Mahindra's new 7 seater Multipurpose vehicle Bolero Neo | Testdrive video by Baiju N Nair

7 000 दृश्य 211K

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .

ആപ്പിൾ സ്റ്റോർ: apps.apple.com/in/app/boodmo/...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.com/store/apps/de...

മഹീന്ദ്രയുടെ 7 സീറ്റർ മൾട്ടി പർപ്പസ് വാഹനമായ ടി യു വി 300 ,രൂപ ഭാവങ്ങൾ മാറ്റി,ബൊലേറോ നിയോ എന്ന പേരിൽ വിപണിയിലെത്തിയിരിക്കുന്നു.

baijunnairof...
Instagram: baijunnair
Email:baijunnair@gmail.com

വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com


--

टिप्पणियाँ

 1. Ciril Ignatious
  Ciril Ignatious
  2 घंटे पहले

  ആകെ കൂടി അത്രയ്ക്ക് സുഖകരം അല്ലാത്ത ഡിസൈൻ.. ചിലപ്പോ എനിക്കി മാത്രം തോന്നിയതാവും.. ഒറിജിനൽ bolero was a nice design

 2. noushad muyippilangadi
  noushad muyippilangadi
  4 घंटे पहले

  Finishing ഇല്ല

 3. sai prasad
  sai prasad
  4 घंटे पहले

  CID നസീർ പോലെ 🤣🤣🤣

 4. nchiemmi KSD
  nchiemmi KSD
  4 घंटे पहले

  tuv 300 njn idh evideyo 🤔😁

 5. My Vlog
  My Vlog
  5 घंटे पहले

  I like 👍

 6. Jayakrishnan Vc
  Jayakrishnan Vc
  5 घंटे पहले

  Eee vandiy yiaaa police iLL eduthaaaa....

 7. BIG WORLD inspire
  BIG WORLD inspire
  10 घंटे पहले

  ഏതായാലും AMT പോയത് നന്നായി...

 8. ramdas nair
  ramdas nair
  14 घंटे पहले

  If mahindra is planning to increase the price above 10 lacs, then they should consider 4 cylinder engine from Marazzo instead of this 3 cylinder diesel mill..

 9. HARIKRISHNAN R Nair
  HARIKRISHNAN R Nair
  16 घंटे पहले

  Valare bore tuv 300enna vandi anghane thanne vilkkuka bolero new version ennu paranju olla boleroyude vilakalayalle

 10. newon studio
  newon studio
  19 घंटे पहले

  ഒരു shape ഇല്ലാത്ത വണ്ടി .

 11. hobbies
  hobbies
  दिन पहले

  സബ്സ്ക്രൈബ് കുതിക്കുന്നു

 12. S S H H
  S S H H
  दिन पहले

  Tuv 300

 13. Ismail Oswald Fernando Nongsiej
  Ismail Oswald Fernando Nongsiej
  दिन पहले

  It's a TUV plus wearing the batch of Bolero,just add some cosmetics from the front and the dashboard and got the name of Old Bolero😋😋😋😋

 14. ReJi viEwS
  ReJi viEwS
  दिन पहले

  ആ പഴയ മോഡൽ ആയിരുന്നു നല്ലത് ..... Success ആകാത്ത TUV 300 മോഡൽ കൊണ്ടു വന്നത് കാലികമായ ഒരു മാറ്റം ആകില്ല ......

 15. Taste and routes of Idukki
  Taste and routes of Idukki
  दिन पहले

  ദൂരെ നിന്ന് നോക്കുമ്പോൾ പഴയ prado പോലെ und

 16. Arshad Marhaba
  Arshad Marhaba
  दिन पहले

  Suzukiyude jimmy 5 door verunnatharinj mahindra athinekaal munne oru kunjjane irakiyathe polund

 17. ar edm
  ar edm
  दिन पहले

  ഡിക്കി യിൽ രണ്ടു കസേര വെച്ചിട്ട് 7സീറ്റർ വണ്ടി എന്നും പറഞ്ഞു വന്നിരിക്കുന്നു 😏

 18. gireesh giri
  gireesh giri
  दिन पहले

  head lightil fitt aakiya flickering led enthinaa ennu koodi arininekil RTO il oru application kodukkayirunu.. ente vandikkum minnunna light vekkkan....

 19. gireesh giri
  gireesh giri
  दिन पहले

  vere name ittaaal mathiyayirunnu.. verthe boleroyude vila kalayan.....

 20. Sudheesh Koodal
  Sudheesh Koodal
  दिन पहले

  tata safari pole und ,,.. harrier plus irakki ennitt safari enna name um

 21. Vishnu jidesh
  Vishnu jidesh
  दिन पहले

  Aadhaythe bolero andh look poli aadannu eppo allam kalayppichu ethrakk vendadannu bolerodr vila kalayalle

 22. Vishnu jidesh
  Vishnu jidesh
  दिन पहले

  Bolero 🔥🔥

 23. Junaid Cp
  Junaid Cp
  दिन पहले

  Tuv🤪

 24. Mallu Food Park
  Mallu Food Park
  दिन पहले

  കൂറ മോഡൽ 😢😢😢😢

 25. Akhil Roy
  Akhil Roy
  दिन पहले

  Mahindra Quanto / Zylo polich panicha polea🤪🤪 echri bhudimutti ennu thonnunu🤫design

 26. vishnu mah
  vishnu mah
  दिन पहले

  Eco mood മ ഓഫ് ചെയ്താൽ മൈലേജ് കിട്ടുവൊ

 27. mani ponnu KL-37
  mani ponnu KL-37
  दिन पहले

  കൊള്ളാം 👍

 28. Sajeev Pk
  Sajeev Pk
  2 दिन पहले

  Tuv 300 ന് വേറൊരു പാന്റും ഷർട്ടും ഇടീപ്പിച്ച് ബൊലേറോ neo ആക്കി !

 29. Dr.nanda kumar
  Dr.nanda kumar
  2 दिन पहले

  പ്രശ്നങ്ങൾ നിരവധി ഉണ്ട്.ഡിസൈനിംഗിൽ ഒരുപാട് പരിമിതികൾ. എൻജിൻ ശേഷി കുറവ്. ഓട്ടോമാറ്റിക് ഗിയർ ബോക്സ്‌ ഇല്ല. എയർബാഗുകൾ കുറവ്. ഫോർ വീൽ ഡ്രൈവ് ഇല്ല. ഇന്റീരിയർ ക്വാളിറ്റി പരിമിതം. ഏറ്റവും പുറകിൽ ഇങ്ങനെ ഒരു സീറ്റിങ് എന്തിനാണ്? കുറച്ചു നീളം കൂട്ടി ഒരു വിശാലമായ സീറ്റിങ് കൊടുക്കാമായിരുന്നു. അത് ഫോൾഡബിൾ ആകണമായിരുന്നു. പിന്നിൽ കപ്പ്‌ ഹോൾഡേഴ്‌സ് ഇല്ല. ആരെ പിടിക്കാനായിരുന്നു ഈ വരവ്. ആരും പിടിതരുമെന്ന് തോന്നുന്നില്ല. മാർകെറ്റിൽ ഒരു പാട് വണ്ടികൾ ഈ വിലക്കടുത്തു ഒരുപാട് സൗകര്യങ്ങളോടെ കിട്ടുന്നു. ഓട്ടോമൊബൈൽ മാർക്കറ്റിനെ കുറിച്ച് വലിയ പിടിയില്ലെങ്കിൽ അറിയാവുന്ന ആളുകളോട് ആലോചിട്ടുപോരെ ഇങ്ങനെ ആ പഴയ തന്തോന്നി ചെക്കനെ മുടിച്ചീകി പുത്തൻ ഉടുപ്പിട്ടു നിർത്തുന്നത്. വിപണിയിൽ ഒരു ചലനവും ഉണ്ടാക്കാതെ പൂട്ടികെട്ടാൻ പിന്നെ യും ഒരു വികലജന്മം കൂടി മഹിന്ദ്ര യിൽ നിന്നും..

 30. nizar abdulla
  nizar abdulla
  2 दिन पहले

  നശിപ്പിച്ചു 😬😬😬

 31. sajeevhabeeb
  sajeevhabeeb
  2 दिन पहले

  ദുരന്തം design, ബൈജു ആ back സീറ്റിൽ ഇരിക്കുന്ന comfort കണ്ടിട്ട് തന്നെ ശ്വാസം മുട്ടി. എന്തിനാണ് ഇങ്ങനെ 7seater, മര്യാദക്ക് സ്പേസ് ഉണ്ടെങ്കിൽ 7സീറ്റ്‌ ആക്കിയാൽ പോരെ

 32. I AM AiBiN The Traveler
  I AM AiBiN The Traveler
  2 दिन पहले

  ബൊലേറോ ഇന്ത്യയിൽ ഏറ്റവും കുടുതകൾ വിറ്റ വണ്ടിയാണ്.. Power പ്ലസ് വരെ നല്ല ലുക്ക്‌ ആണ്.. ദയവു ചെയ്ത് ഇത്തരത്തിൽ മൂഞ്ചിയ ഡിസൈൻ ഇറക്കി അതിന്റെ ഉള്ള sale കളയരുതേ എന്ന് അപേക്ഷ ഉണ്ട്.. 🙏🙏🙏

 33. Saramma K K
  Saramma K K
  2 दिन पहले

  Boleroye nashippichu

 34. saeed k
  saeed k
  2 दिन पहले

  Boloroye പറയിപ്പിച്ചു, കീടങ്ങൾ

 35. DR. O.G. Vinod
  DR. O.G. Vinod
  2 दिन पहले

  വീണ്ടും വണ്ടിയുമായി ബൈജു ചേട്ടനെ പരമ്പരാഗത ശൈലിയിൽ കണ്ടത് ആശ്വാസം ബൈജു ചേട്ടനെ സിനിമേലെടുക്കുമോ എന്നായിരുന്നു സംശയം😀

 36. LALJITH NARAYANAN
  LALJITH NARAYANAN
  2 दिन पहले

  🛴🛴🛴🛴🛴🛴🛴🛴🛴🛴🛴🛴🛴

 37. 155907
  155907
  2 दिन पहले

  Pandu santosh pandit cheythathu ippol tatayum Mahindra yum cheyyunnu.. athreyollu.. sell more through negative publicity..

 38. 155907
  155907
  2 दिन पहले

  Harrier ne safari ennu perittu negative publicity undaki kaashakiyathupole, Mahindra yude pcycleodikal move . 😂.. ennalum vallatha parakramam ayipoyi

 39. jAVA_n_Goal_n_Smash
  jAVA_n_Goal_n_Smash
  2 दिन पहले

  TUV യിൽ മാത്രമാണ് ആ സെഗ്മെന്റിൽ റിയർ വീൽ പവർ ട്രാൻസ്മിഷൻ

 40. Dr Farhan
  Dr Farhan
  2 दिन पहले

  😇 😇 Last Week, എന്റെ ഏറെക്കാലത്തെ സ്വപ്നമായ, my dream Car RANGE ROVER EVOQUE ഒരെണ്ണം Book ചെയ്തു..... Eagerly Awaiting for that dream Delivery Day 🔥🔥🔥

 41. TECH techi SHARE
  TECH techi SHARE
  2 दिन पहले

  Angane baakki undaayirunna oru model koodi naamaavashesham aakki

 42. hashim Mohammed
  hashim Mohammed
  2 दिन पहले

  ഇത് ബാക്കിയുള്ള TUV ബമ്പറും പേരും മാറ്റി ഇറക്കിയ പോലെയുണ്ട്.

 43. ubaid hassan
  ubaid hassan
  2 दिन पहले

  Auto Vlog കളിൽ നമ്പർ 1 Baiju N Nair

 44. Prashanth VT
  Prashanth VT
  2 दिन पहले

  Drawbacks are it's diesel and manual transmission.

 45. Arshad Azees
  Arshad Azees
  2 दिन पहले

  ഇതിലും നല്ലത് ആൾട്ടോ 800 ആണ്

 46. Anoop Radhakrishnan
  Anoop Radhakrishnan
  2 दिन पहले

  ഫ്യുവൽ ടാങ്കിന്റെ അടപ്പ് അല്പം കൂടി വലുതാക്കിയിരുന്നേൽ അതിലെ ഒരാൾക്ക് കയറാരുന്നു 😂😂

 47. Anoop C R
  Anoop C R
  2 दिन पहले

  E design cheyyunavar Endu kandittano, engane okke undakkune….

 48. binoy contacts
  binoy contacts
  2 दिन पहले

  Valare mosham design

 49. anthu4777
  anthu4777
  2 दिन पहले

  വെറും ബോർ 👎👎👎👎

 50. Aappy Rineesh
  Aappy Rineesh
  2 दिन पहले

  ആ ബൊലേറോയുടെ തനിമ നശിപ്പിച്ചു. മഹീന്ദ്രക് ഇതെന്തു പറ്റി 😪

 51. akhil s
  akhil s
  2 दिन पहले

  പോലീസ് വണ്ടി ആക്കാൻ പുതിയ മോഡൽ

 52. zacharias Zacharias
  zacharias Zacharias
  3 दिन पहले

  TUV300 - Eee njanille, ithu njanalla, njan mattaroo aanu!!!

 53. Raheem poongadan
  Raheem poongadan
  3 दिन पहले

  മഹീന്ദ്ര കമ്പനിക്ക് വല്ല മാറ്റവും ഉണ്ടാവുമോ ബൈജു ചേട്ടന്റെ ഈ റിവ്യൂ യിൽ നിന്നും. നന്നായി മാന്തി tuv യെ. ഇതോടെ മഹിന്ദ്രക്ക് ഈ നാമധാരണ കലാപരിപാടി നിർത്താൻ തോന്നിയാൽ നല്ല കാര്യം

 54. Rajeevan Rajeevan
  Rajeevan Rajeevan
  3 दिन पहले

  ബാക്കിൽ ബമ്പർ അഴിച്ചുമാറ്റിയ ഫീലാണ് തോന്നുന്നത്. അതൊരു പോരായ്‌മ ആണ്‌.

 55. Jicky Mathew
  Jicky Mathew
  3 दिन पहले

  kulippichi kulippichu....

 56. Anubis
  Anubis
  3 दिन पहले

  Front view oru reksha illa ❤️pwoli

 57. Laick Nadukkandy
  Laick Nadukkandy
  3 दिन पहले

  "താർ"" ഇറങ്ങിയപ്പോ മഹിന്ദ്രക്കു കിട്ടിയ ഫുൾ ഇമേജ് കൊണ്ടു പോയി കളഞ്ഞു 😜

 58. Raaz 👑kingmaker
  Raaz 👑kingmaker
  3 दिन पहले

  ആർക്കും ഈ മോഡൽ ഇഷ്ട്ടായില്ല അല്ലെ coment box കേറിയപ്പോൾ ആണ് കുറച്ചു സമാധാനം ആയത്

 59. കൊലയാളി 🤩👈
  കൊലയാളി 🤩👈
  3 दिन पहले

  15 ഇഞ്ച് alloy very bad

 60. Vishnu
  Vishnu
  3 दिन पहले

  Bad impression at first look.

 61. Mi For all
  Mi For all
  3 दिन पहले

  is there android auto & apple carplay in this vehicle.

 62. Chin Kunhi
  Chin Kunhi
  3 दिन पहले

  Front royal look but rear is very pathetic and ugly

 63. Midhun M
  Midhun M
  3 दिन पहले

  🚓🚔മാമന്മാർക് പുതിയ വണ്ടി ആയി 😂

 64. SHAN DHILDHAR creations
  SHAN DHILDHAR creations
  3 दिन पहले

  😒😒😒😒😒

 65. SAID ALAVI
  SAID ALAVI
  3 दिन पहले

  Super.

 66. s s
  s s
  3 दिन पहले

  ididnde back position korcha length koodudal undengil bangi undairunnu..

 67. Antony Paul
  Antony Paul
  3 दिन पहले

  Oru preshname ullu partsinu vainkara villa ane....

 68. Aryan satheesan
  Aryan satheesan
  3 दिन पहले

  Ith edkan pokunnavan mandan

 69. Ajnas A
  Ajnas A
  3 दिन पहले

  പഴയ വീഞ്ഞ് പുതിയക്കുപ്പിയിൽ

 70. Dastagir Abdussalam
  Dastagir Abdussalam
  3 दिन पहले

  പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്ന പോലത്തെ പരിപാടി! ബൊലേറോക്ക് തുല്യം ബൊലേറോ മാത്രം! പേര് മാറ്റം കൊണ്ട് വിൽപന കൂടാൻ സാധ്യത കുറവാണു്.

 71. Manoj Narendran
  Manoj Narendran
  3 दिन पहले

  മഹിന്ദ്ര.... താങ്കളെ മനസിലാകുന്നില്ല..

 72. Tuttys vlogs By Shafeek madari
  Tuttys vlogs By Shafeek madari
  3 दिन पहले

  Car accessories കിട്ടുന്ന aap കൂടെ പരിചയപ്പെടുത്തമോ സാർ

 73. Mahesh Mahesh
  Mahesh Mahesh
  3 दिन पहले

  ചേട്ടാ 3 സിലണ്ടർ ഫാഫ്റ്റ് ഒ ടി യു മോ 4 X 4 ഉണ്ടേ

 74. GOKULGHOSH UNNI
  GOKULGHOSH UNNI
  3 दिन पहले

  വൃത്തികെട്ട ഡിസൈൻ, ബൊലേറോ ചത്തു അല്ലാ മഹിന്ദ്ര കൊന്നു

 75. G T
  G T
  3 दिन पहले

  Hahaha why do Indian cars always look so piece of shit!?😂😂😂

 76. S Sreesanth
  S Sreesanth
  3 दिन पहले

  Bolero yude pazhaya rigid offroad look poyi 😢😢😢😢

 77. Sensei Ratheesh
  Sensei Ratheesh
  3 दिन पहले

  ഫയങ്കര പുത്തി ഫയങ്കരാ

 78. AMAN ALI
  AMAN ALI
  3 दिन पहले

  Nalla vandi enik ishtapettu

 79. Mycheesy Greed
  Mycheesy Greed
  3 दिन पहले

  I wish we had a sunroof to make this brand a complete package

 80. Redmi note3
  Redmi note3
  3 दिन पहले

  Front look സൂപ്പറാണ്... ഒരു Pradoish look ഉണ്ട്! Side & back കുറച്ചൂടെ ഭംഗിയാക്കിരുന്നെങ്കിൽ നന്നായിരുന്നു!

 81. Remyamaheshkumar Pp
  Remyamaheshkumar Pp
  3 दिन पहले

  tuv300 എന്ത് കൊണ്ടാണ് പിന്നോട്ട് പോയത്. അത് രൂപമാറ്റം വരുത്തിയാ ഇത്. വാങ്ങാൻ കൊള്ളാമോ

 82. Muhammed Anshad
  Muhammed Anshad
  3 दिन पहले

  Ithippo njan oru pencilum paperum eduthal ithinekal nannayi varakkan pattum enth kolada ith thattikkoot vandi

 83. bibin chacko
  bibin chacko
  3 दिन पहले

  23min വലിച്ചു നീട്ടി വീഡിയോ എടുത്ത baiju ചേട്ടൻ പുലിയാണ് 😀😀

 84. Jijesh K
  Jijesh K
  3 दिन पहले

  ❤️❤️❤️❤️

 85. abdul shukkoor tk
  abdul shukkoor tk
  3 दिन पहले

  പുതിയ wagonor നീണ്ട പോലെ🙄🙄

 86. STIJO .K. JOSE
  STIJO .K. JOSE
  3 दिन पहले

  Enne ini muthal njan vilikkunnathu saroj Kumar ennanu 🤣🤣🤣

 87. asif mohammed
  asif mohammed
  3 दिन पहले

  Bolero neo നിരാശപ്പെടുത്തി... Model കണ്ടു മടുത്തു... Not interested എനിക്ക്...

 88. John Thomas
  John Thomas
  3 दिन पहले

  സി ഐ ഡി നസീർ മറുക് വച്ചു വേഷം മാറിയ പോലെ.. tuv ആണെന്ന് പെറ്റ തള്ള പോലും തിരിച്ചറിയില്ല.. ഭയാനകം തന്നേയ്

 89. The truth thinker
  The truth thinker
  3 दिन पहले

  Ee design kandapol oru 10 years pinnot poyapole thonni.....

 90. Steve Chempolil
  Steve Chempolil
  3 दिन पहले

  that vehicle looks so ugly

 91. IN Your Hand
  IN Your Hand
  3 दिन पहले

  ഏറ്റവും പിറകിലെ ആ ഛർദി സീറ്റ് അതു പോലെ തന്നെ നിലനിർത്തി. ( 2021 ലും ഇങ്ങനെ ഡിസൈൻ ചെയ്തവനെ സമ്മതിക്കേണം.)

 92. Fredderic Blair
  Fredderic Blair
  3 दिन पहले

  This is tuv 300 😂😂😂

 93. J t
  J t
  3 दिन पहले

  ഇത്ര അപ്ഡേറ്റ് ആയാലും അപ്ഡേറ്റിൽ വരാത്ത ഒരു സാധനം കാണണമെങ്കിൽ 11.11 കാണുക.എന്തൊരു നെഞ്ചു ഇടിപ്പ്.. ആദ്യം അത് ശരിയാക്കിയൽ ബാക്കി എല്ലാം ശരിയാകും.😀😂

 94. ramees keloth
  ramees keloth
  4 दिन पहले

  ബ്രൗണിഷ് ആണോ ബെയ്‌ജിഷ് അല്ലേ അല്ലെങ്കിലെന്തിനാ ഇഷ് കൂട്ടുന്നെ ബെയ്ജ്😀😀

 95. adarsh manimala
  adarsh manimala
  4 दिन पहले

  ഇത് പരാജയം ആവും എന്ന് ആദ്യനോട്ടത്തിലെ മനസ്സിലായവർ എത്രപേരുണ്ട്.... ഹാരിയറിൽ ക്യാബിൻ കേറ്റി സഫാരി ആക്കിയപോലെ, ഒരു പൊട്ട ഡിസൈൻ എടുത്ത് ബൊലേറോയുടെ തലേലോട്ട് ഇട്ട് നശിപ്പിച്ചു.

 96. Ranjith T balagopal
  Ranjith T balagopal
  4 दिन पहले

  Petrol undo

 97. Noah
  Noah
  4 दिन पहले

  Bland design

 98. Knight614
  Knight614
  4 दिन पहले

  Oru tharathilum ivanmar nalla vandikal irakkilla ennu thonnunnu. Theera yathra sukham illaatha oru vandiyaanu Mahindra. XUV mathram kollaam. Athinum odukkathe maintenance cost aanu.

 99. Knight614
  Knight614
  4 दिन पहले

  Koothara vandi.