata Nexon xz plus (s) ആണ് നോക്കിയത്.Long drive, 5 പേർക്കു സുഖമായ യാത്ര, എന്നിവയാണ് പ്രധാന ആവശ്യം. അങ്ങനെയാണേൽ Nexon ആണോ അതോ KIA Sonet aano നല്ലത്. ഏതിനാണ്‌ മെയിൻറ്റൈൻസ് കോസ്റ്റ് കുറവ്.

 15. Abhiram R
  Abhiram R
  20 दिन पहले

  ഞാൻ അഭിരാം.നാലാമത്തെ മെയിൽ ആണ് ചേട്ടാ. ഇതിനൊന്നു ഉത്തരം തരണേ. 16 വയസ്സുകാരനാണ്.കോഴിക്കോട്, വടകര ആണ് സ്ഥലം.ഞങ്ങൾ ഇപ്പോൾ 2013 മോഡൽ maruti Stingray ആണ് ഉപയോഗിക്കുന്നത്.1lakh km ഓടി.എനി ഒരു SUV വാങ്ങാൻ വിചാരിക്കുന്നു.Tata Nexon xz plus (s) ആണ് നോക്കിയത്.Long drive, 5 പേർക്കു സുഖമായ യാത്ര, എന്നിവയാണ് പ്രധാന ആവശ്യം. അങ്ങനെയാണേൽ Nexon ആണോ അതോ KIA Sonet aano നല്ലത്. ഏതിനാണ്‌ മെയിൻറ്റൈൻസ് കോസ്റ്റ് കുറവ്.

 16. APS integrated Solar power systems Trichur 21. APS
  APS integrated Solar power systems Trichur 21. APS
  20 दिन पहले

  APS integrated Solar power systems Thrissur Kerala

 17. APS integrated Solar power systems Trichur 21. APS
  APS integrated Solar power systems Trichur 21. APS
  20 दिन पहले

  Good APS integrated Solar power systems Thrissur

 18. Jobin Jolly
  Jobin Jolly
  20 दिन पहले

  Tvs Iqube nte video chyumbo

 19. MADMADY 29
  MADMADY 29
  20 दिन पहले

  കഴിഞ്ഞ വെള്ളിയാഴ്ച ഈ വീഡിയോ ടെ ഷൂട്ട്‌ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും കണ്ട ഞാൻ.... 😊😊

 20. Tito
  Tito
  20 दिन पहले

  Hello Baiju.... I would like to know what happened to Scania in India.Me myself a trader for spare parts in Scania in Saudi Arabia can't believe such a amazing manufacturer left India

 21. VIPEESH IJK
  VIPEESH IJK
  21 दिन पहले

  3:36 _Fuel inject ചെയ്യുന്നത് കൂടുതല്‍ ആവുമെങ്കില്‍ milage കുറയുകയല്ലേ, സംഭവിയ്ക്കുന്നത്?_

 22. Shyam P
  Shyam P
  21 दिन पहले

  എന്റെ degree seminar presentations ഓർമ വരുന്നു

 23. Dipu Benny Thottungal
  Dipu Benny Thottungal
  21 दिन पहले

  സർ, ഇത്തവണ എങ്കിലും reply താര്യമെന്നു കരുതുന്നു. ഞാൻ സാറിന്റെ എല്ലാ വീഡിയോസ് ഒമാനിൽ നിന്ന് കാണുന്ന ആളാണ്, എന്റെ പേര് Dipu എന്നാണ്. നാട്ടിൽ വരുമ്പോൾ ഉപയോഗിക്കാനായിട്ടു ഒരു സെക്കന്റ് ഹാൻഡ് 7 seater car vagaan ആഗ്രഹിക്കുന്നു മനസ്സിൽ ഉള്ളത് TATA HEXA ആണ്. HEXA PRODUCTION STOP ആയി എന്നറിയാം സെക്കന്റ് ഹാൻഡ് വണ്ടി വഗിയാൽ കുഴപ്പം ഉണ്ടോ? ഷോറൂം demo car എടുത്താൽ കുഴപ്പമുണ്ടോ? അതുമല്ലെങ്കിൽ വേറെ നല്ല 7 SEATER ഏതാണ് നല്ലത് Honda BR-V nallathano REPLAY തരുമെന്ന് പ്രദീക്ഷിക്കുന്നു

 24. Zenith Sam Mathew
  Zenith Sam Mathew
  21 दिन पहले

  Do you know about any EVs which might be launched in the coming months, say before 2021 December?

 25. Ben Jojo
  Ben Jojo
  21 दिन पहले

  Next esteem review plz

 26. SSS Kerala Travel & Fun
  SSS Kerala Travel & Fun
  21 दिन पहले

  ലണ്ടൻ റോഡ് ട്രിപ്പ്‌ വീഡിയോ ഈടു ബൈജു ചേട്ടാ

 27. Lucky lad
  Lucky lad
  21 दिन पहले

  New audi RS 7 sportback nte review cheyumo?

 28. EazyDeal
  EazyDeal
  21 दिन पहले

  Please review Maruti Wagon R

 29. Visal p v
  Visal p v
  21 दिन पहले

  Mahindra XUV300 book cheyyan agraham undu. Test drive cheythu. Diesel automatic prefer cheythu.pakshe avarku test drive vandi illa. Please tell me about xuv300 diesel automatic version

 30. TCE Official Channel
  TCE Official Channel
  21 दिन पहले

  Waiting for BaijuNNair School Of Automobile Journalism

 31. samsubin
  samsubin
  21 दिन पहले

  Hello Baiju chetta...! Is Honda going to launch new model of Jazz in India.

 32. Rajesh A
  Rajesh A
  21 दिन पहले

  Is there any issue of installing CNG in duster RXS CVT? Can you please share your thoughys on this..Thx!

 33. Yt Money
  Yt Money
  21 दिन पहले

  ഹലോ ചേട്ടാ, ഞാൻ അജു, പാലക്കാട്,കൊല്ലങ്കോട്.. നന്ദി e ചോദ്യത്തിന് ഉത്തരം തരാൻ സമയം ചിലവഴിച്ചതിനൂ.. ഫോർഡ് EcoSportനു (ടൈറ്റാനിയം ഡീസൽ) സെഗ്മെൻ്റിൽ നിൽകുന്ന വണ്ടി അണ് നോക്കുന്നത്, Ecosportന് അടുത്ത് കിട പിടിക്കുന്ന വണ്ടി ഏതുണ്ട് ? ടൈറ്റാനിയം മോഡൽ എടുത്തിട്ട് ഗ്രിൽ ആൻഡ് ഹെഡ്‌ലൈറ്റ് സ്പോർട്ട് മോഡൽ (titanium S ) പോലെ ആകുവാൻ പറ്റുമോ ? അത് പോലെ പുതിയ ഫോർഡ് ecosport ഫേസലിഫ്റ്റ് അടുത്ത് ലോഞ്ച് ഉണ്ടെങ്കിൽ അതിന് വേണ്ടി വെയ്റ്റ് ചെയ്യണോ ?

 34. Prajeesh Kumar
  Prajeesh Kumar
  21 दिन पहले

  Electric cycle നെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ...usage..ഏതുതരം യാത്രകൾക്ക് ഉപയോഗിക്കാം എന്നൊക്കെ

 35. Febin John
  Febin John
  21 दिन पहले

  @9:00 Baiju chetta, govt insurance companies are also offering cashless these days and are having tie up with car dealers.

 36. Boney Cherian
  Boney Cherian
  21 दिन पहले

  I love your question and answer sessions as they are informative than anything out there in youtube now. They are truly a treasure trove of knowledge for me

 37. deepakdevvarrier
  deepakdevvarrier
  21 दिन पहले

  💓💓💓🌹

 38. Shyworne
  Shyworne
  21 दिन पहले

  Chettan paranjath sheriya, onnum ariyathavar polum, enthelum cheythit, DOP ennu video lu idana poleya, ee Automobile journalistumar

 39. Midhun Madhusoodhanan
  Midhun Madhusoodhanan
  21 दिन पहले

  10 lakh inu agatu odikkan haram ulla oru family car undo?? 5 seater anu nokunatu. Ford figo swapna vahanam anu. Scoda rapid , Ford ecosport um list il und. Segment etayalum kuzhapam illa

  1. irshad muhammed
   irshad muhammed
   21 दिन पहले

   @vandana pv jazz

  2. Clint George
   Clint George
   21 दिन पहले

   If you love ford, then figo/aspire 1.5 diesel is best.. excellent power, handling, mileage,low maintenance cost.

  3. vandana pv
   vandana pv
   21 दिन पहले

   Polo or jazz

  4. Midhun Madhusoodhanan
   Midhun Madhusoodhanan
   21 दिन पहले

   @TCE Official Channel lookz kollila... Interior poli. But....

  5. TCE Official Channel
   TCE Official Channel
   21 दिन पहले

   Hyundai i20

 40. Bikes and Bites
  Bikes and Bites
  21 दिन पहले

  Valare mosham anubhavam anu maruthi insurance il ninnu universal sombo eduthal panikittum njan pattikkapettu

 41. Jasneer Jasni
  Jasneer Jasni
  21 दिन पहले

  ജ്യോത്സൻ ബൈജു ചേട്ടൻ 🤣

 42. vmpscgk socialscience
  vmpscgk socialscience
  21 दिन पहले

  🙏🙏

 43. ajmal shah
  ajmal shah
  22 दिन पहले

  Can u talk abt cng car Petrol will car gone Indian road If modi will retain pm

 44. Jerin Jerome
  Jerin Jerome
  22 दिन पहले

  ബൈജു ചേട്ടാ എന്തൊക്കെ പറഞ്ഞാലും വണ്ടികളെ കുറിച് ഉള്ള നിങ്ങളുടെ അറിവ് അപാരം ആണ് അതുപോലെ നിങ്ങളുടെ ഭാഷ അതുക്കും മേലെ 🙏🙏🙏

 45. JUPITER WORLD
  JUPITER WORLD
  22 दिन पहले

  സർക്കാർ ev പ്രൊമോട്ട് ചെയ്യുമോ. ഇനി അല്ലെങ്കിൽ electricity bill വർദ്ധിക്കുമോ. tax,vat,കാശ് മുക്യം ബിഗിലെ.

 46. Manu S
  Manu S
  22 दिन पहले

  Njan ini chodyam ayakkunnilla.!

 47. VKN
  VKN
  22 दिन पहले

  Very informative Thank you

 48. ABDUL AZEES
  ABDUL AZEES
  22 दिन पहले

  ഡി കാർബനൈസിംഗ് നല്ലതാണോ?

 49. tunechi badr mamu
  tunechi badr mamu
  22 दिन पहले

  pinne eppolum parayunnapole vandikal review cheyyumbol drive train koode ulpeduthan shramikkuka :)

 50. Akash krishna
  Akash krishna
  22 दिन पहले

  ഈ underbody coating പുതിയ കാറിന് ചെയ്യേണ്ട ആവശ്യമുണ്ടോ..?

  1. Sharfuzain f
   Sharfuzain f
   21 दिन पहले

   രണ്ടാമത് വെണ്ട പക്ഷെ എല്ലാ ഡീലർമാരും ചെയുന്നില്ല അതാണ് യാഥാർഥ്യം 👍

  2. Akash krishna
   Akash krishna
   21 दिन पहले

   @Sharfuzain f കാറുകൾക്ക് കമ്പനി ചെയ്യില്ലെ.. എങ്കിൽ ഡീലർഷിപ്പുകളിൽ നിന്നും വീണ്ടും ചെയ്യണോ എന്നാണ് സംശയം

  3. Sharfuzain f
   Sharfuzain f
   21 दिन पहले

   ചെയ്താൽ നല്ലത് ആണ് 👍

 51. Vishnu K
  Vishnu K
  22 दिन पहले

  നല്ല കാലത്ത് ഗുണം വരും 😂😂

 52. Sanjay Nair
  Sanjay Nair
  22 दिन पहले

  sir your presentation is awesome and the comic element and jokes you crack in between makes your vlog really interesting to watch since you make vlogs on cleberity vehicles its a request that can you try making a vlog on lalettan vehicles is it possible thanks & regards sanjay nair

 53. Sooraj Babu
  Sooraj Babu
  22 दिन पहले

  റീ മാപ്പിംഗും ട്വൂണിംഗും എമിഷനെ ബാധിക്കില്ലേ? എമിഷൻ നോമ്സ് ഒക്കെ തമാശയാണോ??

 54. Saleh Ali
  Saleh Ali
  22 दिन पहले

  Normal petrol engine ട്യൂണിങ് ചെയ്യാൻ പറ്റുമോ ( i20 1.2 പെട്രോൾ, )

  1. Nidal Muhammed
   Nidal Muhammed
   21 दिन पहले

   Noticeable difference undavilla

 55. HR vlog 360
  HR vlog 360
  22 दिन पहले

  ❤️

 56. Hisham Kabir
  Hisham Kabir
  22 दिन पहले

  താങ്കൾ പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട് ഫുൾ കവർ ഇൻഷുറൻസ് ആണ് എടുക്കുന്നതെങ്കിൽ അത് ഷോറൂമിൽ നിന്ന് ആകണമെന്നില്ല കൂടാതെ നമ്മുടെ കയ്യിൽ നിന്നും ഒരു പണവും അടയ്ക്കേണ്ടതില്ല ഷോറൂം ഇൻഷുറൻസ് കാർ ചുമ്മാ പറഞ്ഞു പരത്തുന്ന പരദൂഷണം ആണ് അത് കൂടാതെ ഇൻഷുറൻസ് പ്രീമിയം ഏറ്റെടുക്കുമ്പോൾ മുന്നേയുള്ള വണ്ടിയിൽ നിന്നും 50 ശതമാനം വരെ നോ ക്ലെയിം ബോണസ് ഉണ്ടെങ്കിൽ നമ്മുടെ പുതിയ വണ്ടിക്ക് ഇൻഷുറൻസ് നേരെ പകുതി കൊടുത്താൽ മതി

 57. JAYAKUMAR CHANDRAN PILLAI
  JAYAKUMAR CHANDRAN PILLAI
  22 दिन पहले

  Ventillated seats ന്റെ മെച്ചം എന്താണ്? അതിന്റെ പ്രവർത്തനം ഒന്ന് പറഞ്ഞു തരുമോ...

  1. Clint George
   Clint George
   21 दिन पहले

   Seat cooling.. നമ്മുടെ പുറം ചൂടാകില്ല

 58. Unnikrishnan TK
  Unnikrishnan TK
  22 दिन पहले

  കൊച്ചി - ലണ്ടൻ യാത്രയുടെ അടുത്ത ഭാഗം പ്രതീക്ഷിക്കാമോ ചേട്ടാ?

 59. Navin Sanitha
  Navin Sanitha
  22 दिन पहले

  Chevrolet cruize ന്റെ വീഡിയോ എന്നെങ്കിലും ഇടുകയാണെങ്കിൽ അതു. Petes' tune. ചെയ്‌ത ബൈജു ചേട്ടൻ ഉപയോഗിച്ച് മനസില്ല മനസോടെ കൊടുത്ത വാഹനം തന്നെ ആയിക്കോട്ടെ......😎

 60. Lostdimension
  Lostdimension
  22 दिन पहले

  വണ്ടികളുടെ ചെറിയ മോഡൽ ഉണ്ടാക്കാൻ പഠിക്കണോ ? എങ്കിൽ കേറി വാ മച്ചാന്മാരെ 👍✔🚕🚐🚌

 61. Athul. Rb
  Athul. Rb
  22 दिन पहले

  Thank you sir really helpful

 62. Snobin Sno
  Snobin Sno
  22 दिन पहले

  Then why should company itself do it 🤔

 63. RARE PIECE
  RARE PIECE
  22 दिन पहले

  വാറണ്ടി ഷോറൂമിൽ നിന്ന് തന്നെ എടുക്കുക അല്ലെങ്കിൽ പുറകെ നടന്ന് മടുക്കും ഫോട്ടോ എടുത്തു കൊടുക്കണം സ്ഥലം കാണിച്ചു കൊടുക്കണം ഷോറൂമിൽ നിന്ന് ആണെങ്കിൽ വണ്ടി കൊണ്ട് കൊടുത്താൽ മാത്രം മതി അനുഭവസ്ഥൻ

  1. RARE PIECE
   RARE PIECE
   22 दिन पहले

   വാറണ്ടി അല്ല ഇൻഷുറൻസ്

 64. PRNZZ C
  PRNZZ C
  22 दिन पहले

  Angane poornamayum fuelcars illathe aavumo?🥺🥺🥺

  1. Nv J
   Nv J
   20 दिन पहले

   By 2050 probably..

 65. Ansil Ansil
  Ansil Ansil
  22 दिन पहले

  സെൻസർഉള്ളവണ്ടിയിൽ മാത്രമാണോ ട്യൂൺചെയ്യാൻ പറ്റു

  1. Hasheem. Truth Purity and Love
   Hasheem. Truth Purity and Love
   21 दिन पहले

   Almost

 66. S Kishore
  S Kishore
  22 दिन पहले

  Salute to Baiju Chettan to give a honest opinion about all the queries. Especially Insurance.

 67. Doctor Cool
  Doctor Cool
  22 दिन पहले

  വാറന്റി ഒക്കെ ചോദിച്ചു വാങ്ങേണ്ടി വരും.. ചോദിക്കേണ്ട വിധത്തിൽ..സർവീസ് സെന്ററിൽ ഫുൾ ഉടായിപ്പ് ആണ്.. അവർ എങ്ങനെയെങ്കിലും ഒഴിവാക്കാൻ നോക്കും.. വിടരുത്. പിന്നെ വാറന്റി തന്നെ പലവിധം ഉണ്ട്. എലെക്ട്രിക്കൽ വാറന്റി, എഞ്ചിൻ വാറന്റി, ബാറ്ററി വാറന്റി etc. Wire cut ചെയ്ത് വല്ല മോഡിഫിക്കേഷനും ചെയ്താൽ എലെക്ട്രിക്കൽ വാറന്റി മാത്രെ നഷ്ടമാകൂ.. ബാക്കിയൊക്കെ ഉണ്ടാവും. സർവീസ് സെന്റർ ഉടായിപ്പ് ആണെന്ന് തോന്നുന്നെങ്കിൽ നേരെ കമ്പനി കസ്റ്റമർ കയെറിൽ വിളിച്ചു കംപ്ലൈന്റ് ചെയ്യുക. നല്ല ബ്രാൻടുകൾ ഒക്കെ നല്ലരീതിയിൽ റെസ്പോണ്ട് ചെയ്യും.. സോൾവ് ചെയ്യും. ✌️ "കരയുന്ന കുഞ്ഞിനേ പാലുള്ളൂ" പോളിസി ആണ് ഇവടൊക്കെ.

 68. Navin Sanitha
  Navin Sanitha
  22 दिन पहले

  Code'6, wolf, petes - inganeyulla badge paticha -vw, skoda car ullavare pidikkan police naale tanne iragum 😂🤣

  1. Navin Sanitha
   Navin Sanitha
   22 दिन पहले

   Chilapo engine sidil kondu poyi ootikum 🤣😂

  2. Ciril Ignatious
   Ciril Ignatious
   22 दिन पहले

   Stage1 remap ഒക്കെ കണ്ടു പിടിക്കാൻ ഉള്ള ടെക്നോളജി ഒക്കെ ഉണ്ടോ പോലീസ് നു 😁

 69. Aswanth Ss
  Aswanth Ss
  22 दिन पहले

  I like the 4th gen Honda city more than the latest city model I didn't' like the new body work especially the new bonnet. Will it be a mistake in terms of connectivity and features if I buy it in 2021 now. Which option should I consider can you compare the both. Is the Honda going to remove the old model soon.

  1. Mohamedalikp Mohamedalikp
   Mohamedalikp Mohamedalikp
   21 दिन पहले

   Old model will be unavailable shortly...Later..U will definitely love the new one...All vehicles are like this...U will get nice resale and features than old model

 70. Kerala Auto Tech
  Kerala Auto Tech
  22 दिन पहले

  എന്താണ് എഞ്ചിൻ ട്യൂണിങ് അഥവാ റീമാപ്പിങ് ? Warranty 🔥 ഒരു സ്റ്റോക് കണ്ടിഷനിൽ ഉള്ള വാഹനത്തിന്റെ എൻജിനിൽ നിന്നും പുറത്തേക്ക് വരുന്ന പവറിലും ടോർക്കിലും വ്യത്യാസം വരുത്തി ഒരു പെർഫോമൻസ് കാറാക്കി മാറ്റുവാൻ ആ വാഹനത്തിന്റെ എഞ്ചിൻ കണ്ട്രോൾ യൂണിറ്റിലെ (ECU) സോഫ്റ്റ്വെയറിൽ വരുത്തുന്ന വ്യത്യാസം ആണ് എഞ്ചിൻ ട്യൂണിങ് അഥവാ റീമാപ്പിങ് എന്നു പറയുന്നത്.എഞ്ചിൻ ട്യൂണിങ് പ്രധാനയും മൂന്നു തരത്തിൽ ആണ് ഉള്ളത്. ആദ്യത്തേത് റീമാപ്പിങ് അഥവാ റീഫ്ലാഷിങ് - വാഹനത്തിൽ കൊടുത്തിരിക്കുന്ന ECU യിൽ വാഹന നിർമാണ കമ്പനി നൽകിയിരിക്കുന്ന സോഫ്റ്റ്വെയറിൽ മറ്റൊരു സോഫ്റ്വെയർ പ്രോഗ്രാം ചെയ്ത് പവർ/ടോർക് എന്നിവയിൽ വരുത്തുന്ന വെത്യസം ആണ് റീമാപ്പിങ് അഥവാ റീഫ്ലാഷിങ്. മറ്റൊന്നു ബിഗി ബാക് ECU ട്യൂണിംഗ് - വാഹനത്തിന് കമ്പനി നൽകിയിരിക്കുന്ന ECU കൂടാതെ മറ്റൊരു ECU ഘടിപ്പിക്കുന്ന രീതി ആണ് ബിഗി ബാക് ECU ട്യൂണിങ്. വാഹനത്തിന്റെ പ്രവർതനങ്ങൾക് സഹായിക്കുന്ന സെൻസറുകളുടെ ഡാറ്റ/വിവരങ്ങൾ ബിഗി ബാക് ECU വഴി കടത്തി വിട്ട് വാഹനത്തിനു പവർ കൂട്ടുന്ന രീതി. മൂന്നാമത്തേത് സ്റ്റാൻഡ് ആലോൻ ECU ട്യൂണിങ് - കമ്പനി നൽകിയിരിക്കുന്ന ECU എടുത്ത് മാറ്റി പുതിയ ഒരു സോഫ്റ്റ്വെയർ ചെയ്തിരിക്കുന്ന ECU വെക്കുന്നതാണ് ഈ ഒരു ട്യൂണിങ് സിസ്റ്റം. നമ്മുടെ നാട്ടിൽ കൂടുതലും റീമാപ്പിങ്/റീഫ്ലാഷിങ് എന്ന രീതിയിലാണ് എഞ്ചിൻ ട്യൂണിങ് ചെയ്‌ത് വരുന്നത്. Software വെത്യസം വരുത്തുന്നതിലൂടെ എങ്ങനെ വാഹനത്തിന്റെ പവർ കൂടുന്നു എന്നു ചിന്തക്കുന്നവർ ഉണ്ടാകും ? വാഹനത്തിന്റെ എയർ ഫ്യുവൽ റേഷ്യോയിൽ വരുത്തുന്ന വെത്യസം ആണ് ഈ റീമാപ്പിങ് എന്നു പറയുന്നത്. ഒരു വാഹനം സ്റ്റാർട്ട് ചെയുന്നത് മുതൽ ആ എഞ്ചിന്റെ മാക്സിമം പവർ പുറത്തേക്ക് തരുന്നതു വരെയും, കൂടാതെ വിവിധ ഡ്രൈവിംഗ് കണ്ടീഷൻ അനുസരിച്ചുമുള്ള എയർ ഫ്യുവൽ റേഷ്യോ ആ വാഹനതിന്റെ ECU ഇലെ സോഫ്റ്റ്വെയറിൽ കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ടാകും. ഇങ്ങനെ രേഖപ്പെടുത്തി വച്ചിരിക്കുന്നത് ഒരു മഴവിൽ നിറത്തിലുള്ള ടേബിളിൽ ആണ് (fig 2) ആ ടേബിളിന് പറയുന്ന പേരാണ് ലുകപ് ടേബിൾ എന്നു. അതിൽ നൽകിയിരിക്കുന്ന റീഡിങ്ങുകൾക്കു വരുത്തുന്ന വെത്യസം വലിയ തോതിൽ വാഹനത്തിന്റെ പവറിനെ വെത്യാസപ്പെടുത്തുന്നു. ഉദാഹരണത്തിന് 1ml ഫ്യുവൽ സ്‌പ്രേ ചെയ്‌ണ്ടിടത് 1.5ml സ്‌പ്രേ ചെയ്താൽ കൂടുതൽ പവർ ലഭിക്കുന്നു. റീമാപ്പിംഗ് ചെയ്താൽ കിട്ടുന്ന എട്ടിന്റെ പണികൾ താഴെ കൊടുക്കുന്നു.ഒന്ന് വാഹനത്തിന്റെ വാറന്റി നഷ്ടപ്പെടും - ECU സോഫ്റ്റ്വെയറിൽ വരുത്തുന്ന മാറ്റം വാഹന നിർമാതാകൾക്ക് കാലിബറേഷൻ നമ്പർ വഴി കണ്ടുപിടിക്കാൻ സാധിക്കും , ഇങ്ങനെ പിടിക്കപ്പെട്ടാൽ എൻജിൻ , ഗിയർ ബോക്‌സ് എന്നിവയുടെ വാറന്റി നഷ്ടപ്പെട്ടേക്കാം. മറ്റൊന്ന് ഇൻഷുറൻസ് പോളിസി നഷ്ടപെടാനുള്ള സാധ്യതയാണ് ഒരു ആക്സിഡന്റ് ക്ലെയിം ചെയുന്ന സമയത്ത് റീമാപ്പിംഗ് ചെയ്തതായി ബോധ്യപ്പെട്ടാൽ ഇൻഷുറൻസ് ക്ലെയിം റീജക്ക്ട് അവനുള്ള സാധ്യതയേറെയാണ്. മറ്റൊന്ന് മൈലേജ് കുത്തനെ ഇടിയാണുള്ള സാധ്യധയും ഉണ്ട്, കാരണം കൂടുതൽ ഫ്യുവൽ ഇന്ജക്ട്ട് ചെയ്യുന്നത് മൈലേജ് ഡ്രോപിന് ഇടയാക്കും.ഏറ്റവും പ്രധാനപ്പെട്ടത് എൻജിന്റെ ആയുസ് കുറയുമെന്നതാണ് കൂടുതൽ പവർ ലഭിക്കാൻ കൂടുതൽ ഫ്യുവൽ ഇന്ജക്ട്ട് ചെയ്യുന്നത് കൂടുതൽ ചൂട് പുറപ്പെടുവിക്കുന്നു. എൻജിന് താങ്ങാവുന്നതിലപ്പുറം ചൂട് ഉണ്ടാകുന്നത് എൻജിൻ പാർട്സുകക്ക് പെട്ടന്ന് തേയ്മാനം സംഭവിക്കുന്നു , ഇത് എഞ്ചിൻ പണി പെട്ടന്ന് കിട്ടാനുള്ള സാധ്യധയും വർധിപ്പിക്കുന്നു. ഒരു ചെറിയ അറിവ് Kerala Auto Tech 🛠️

  1. Navin Sanitha
   Navin Sanitha
   22 दिन पहले

   Stock odichu madupayapo stage 1onnu cheyyamennu vijarichata. Insurence clime matram aanu ipo problum aayi thonniyat 😭ini enthayalum stock tanne sharanam 👍

  2. Kerala Auto Tech
   Kerala Auto Tech
   22 दिन पहले

   @Navin Sanitha air filter മാത്രം മറിയതുകൊണ്ടു പവർ കൂടില്ല ബ്രോ

  3. Navin Sanitha
   Navin Sanitha
   22 दिन पहले

   Oru bmc air filter vaangi vachal power koodumo?

 71. anwar anu
  anwar anu
  22 दिन पहले

  തൽക്കാലം ഇലക്ട്രിക്കിന് പകരം auto LPG വച്ച് സമാധാനിക്കാം

 72. Aneesh Varghese
  Aneesh Varghese
  22 दिन पहले

  😇👌

 73. Athul Krishna A
  Athul Krishna A
  22 दिन पहले

  🔥

 74. VISHNU SINETEC
  VISHNU SINETEC
  22 दिन पहले

  Cheta Toyato Ertiga launch agum enu ekae kelkunu ithu ekae ulath ano?

 75. iDreamer
  iDreamer
  22 दिन पहले

  വാഹന ജോത്സ്യൻ very funny 😄🤣😂

 76. Manu Man
  Manu Man
  22 दिन पहले

  Mahindra scorpio 2021 4×4 video please

 77. Praveen S P
  Praveen S P
  22 दिन पहले

  👍

 78. Alok savan
  Alok savan
  22 दिन पहले

  Sir please make video on mahindra xuv 300 sports variant India launch please request

 79. Sony Joseph
  Sony Joseph
  22 दिन पहले

  👍👍👍👍👍❤️❤️

 80. Vintage Motorcycles
  Vintage Motorcycles
  22 दिन पहले

  incharts.info/wiev/v-iy/i3p4k2ijqdSmio0.html

 81. Ashwin Raj
  Ashwin Raj
  22 दिन पहले

  Suv annooo sedan annoooo nallathe

  1. Govind
   Govind
   21 दिन पहले

   @Ashwin Raj Nalla ride quality,boot space,comfort ithokkeyaan sedansinte prathyekatha. suv sedansinte athra rde quality undavilla there'll be body roll. but nalla presence, ithiri aggresive looks(aggressive look ulla sedansum und) pinne features+ panoramic sunroof ithokke suvil aan ullath

  2. Ashwin Raj
   Ashwin Raj
   21 दिन पहले

   Athe allaa anike ariyanda keralathil ithrayumm suv vedikkunna kariyamm enthaa sedan aa marakkann kariyamm enthaaa athe vehicle vedikkanamme anne doubt aaaaaa please help

  3. Govind
   Govind
   21 दिन पहले

   @Ashwin Raj In Europe and America, they use SUVs because of the snowfall and for other extreme conditions where 4x4 is essential. Most SUVs in Indian market under 20 lakhs don't have 4wd except 1 or 2. Most of the Indian people buy SUVs because of their higher seating position, road presence and also a part of the buyers think that owning an SUV is something directly linked to their masculinity. In India, SUVs get more number of features in that price range; that's also a reason. Not complaining about SUVs, but sedans are great too. Most of the people in India won't go for weekend trekking or something. And sedans are the best to travel in highways.

  4. Manoj M
   Manoj M
   21 दिन पहले

   All depends on individual choice . It's learned that people aged above 50 ,buy SUVs in Europe / US markets .

  5. Ashwin Raj
   Ashwin Raj
   22 दिन पहले

   @ANTO LIKHIL* okk but allavarumm ippol suv aaa adukkunnathe athe enthaaa onnu parayanaa orupade sedan discontinue cheyuthuuu athe enthaaaaaaa

 82. I'm MALAYALI
  I'm MALAYALI
  22 दिन पहले

  Electric varalle daiwame 😭 🙏

 83. MOTTA
  MOTTA
  22 दिन पहले

  Pampadi police ippo subscribe cheyyathavark ethire ulla anveshanam nirthi vecho....

 84. muhammed shefeequ
  muhammed shefeequ
  22 दिन पहले

  Hi

 85. suhaib Nalakath
  suhaib Nalakath
  22 दिन पहले

  Warrenty eduthath kond 50000rs varunna complaint free cost l cheythu

 86. Honey bee
  Honey bee
  22 दिन पहले

  Cheta my name is rahul,, my question,, what is paddle shifters

 87. ARJUN SAI KRISHNAN
  ARJUN SAI KRISHNAN
  22 दिन पहले

  ഒരിടത്തു നിന്ന് ബാറ്ററി മേടിച്ചു വേറെ കടയിൽ ബാറ്ററി കൊടുത്തു അവിടെ നിന്ന് വേറെ ബാറ്ററി എങ്ങനെ സാധ്യമാകും? മേടിച്ചടിത് കൊടുത്തു മാറി എടുക്കാൻ അല്ലെ പറ്റൂ?

  1. Shan Raees
   Shan Raees
   22 दिन पहले

   No bro ....it's same like ഗ്യാസ് സിലിണ്ടർ മാറി എടുക്കുന്ന പോലെ ....

 88. shukoor tharuvana
  shukoor tharuvana
  22 दिन पहले

  കാശുകൊടുത്ത് ഡോക്ടറേറ്റ് വാങ്ങുന്ന നാട്ടിലാണോ ബൈജു ചേട്ടാ.......😭😭😭

 89. Aswanth Raj pp
  Aswanth Raj pp
  22 दिन पहले

  ജ്യോൽസ്യൻ ബൈജു 😀

 90. Crazy Character
  Crazy Character
  22 दिन पहले

  🤩🤩🤩

 91. Dileep Soman
  Dileep Soman
  22 दिन पहले

  Baijuetta, ippo chodyangal valare kuravanallo attend cheyyunnath. 30 min il kurach kooduthal ennam chodyangal koode ulpeduthiyal nannayirunnu

 92. Binoy Vishnu
  Binoy Vishnu
  22 दिन पहले

  Insurance policy സംബന്ധിച്ച് അങ് പറഞ്ഞ കാര്യത്തിൽ ഒരു തിരുത്തുണ്ട് ഇൻഷുറൻസ് കമ്പനി നമ്മൾ നേരിട്ട് ഇൻഷുറൻസ് അടുത്ത് വാഹനത്തിന് ക്ലെയിം വരികയാണെങ്കിൽ അത് നന്നാക്കാനുള്ള തുക ഇൻഷുറൻസ് കമ്പനി വർക്ക്ഷോപ്പ്ന് നൽകും ഉപഭോക്താവ് മുഴുവൻ പണവും വർക്ക്ഷോപ്പിന് നൽകേണ്ട കാര്യമില്ല ഇപ്പോൾ ആ രീതിയിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ മാറ്റം വന്നിട്ടുണ്ട്. Car show Room നിന്ന് എടുക്കാത്തതാണ് സാമ്പത്തിക ലാഭത്തിന് നല്ലത് ഏകദേശം 7000 രൂപ കൂടുതൽ ആണ് show Room ൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനി നിന്ന് ഇൻഷുറൻസ് എടുത്താൽ ഓരോ വർഷവും ഈ തുക ലാഭിക്കാൻ കഴിയും

 93. vina's Lab
  vina's Lab
  22 दिन पहले

  ഒരിക്കലും വാഹനകമ്പിനികൾ അവർ മുമ്പ് വിറ്റ വാഹനം electric ആക്കിത്തരില്ല കാരണം 1, പഴയകാർ electric ആകണമെങ്കിൽ ആദ്യം അതിലുള്ള engine മറ്റും മാറ്റണം അത് അന്യായ ചിലവുണ്ടാക്കും.കൂടുതൽ പണിക്കർ കൂടുതൽ സമയം മറ്റും ആവശ്യമായി വരും 2, കമ്പിനികൾക്ക് ലാഭം പുതിയ വാഹനം വിൽക്കുന്നതാണ്

 94. Jiss Joseph
  Jiss Joseph
  22 दिन पहले

  ആഴ്ചയിൽ രണ്ട് വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക. ചോദ്യങ്ങളുടെ എണ്ണം കുറവാണ്

 95. Ameen AK
  Ameen AK
  22 दिन पहले

  Tesla india yil enna varuka ???

 96. Aswanth Raj pp
  Aswanth Raj pp
  22 दिन पहले

  വളരെ വ്യക്‌തവും ലാഗ് ഇല്ലാത്തതുമായ ഒരു വണ്ടി ആണ് ബൈജു ഏട്ടൻ 👌

 97. Haneersha Hashi
  Haneersha Hashi
  22 दिन पहले

  About Toyota altis . Oru review plzzz

 98. CAPTURE KERALA
  CAPTURE KERALA
  22 दिन पहले

  നല്ല കാലത്തു ഗുണം വരും 😂🥰❤️🙏 24:55

 99. Harigovind S Menon
  Harigovind S Menon
  22 दिन पहले

  incharts.info/wiev/v-iy/b5GsnoaYy7Sbl6c.html

 100. Vinod S
  Vinod S
  22 दिन पहले

  Can old cars, like 2001 model Santro be turned?

  1. Radhika MG
   Radhika MG
   22 दिन पहले

   No