കാറുകൾ വില കൊടുത്തു വാങ്ങാതെ ഉപയോഗിക്കാനുള്ള പദ്ധതിയുമായി ഹ്യുണ്ടായ്‌യും മാരുതിയും | Q&A | Part 34

3 700 दृश्य 120K

टिप्पणियाँ

 1. arun vs
  arun vs
  दिन पहले

  E thug kettal pore 😀

 2. calicut cyclers
  calicut cyclers
  दिन पहले

  Hondayude premium hatchback aya wrv ikku rear achi vent illa athu oru porayimayannu

 3. SAJIMON K S
  SAJIMON K S
  2 दिन पहले

  ചേട്ടാ... ഹ്യൂണ്ടായ് ക്രിറ്റ ഓട്ടോമാറ്റിക് ഡിസൽ വാങ്ങിക്കാൻ താല്പര്യം ഉണ്ട് ഷോ റൂമിൽ തിരക്കിയപ്പോൾ 16 km മൈലേജ് കിട്ടുമെന്ന് പറഞ്ഞു. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി ecosport ഓട്ടോമാറ്റിക് പെട്രോൾ ആണ്. അത് വാങ്ങിച്ചപ്പോൾ 13 km മൈലേജ് കിട്ടും എന്നാണ് ഷോറൂമിൽ നിന്നും പറഞ്ഞത് എന്നാൽ 8 km മൈലേജ് മാത്രമേ കിട്ടുന്നുള്ളു.. ക്രിറ്റ ക് ഈ പറയുന്ന മൈലേജ് കിട്ടുമോ..

 4. grameena basha
  grameena basha
  3 दिन पहले

  മൂന്ന് മാസം പഴക്കം ഉള്ള താർ പെട്രോൾ ഓട്ടോമാറ്റിക്ക് ഫുൾ ഓഫ്ഷൻ വെറും 8000,കീമീ മാത്രം ഓട്ടം ബ്ലാക്ക് കളർ സ്പോർട്സ്

 5. suresh gopalakrishnan
  suresh gopalakrishnan
  5 दिन पहले

  why so fast in your presentation ?

 6. Alex Abraham Theodorus
  Alex Abraham Theodorus
  5 दिन पहले

  Biju Can you tell me a good sedan comfort milage resale value and maintenance free under 10 lakh

 7. ashraf kp
  ashraf kp
  7 दिन पहले

  തിരിച്ചു പോകുമ്പോൾ ഓട്ടോറിക്ഷയിൽ തന്നെ പോകണമെന്നാലോചിക്കുമ്പോഴാണ് ...ഒരിത്

 8. than bash
  than bash
  8 दिन पहले

  Balenoil rear ac illa😒

 9. Vju varghese86
  Vju varghese86
  10 दिन पहले

  Led tv 7500 Asianet smart box വച്ച് smart tv യാക്കുക 12000 രൂപക്ക് smart tv😂😂😂

 10. Naveed nausher
  Naveed nausher
  16 दिन पहले

  IF YOU DONT WANT TO DRIVE A TOY CAR GO TO FIAT LINEA IS THE BEST… ഏകദേശം എല്ലാ വാഹനങ്ങളും ഞാൻ ഉപയോഗിച്ചിട്ടുണ്ട് പക്ഷെ linea പോലെ മറ്റൊരു വണ്ടി ഇല്ല .. corner stability ഡ്രൈവിംഗ് comfort safety ഇതിൽ ഫിയറ്റിനെ വെല്ലാൻ മറ്റൊരു വണ്ടിയില്ല

 11. Ria Sam George
  Ria Sam George
  18 दिन पहले

  ലോകപ്രശസ്ത ടയോട്ട ഇന്ത്യയെ അവഗണിക്കുന്നതിനെ പറ്റി പറയണം. ഇത്രയും വില വേണോ അവരുടെ ഇന്നോവ ക്ക്. ശരിക്കും പറ്റിക്കൽ അല്ലേ?

 12. sajan jose
  sajan jose
  18 दिन पहले

  Germans best stability no doubt In highways for cruising Germans

 13. P simple sathees
  P simple sathees
  18 दिन पहले

  Very useful video

 14. Arjun B
  Arjun B
  21 दिन पहले

  Ecosport neelam, height kooduthalm veedhi korevum aya vandi anu vere sub 4m suv vandikal nokumbol. Pakshe body roll ettuvum korevv eco sport anenn thoni. Enthan adinte prethekatha

 15. cocciimperfecti
  cocciimperfecti
  21 दिन पहले

  Used car subscription available ano?? Also does nexon ev has this facility?? Subscription and lease thammil difference undo?

 16. Daya Paul
  Daya Paul
  23 दिन पहले

  Politricks ഉം ഇതിനിടയിൽ ഒന്ന് മുട്ടി കൊട്ടി വിട്ടു.. കൊള്ളാം 👌😂. പിന്നെ സബ്സ്ക്രിപ്ഷൻ nte ഇടയ്ക്ക് car തിരിച്ചു കൊടുത്തിട്ട് auto യിൽ കയറി സ്ഥലം വിടാമെന്നും.... ചിരിപ്പിച്ചു.. 😂😂😂🤭😜പിന്നെ കുറെ കാര്യങ്ങൾ നല്ല സ്പീഡിൽ പെട്ടെന്ന് പറഞ്ഞു തന്നു... പിന്നെ ഞാൻ കുറെ ആലോചിച്ച് തിരഞ്ഞെടുത്ത കാർ Honda city ആണ്. Sooper തന്നെ!!!👍

 17. Sadhiq
  Sadhiq
  23 दिन पहले

  Japanese brand ano Korean brand ano nallath oru doubts

 18. Santhosh Pillai
  Santhosh Pillai
  24 दिन पहले

  Any update on new xuv 500

 19. Abdul Nafih
  Abdul Nafih
  24 दिन पहले

  vera level chetta no words... " highly informative"

 20. Kukku Vlog Tech
  Kukku Vlog Tech
  24 दिन पहले

  Chettaaa.... എനിക്കു ഒരു Qn ചോദിക്കാൻ ഉണ്ട് എന്തുകൊണ്ട് നമ്മുടെ ഇന്ത്യയിൽ കാറിന്റെ glasses company buildആയിട്ട് white glass എന്നതിന് പകരം blacken ചെയ്ത glass add ചെയ്തുവരുന്നില്ല, എന്താണ് അതിന്റെ കാരണം, ചിലവ് കൂടുതൽ ആയതുകൊണ്ട് ആണോ.. അതോ നിയമ കാരണങ്ങളാൽ ആണോ... മറുപടി അയക്കണം plzzz

 21. Praveen K P
  Praveen K P
  24 दिन पहले

  Ford ecosport new updates enthelum next year 2022 march inu munne kaanumo ecosport diesel edukkan thalparyam und so pls new updates enthelum like facelift vallathum kaanumo sir

 22. Abhijith I K
  Abhijith I K
  25 दिन पहले

  Hi Baiju chetta, I love watching your videos. It's more informative. Njan Chennai settled anu. Njan oru pudiya car vangan plan cheyukayanu. Hyundai i20 sports varient anu nokunadu. But Tata altroz ano i20 ano best? Maximum local use anu, naatileku oodichu varan ulla plan undu. But very rarely. Please guide me which one is best to buy.

 23. Retheesh Kumar
  Retheesh Kumar
  25 दिन पहले

  Tata tiago allankil same rangeil ulla car eathu anannu onnu paranju tharumoo Sir Contact number onnu tharumoo

 24. Nasir Nasir
  Nasir Nasir
  25 दिन पहले

  One road price enghine കണക്കാക്കാം

 25. Adhil Adhil
  Adhil Adhil
  25 दिन पहले

  Car cardiac cheyunathil valla prashnam undo milage increase. Pollution decrease. Engine valla prashnam indavumo engine warranty ith badikumo

 26. Soby George Vadakkathra-
  Soby George Vadakkathra-
  25 दिन पहले

  Mechanically Hyundai is week-

 27. Ananth
  Ananth
  25 दिन पहले

  Chetta Q&A session bloopers inte oru compilation cheythal poli aayirikum ! :D

 28. Rahim ALjazeera
  Rahim ALjazeera
  25 दिन पहले

  Toyota സ്വന്തമായി oru mini suv ഇറക്കാൻ പദ്ധതി ഉണ്ടോ അതോ സുസുക്കി യുടെ മേൽ sticker ഒട്ടിച്ചു ജീവിതം തീർക്കുമോ ഈ വാഹന ഉണ്ടാക്കുന്ന ഭീമൻ ?

 29. Romesh Joseph
  Romesh Joseph
  25 दिन पहले

  ബൈജു ചേട്ടാ ടാറ്റ നെക്സ്ൺ Amt ഡീസൽ ആണോ പെട്രോൾ amt better

 30. Mohana Krishnan
  Mohana Krishnan
  25 दिन पहले

  Sir, Honda wr v.. എടുക്കുന്നതാണോ kiker turbo എടുക്കുന്നതാണോ നല്ലത്

 31. jaison james
  jaison james
  25 दिन पहले

  Ciaz petrol alpha model enikuuu undu longer drive nu nallaaa anooo

  1. Shan Raees
   Shan Raees
   23 दिन पहले

   ഞാനും ബുക്ക് ചെയ്തു

 32. Sujah K.A
  Sujah K.A
  25 दिन पहले

  Kindly give an advice about gaskit installation in car

 33. Black & White Media B&W Media
  Black & White Media B&W Media
  26 दिन पहले

  ഒരു ഥാർ എടുക്കുവാൻ ആഗ്രഹിക്കുന്നു ഡീസൽ മാനുവൽ ആണ് താൽപ്പര്യം

 34. DHANAJITH R woodpeckerzz
  DHANAJITH R woodpeckerzz
  26 दिन पहले

  Chetta njan oru medical rep annu enik ippam currently oru puthiya santro automaticum oru safari dicorum undu but 2inum mileage illa so oru mileage ulla oru vandi edukanam ennu undu work avishathinu (second or fresh) so oru vandi suggest cheyamo athu pole safari dicorine patti oru video cheyamo?

 35. Jayakrishnan K.K
  Jayakrishnan K.K
  26 दिन पहले

  Baiju chettan ....thankyu for your valuable information.....

 36. following with trend
  following with trend
  26 दिन पहले

  Reg. വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റിൽ KL 7 TC 230/2012 എന്നിങ്ങനെ ഉള്ള നമ്പറുകൾ എന്തിനെ സൂചിപ്പിക്കുന്നു

 37. AFSAL ELPARAMPIL
  AFSAL ELPARAMPIL
  26 दिन पहले

  👍😆

 38. JOSE K THOMAS
  JOSE K THOMAS
  26 दिन पहले

  വിവരണങ്ങൾക്കിടെ അതുമായി ബന്ധപ്പെട്ട ക്ലിപ്പിങ്സ് കാണിക്കുന്നത് നന്നായിരിക്കില്ലേ...!

 39. kerala boy
  kerala boy
  27 दिन पहले

  സൗണ്ട് ഒരു മാറ്റം 🥺

 40. Hamz Th
  Hamz Th
  27 दिन पहले

  Vento Highline Diesel.. Superb Vehicle.. But Breaking when speed above 130 or 140 may tear the break pad.. It shakes steering. But stability power mileage is awesome

 41. Mohammad Niyas
  Mohammad Niyas
  27 दिन पहले

  ഞാൻ ignis എടുക്കാൻ തീരുമാനിച്ചു.ignis അഭിപ്രായം എങ്ങനെ?

 42. athul
  athul
  27 दिन पहले

  Ella video avasanavum hyundai promotion arochakamayi thonnunnu 😁

 43. Prathap Raghavanpillai
  Prathap Raghavanpillai
  27 दिन पहले

  Sir,ന്റെ അവതരണം മികച്ചത് ,പുതിയ അറിവുകൾ കിട്ടി .തുടർന്നും പ്രതീക്ഷിക്കുന്നു.be safe

 44. Isha Dream Vlogs
  Isha Dream Vlogs
  27 दिन पहले

  Car 🚗 subscription.. 👍

 45. AR 7
  AR 7
  27 दिन पहले

  Sir i want to buy a car.honda city 1.5exi,maruti baleno old model,mitsubishi cedia.These are the cars in my concept.Mileage is no problem.Which car should i buy.Please give replay

 46. kochu kallan
  kochu kallan
  27 दिन पहले

  വണ്ടി വാങ്ങാൻ കാശില്ലെങ്കിലും സിനിമാക്കഥ പോലെ കേട്ടിരിക്കുന്നു.

 47. MJL
  MJL
  27 दिन पहले

  Wagon r subscription vazhi eduth 4 years aavumbazhekk almost 7 lakhs aavum. Last vandi swantham aakkanel veendum paisa kodukkanam. 🙄 Adipoli. Wagon r okke new medichal athra maintenance okke kaanumo.

 48. Sajeev C.R.
  Sajeev C.R.
  27 दिन पहले

  പെട്രോളടിക്കാതെ ഓടിക്കാം. ഭാരത് പെട്രോളിയം subscribe ചെയ്താൽ മതി.

 49. ALWIN DAVID SIMON
  ALWIN DAVID SIMON
  27 दिन पहले

  Toyota Rav4 ഇന്ത്യൻ വിപണിലേക്കു വരുന്നുണ്ട് എന്നു ന്യൂസ്‌ കണ്ടു, ഇതിന്റെ വിശദാംശങ്ങൾ പറയാമോ!!!

 50. Creative21
  Creative21
  27 दिन पहले

  which car u sitting???

 51. irsh Babu
  irsh Babu
  27 दिन पहले

  ക്യാപ്ഷൻ കൊടുക്കുന്നതിന് പാട്ടി വല്യ ഐഡിയ ഇല്ലല്ലേ

 52. Azr Bdr
  Azr Bdr
  27 दिन पहले

  first question adipoli.really intresting

 53. Saheer ks
  Saheer ks
  27 दिन पहले

  പെട്രോൾ i20 CNG യിലേക്ക് മാറ്റിയാൽ കൊള്ളാമെന്നുണ്ട്. ഇതിന് ഏതെങ്കിലും തരത്തിലുള്ള പ്രോബ്ലെംസ് ഉണ്ടോ? CNG ആക്കിയാൽ എൻജിൻ ലൈഫ് കുറയുമെന്ന് പറയുന്നത് ശെരിയാണോ? Saheer , Kothamangalam..

 54. Nideesh T
  Nideesh T
  27 दिन पहले

  Maruti ignis കൊള്ളാമോ

  1. AUTOMOTIVE MALAYALAM
   AUTOMOTIVE MALAYALAM
   26 दिन पहले

   Nala Oru car Anu ignis

 55. solo Traveller
  solo Traveller
  27 दिन पहले

  Creta edukkunnathano brezza edukkunnathano നല്ലത്

  1. AUTOMOTIVE MALAYALAM
   AUTOMOTIVE MALAYALAM
   26 दिन पहले

   Randum nalla car Anu

 56. riyas otr
  riyas otr
  27 दिन पहले

  മാരുതി ciazile rear AC vent s crossili fit ചെയ്യാമോ ,?🤗

 57. SajoMojo
  SajoMojo
  27 दिन पहले

  Would like to know what does state government did wrong in petrol price hike..as far as I know Kerala is least taxed state. 30% 🙄

 58. basi mt
  basi mt
  27 दिन पहले

  5th Generation Honda city alle?

 59. Thejovrish A.S
  Thejovrish A.S
  27 दिन पहले

  In which car are you sitting in?

 60. Smart Snap
  Smart Snap
  27 दिन पहले

  9:14 nissan sunny Can be Tryed

 61. Santhosh E R
  Santhosh E R
  27 दिन पहले

  👍💯😍👌

 62. RAJ KUMAR
  RAJ KUMAR
  27 दिन पहले

  Njan oru Ford ecosport vangan plan und. Ecosportinte facelift verunnu enn kelkkunnu udan pratheeshikkamo?

 63. Law Malayalam
  Law Malayalam
  27 दिन पहले

  കോവിഡ് മാസ്ക് , സാനിറ്റയിസർ, ഗൗസ്, ഓക്സിമീറ്റർ എന്നിവയ്ക്ക് വില നിജപ്പെടുത്തിയിട്ടുണ്ട് അവയുടെ നിജപ്പെടുത്തിയ വിലയും അധികവില ഈടാക്കിയാൽ ഉള്ള നടപടിക്രമവും. Left red icon click cheyyuka

 64. jaseem roshan
  jaseem roshan
  27 दिन पहले

  Njn creta edthad 1.6 lakh downpayment kodthitaan

 65. Sandeep Roy
  Sandeep Roy
  27 दिन पहले

  Q: Since electric vehicles are not far becoming a common thing and price of petrol and diesel are not much different, people are now a day opting more petrol versions ... But driving comfort is always with diesel vehicles a there is high torque compared to petrol versions of same make. At this point is it wise to buy a diesel car .. lets say a compact suv.. ( electric cars such as nexon ev start with same price.).

 66. abdul khadar op
  abdul khadar op
  27 दिन पहले

  Baiju ഏട്ടാ വോൾഗസ്വാഗൻ ഗ്രൂപിന്റെ ബ്രാന്റ് തന്നെ അല്ലേ audi അപ്പോൾ അത് രണ്ടും രണ്ട് രാജ്യത്തിൽനിന്നാണോ വരുന്നത് 🤔🙄

 67. Adhvaith G
  Adhvaith G
  27 दिन पहले

  There are some recurring issues happening with some particular brands, as in Volkswagen they have regular ABS sensor issues,steering rack issues, for kwid the glovebox issue power loss issue, such kind of issues are happening because of one manufacturers issue i guess, can we do something about it? As like consumer courts are like a scarecrow , as a customer how can we tackle this?

 68. vineeth tm
  vineeth tm
  27 दिन पहले

  ഞാൻ ആദ്യം ആയാണ് ബൈജുച്ചേട്ടന് എഴുതുന്നത് , പക്ഷെ എല്ലാ എപ്പിസോഡും കാണാറുണ്ട്. എനിക്ക് 2-3 ലാക്‌ ബഡ്ജറ്റിൽ ഒരു യൂസ്ഡ് പെട്രോൾ കാർ വേണം , വർഷത്തിൽ 1500 കിലോമീറ്റർ മാത്രമേ ഓട്ടം ഉള്ളു , വീട്ടിൽ ഒരു കാർ വേണം എന്നുള്ളതുകൊണ്ട് വാങ്ങുന്നതാണ് , ഒരു 8 വര്ഷം യൂസ് ചെയാൻ വിണ്ടിയാണു പ്ലാൻ ചെയുന്നത്. വലിയ മൈന്റനെൻസ് കോസ്റ്റ് വരാത്ത കാർ ഏതാണ്, മാർക്കറ്റിൽ സ്റ്റഡി ചെയ്തപ്പോൾ 2010-i20, 2010-ജാസ്, 2013-വാഗെന്നെർ , 2013- മൈക്ര , 2016-കെ യു വി 100 എന്നിവയാണ് കാണുന്നത് , ക യു വി അങ്ങിനെ ഉണ്ട്, വേറെ എന്തെങ്കിലും നല്ല വണ്ടി ഉണ്ടോ വിനീത് , കോട്ടയം

 69. Unais Ali
  Unais Ali
  27 दिन पहले

  മീശയുളള ബൈജു ചേട്ടനെയാണ് എനിക്കിഷ്ടം...നിങ്ങള്‍ക്കോ.....?

 70. Bibin Babu
  Bibin Babu
  27 दिन पहले

  ഡീസൽ എൻജിൻ മാരുതി തിരികെ കൊണ്ടുവരുവാൻ പ്ലാൻ ഉണ്ടെന് കേട്ട്... അതും xl6 ആണെന്ന് കേട്ടു... ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?

  1. Justin Tomy
   Justin Tomy
   27 दिन पहले

   @Bibin Babu ഇനി ഒരു diesel വണ്ടി പ്രതീക്ഷിച്ചു ഇരിക്കേണ്ട. അന്ത കാലം കഴിഞ്ഞു. ലോകത്തു ചിലപ്പോ india ൽ മാത്രം ആയിരിക്കും ഇത്തിരി ഇല്ലാത്ത car ൽ പോലും ഡീസൽ.

  2. Bibin Babu
   Bibin Babu
   27 दिन पहले

   എന്ത് കൊണ്ട് ആണ് ചെറിയ കാറുകളിൽ ആദ്യം ഇതു കൊണ്ട് വരാതെ വലിയ വണ്ടികളിൽ കൊണ്ടുവരുന്നു?

 71. Kukoo The kitten
  Kukoo The kitten
  28 दिन पहले

  Car subscription is really suitable if you are planning to buy luxury cars

 72. lavender flower
  lavender flower
  28 दिन पहले

  പെട്രോൾ വില വർദ്ധനവ് താങ്കൾ അവതരിപ്പിച്ചത് ശരിയായില്ല. ലക്ഷങ്ങളുടെയും കോടികളുടെയും കാറുകൾ വാങ്ങാമെങ്കിൽ പെട്രോൾ വാങ്ങേണ്ടിയും വരും അതിന് ടാക്സും കൊടുക്കേണ്ടിവരും. ഈ ടാക്സ് ആരും വീട്ടിലേക്കല്ല കൊണ്ടുപോകുന്നത്. രാഷ്ട്ര നിർമാണത്തിനാണ് ഉപയോഗിക്കുന്നത്.

  1. Justin Tomy
   Justin Tomy
   27 दिन पहले

   കോടികളുടെ car വാങ്ങുന്നവർ മാത്രം അല്ലല്ലോ ചേട്ടാ, maaruti 800 ഉള്ളവനും petrol അടിക്കണം. പിന്നെ ന്യായീകരിക്കണേനു ഒരു limit ഒക്കെ വക്ക്. മണിക്കൂറിൽ 1000 രൂപ ഏതു ജോലിക്കും salary കിട്ടുന്ന അമേരിക്ക ൽ പോലും petrol നു ഇതിന്റെ പകുതി കാശ് ഒള്ളു. പിന്നെ അരപ്പട്ടിണി കിടക്കുന്ന ഈ രാജ്യത്ത് രാജ്യസ്നേഹം കൂടുത്തുള്ളവർ tax കൊടുത്തു സ്നേഹം വളർത്തു

 73. moheed theruvath
  moheed theruvath
  28 दिन पहले

  Please talk slowly 🤦🏻😀

 74. Soja Cp
  Soja Cp
  28 दिन पहले

  Petrol 101

 75. Pradeep Rajendran
  Pradeep Rajendran
  28 दिन पहले

  Baiju chetta ചറപറാ വീഡിയോസ് ആണെല്ലോ... പൊളി 😍

 76. Sreekesh Nair
  Sreekesh Nair
  28 दिन पहले

  Honda City do not have Diesel Auto. While answering to a question you were mentioning that diesel auto is required and suggested for Honda City CVT which is petrol. If the family isn't that big Sonet Diesel auto is an option as boot space is good and rear seat space issue is adjustable. It's feature loaded too and powerful. The price of too end GTX with all safety features comes to 15.7 lakhs on road in Kerala.

 77. Dhibu Saju
  Dhibu Saju
  28 दिन पहले

  If you use Tab/ ipad , then you can save printing in paper and environment.

 78. gokuldas s r
  gokuldas s r
  28 दिन पहले

  Aganavumbo avare parayyana cash kodukende varille byijueataa athille service cost avare add chyumo

 79. Noufal Travel Tech
  Noufal Travel Tech
  28 दिन पहले

  ശരിയാണ് ആ റോടിൽ കാറ്റ് കൂടുതലാണ്.

 80. aswin as
  aswin as
  28 दिन पहले

  Serial actor adthiyan vandi Honda city 😂

 81. benoy dominic
  benoy dominic
  28 दिन पहले

  കാറ്റു പിടിക്കുന്ന വാഹനങ്ങൾ body weight കുറവുള്ളവയായിരിക്കും

 82. Aneesh Kumar
  Aneesh Kumar
  28 दिन पहले

  അന്ന് ചേതക്കിൽ പെട്രോൾ അടിക്കുമ്പോൾ ഒരു ദിവസത്തെ കൂലി എത്രയായിരുന്നു . 150 ആയിരിക്കും .. ഇപ്പോൾ കൂലി 900 ആയില്ലേ ..

 83. Muhammed bilal Bilal
  Muhammed bilal Bilal
  28 दिन पहले

  Rend a car adipoli

 84. tunechi badr mamu
  tunechi badr mamu
  28 दिन पहले

  for upcoming reviews please add drive train as well. thanks

 85. Arjun sarathy
  Arjun sarathy
  28 दिन पहले

  Ecosport new model is coming or not ?

 86. Anirudh Ani
  Anirudh Ani
  28 दिन पहले

  Kure nalathe agrahathinu shesham njan oru pazhaya alto eduthu , ente first vandi yanu . Byju chettante vedio okke kandanu njan vahanathe ishtapettu thudangiyathu😘

 87. Reshma Aryan
  Reshma Aryan
  28 दिन पहले

  നല്ല മറുപടികൾ

 88. Anoop Ambika
  Anoop Ambika
  28 दिन पहले

  Hi ബൈജു ചേട്ടാ... മാസം മിനിമം 3000km എങ്കിലും ഓടുന്നെങ്കിൽ മാത്രമേ ഡീസൽ വണ്ടികൾ വങ്ങാവൂ എന്ന് പറയുന്നതിൽ എത്രത്തോളം നിജസ്ഥിതി ഉണ്ട്?? പുതിയ ഒരു വണ്ടി വാങ്ങാൻ പ്ലാൻ ഉണ്ട്, ഇത്രയും കിലോമീറ്റർ ഓടാൻ സാധ്യത ഇല്ലാത്തത് കൊണ്ട് പെട്രോൾ എടുത്താൽ മതിയോ?? What is your opinion??

 89. sabu chinthamani
  sabu chinthamani
  28 दिन पहले

  Subscription... 👌👍

 90. Thahir Kp
  Thahir Kp
  28 दिन पहले

  Car vangunnadhinekal better subscription aanello cheep ratil nalla vandi use cheyukayum cheyyam varshathil vandi matti kondirikukayum cheyyam poli

 91. Kiran G
  Kiran G
  28 दिन पहले

  Chettante qna is highly informative 👍

 92. Shylajababu Shylajababu
  Shylajababu Shylajababu
  28 दिन पहले

  ബൈജു ചേട്ടാ landrover diffender റിവ്യൂ ബൈജു ചേട്ടനിലൂടെ കാണാൻ ഒരു ആഗ്രഹം ഒന്ന് റിവ്യൂ ചെയ്യാമോ....

 93. Varun S Kumar
  Varun S Kumar
  28 दिन पहले

  ഇതിന് മുമ്പും ഒരു ദിവസം തെറ്റിച്ച് പറഞ്ഞിരുന്നു. Honda City does not have diesel automatic.

 94. Ajikumar Ellickal
  Ajikumar Ellickal
  28 दिन पहले

  ചോദ്യം ചോദിക്കാൻ സന്തോഷ് കുളങ്ങര സാറിനെ വിളിച്ചിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ

 95. Charles M.George
  Charles M.George
  28 दिन पहले

  ❤️

 96. Zeenath Zeenath
  Zeenath Zeenath
  28 दिन पहले

  Cng Lng യേ കുറിച്ച് സുരക്ഷയേകുറിച്ച് പറയാമോ

 97. im dhan
  im dhan
  28 दिन पहले

  Endever🔥🔥🔥

 98. M ASLAM
  M ASLAM
  28 दिन पहले

  ഒഴുക്കൻ സംസാരം കേൾക്കാൻ നല്ല രസമുണ്ട്😃😃

 99. im dhan
  im dhan
  28 दिन पहले

  New car or bike vagiyal etra year kazhinjane vare smoke test cheyyendath

 100. FaSeeh k
  FaSeeh k
  28 दिन पहले

  👍👍👍