മലയാള സിനിമയിലെ പ്രമുഖ താരം സൈജു കുറുപ്പ് തന്റെ ജീവിതം പറയുന്നു | അഭിമുഖം | ഭാഗം 2

88 000 दृश्य 201K

നമ്മുടെ പ്രിയ നടൻ സൈജു കുറുപ്പ് സിനിമയിൽ എത്തിയ കഥകളും വാഹന കഥകളും നമ്മളുമായി പങ്കു വെക്കുന്നു.അഭിമുഖം,ഭാഗം 2

Follow me on Facebook: baijunnairof...
Instagram: baijunnair
Email:baijunnair@gmail.com

വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

टिप्पणियाँ

 1. Sreeram S Nair
  Sreeram S Nair
  13 मिनट पहले

  Next interview Sreenivaasan

 2. Takudu rojo
  Takudu rojo
  5 घंटे पहले

  Saiju chettaney njan cochin airportil vachu nearittu kandittudu oru selfium aduthirunnu adhyamaynu oru cinema nadtey oppam selfi eadukan pattiyathu saiju chettan is nice person

 3. Nidhin Sebastian
  Nidhin Sebastian
  10 घंटे पहले

  Saiju chettan adipoli character.

 4. mohammed arshad
  mohammed arshad
  10 घंटे पहले

  ❤️

 5. ZankitVeeEz
  ZankitVeeEz
  10 घंटे पहले

  ഇന്ന് ബൈജു എന്ന് പറഞ്ഞാൽ ലോകപ്രശസ്തമായ പേരാണ്

 6. Denson Paul
  Denson Paul
  दिन पहले

  സൈജുവിനു അഭിഷേക് ബച്ചന്റെ കട്ടുണ്ട്

 7. Anwars vlog
  Anwars vlog
  दिन पहले

  incharts.info/most/CkfcYFhKB8yY7dx1VlmuIg.html

 8. Kannan Kuttan
  Kannan Kuttan
  दिन पहले

  saiju chettai...........

 9. Raheem
  Raheem
  दिन पहले

  നല്ലൊരു ഇന്റർവ്യൂ.. വള വള ഇഗ്ലിഷ് സംസാരിക്കാതെ സിമ്പിൾ ആയിട്ട് സംസാരിക്കുന്നു..👌👌

 10. Dhanesh KV
  Dhanesh KV
  दिन पहले

  Syju so simple ❤️

 11. Midhun Johny
  Midhun Johny
  दिन पहले

  Adipoli ❤️

 12. Hari Kumar
  Hari Kumar
  दिन पहले

  Simple man. Saiju is a very honest actor, get a good role in future.💗💗

 13. Saud Rahman
  Saud Rahman
  दिन पहले

  wow.. so down to earth and entertaining guy!!

 14. Abhijith CR
  Abhijith CR
  दिन पहले

  സംയുക്തന്റെ കാമെറ കച്ചവടം ഒക്കെ എങ്ങനെ പോകുന്നു ?

 15. vishnu tp
  vishnu tp
  दिन पहले

  Both the episodes at a strech😍

 16. Anu Mohan
  Anu Mohan
  2 दिन पहले

  Baiju chettanumai oru interview venam

 17. shafeek basheer
  shafeek basheer
  2 दिन पहले

  Saiju enna perinte artham kitty....simple 👏👏👏

 18. Rijesh Thayyil
  Rijesh Thayyil
  2 दिन पहले

  Simple person

 19. Sai Madhav
  Sai Madhav
  2 दिन पहले

  ഈ ഇന്റർവ്യൂ സൈജു $ ബൈജു ഭായ് സൂപ്പർ

 20. Binesh Balakrishnan
  Binesh Balakrishnan
  2 दिन पहले

  Superb. Iam a fan of you Saiju. Here I have a contradiction in the interview. The Thrissur slang movie was very impressive. May be the slang was not correct but the acting was lovely.

 21. Papaya Fliq
  Papaya Fliq
  2 दिन पहले

  ഇതിൽ ഡിസ്‌ലൈക്ക്‌ അടിച്ച മഹാന്മാർ ആണ് യഥാർത്ഥത്തിൽ മലയാളികളുടെ ഇന്നത്തെക്കാലത്തുള്ള മനോവൈകല്യം പ്രകടമാക്കുന്നത് 😬😬😡😡

 22. farshad sailor
  farshad sailor
  2 दिन पहले

  ഇങ്ങേരോടുള്ള ഇഷ്ടം കൂടിപ്പോയി ഒരു ജാഡയും ഇല്ലാതെ ഒരു ഒളിയും മറയും ഇല്ലാതെ എല്ലാം തുറന്ന് പറയുന്ന പച്ചയായ മനുഷ്യൻ...😊

 23. sanoop kumar
  sanoop kumar
  2 दिन पहले

  ബൈജുവേട്ടന്റെ പേരും അന്വര്തമാക്കി വേറൊരു പ്രശസ്തൻ കൂടിയുണ്ട്. He is non other than the Owner of Byju s App😂

 24. Marcus Vlogs
  Marcus Vlogs
  2 दिन पहले

  😍😍😍😍

 25. Akshay Nambiar
  Akshay Nambiar
  3 दिन पहले

  ഇനി അടുത്തത് വീഡിയോയിൽ പറഞ്ഞത് പോലെ actor ബൈജു ചേട്ടനെ കൊണ്ട് വരണം. അതാവുമ്പോൾ വീഡിയോ മുഴുവൻ thug ആയിരിക്കും.

 26. YOUSAF 1981
  YOUSAF 1981
  3 दिन पहले

  😍😍😍👍👍

 27. DJ Harvey Steve
  DJ Harvey Steve
  3 दिन पहले

  incharts.info/wiev/v-iy/kHWLaZmAxdqlY4E.html

 28. lijugangotri
  lijugangotri
  3 दिन पहले

  ❤️🌹

 29. ubaid ka
  ubaid ka
  3 दिन पहले

  Chettaaa..aa vili ✨❣️

 30. jobin babu
  jobin babu
  3 दिन पहले

  ചാൻസ് ചോദിച്ചു പോയി എന്ന പറയുന്ന ജാടയില്ലാത്ത നടനെ ആദ്യമായ് കാണുവാ 👌👌👌

 31. Loki Asgard
  Loki Asgard
  3 दिन पहले

  very pleasant interview, Siju is actually a very relaxed and honest person with no head weight. Hope he get more good roles in the future

 32. sreekanth pr
  sreekanth pr
  3 दिन पहले

  സൈജു സിമ്പിൾ മനുഷ്യൻ

 33. pranav gireesan
  pranav gireesan
  3 दिन पहले

  Ithrayum open ayi samsarikkunna oru nadanayirunno Saiju chettan..! Ishtam koodi...

 34. renjith bhadra
  renjith bhadra
  3 दिन पहले

  He is a very good actor ..I like him...jada ellatha actor

 35. Amal Ouseph
  Amal Ouseph
  3 दिन पहले

  ഒരു സാധാരണക്കാരനായ മനുഷ്യൻ 🥰

 36. observations world wide
  observations world wide
  3 दिन पहले

  ഒരു പടം ഇല്ലാത്തവർ വരെ BMW ൽ ആണ് .

 37. Rino Vlogs
  Rino Vlogs
  3 दिन पहले

  സൈജു കുറുപ്പ് ❤️

 38. Abhijith P Raj
  Abhijith P Raj
  3 दिन पहले

  മലയാളികളുടെ mr bean 🥰

 39. Ajithkumar V
  Ajithkumar V
  3 दिन पहले

  Interview cheyyunna alude munnil ninnu camera shoot chythal kollam. Avasanam nanni paranjapol anu nalla chirikunna aa mukham onnu kaanunne.

 40. TRISHA YARD
  TRISHA YARD
  3 दिन पहले

  GOOD ACTOR, GUARDIAN GOOD MOVIE

 41. ലുട്ടാപ്പി
  ലുട്ടാപ്പി
  3 दिन पहले

  ഷൈജു കുറുപ്പിനെ ഒരു സൈഡീന്നു നോക്കുമ്പോൾ പക്കാ ഫഹദ്ഫാസിലിന്റെ ലുക്കാണ് നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ?

 42. The Alchem
  The Alchem
  3 दिन पहले

  ഇങ്ങേരു പൊളിയാണ് 🤜🏻🤛🏻

 43. Geevar c babu
  Geevar c babu
  3 दिन पहले

  Nice man with good heart🙂

 44. Nabeel Muhammed
  Nabeel Muhammed
  3 दिन पहले

  super interview 😍

 45. ichoos talk
  ichoos talk
  3 दिन पहले

  "SAIJU" ONNUM PARAYANILLA ORU PAD ISHTAM pinne baiju chettanta karyam ella videoyum onninonnu mechappettathu sadarana youtubil kanunna videoyude masilupidutham onnum illathe nalla humour ulla oru adipoli channel ella videosum kannarund

 46. carrido henderson
  carrido henderson
  3 दिन पहले

  Chetta interview valare nannayirunnu , pakshe vaahana viseshangal theere illayrnu 2 parts-lm

 47. creator g
  creator g
  3 दिन पहले

  സൈജു മച്ചാൻ പൊളിയാണ് 😎

 48. creator g
  creator g
  3 दिन पहले

  കടം കൊടുക്കുമോ😜👍

 49. Ajith Neervilakan
  Ajith Neervilakan
  3 दिन पहले

  വീണ്ടും സൈജുവിനേയും ബൈജുവിനേയും കാണുന്നു....

 50. Jerin Jacob
  Jerin Jacob
  3 दिन पहले

  Open minded lovely character Saiju Chettan... Happy to Watch this...

 51. Sanchari Dude
  Sanchari Dude
  3 दिन पहले

  Baiju annan Uyir 💥💥 Njan veendum Baiju ente koode veendum Shaiju 🤣😂

 52. fasir abubacker
  fasir abubacker
  3 दिन पहले

  ചേട്ടാ ചേട്ടാ വിളി 👍👍👍👏👏

 53. Rojan Augustine
  Rojan Augustine
  3 दिन पहले

  ബൈജു ചേട്ടാ, നമ്മുടെ പ്രസ്ഥാനം വണ്ടിയായതുകൊണ്ട് സൈജുവിൻ്റെ വാഹന എക്സ്പീരിയൻസ് കുറച്ചു കൂടെ ഉൾക്കൊള്ളിക്കാമായിരുന്നു....എന്തായാലും ഇൻ്റർവ്യൂ നന്നായിട്ടുണ്ട്...

 54. ouseph joy
  ouseph joy
  3 दिन पहले

  I thought saiju was Ajay Devgan.look..💞

 55. A.J fath
  A.J fath
  3 दिन पहले

  സൈജു ചേട്ടന്‍ Powlii ആണ്. Instagram ill follow cheyunavark ariyam... പുള്ളി ellardem cmts um mattum kanarund sapport cheyarum und.. സൈജു chetante wife sapporta

 56. Sandeep chandran
  Sandeep chandran
  4 दिन पहले

  ithanu real interviews.Good job Biju chetta.. saiju chetta

 57. Sandeep Sathyan
  Sandeep Sathyan
  4 दिन पहले

  ശരിക്കും വളരെ വളരെ നല്ല ഒരു അഭിമുഖം👌 ഈ അടുത്തിടെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലത് എന്ന് തന്നെ നിസ്സംശയം പറയാം. ഒരു formal interview format ഇൽ നിന്നും മാറി, 2 പച്ചയായ മനുഷ്യന്മാർ മനസ്സ് തുറന്നു സംസാരിക്കുന്ന ഒരു രീതി തിരഞ്ഞെടുത്തിന്, ബൈജു ചേട്ടനും, അത് വളരെ ഭംഗിയായി പകർത്തിയ താങ്കളുടെ Cameraman ഇനും പ്രത്യേക അഭിനന്ദനങ്ങൾ👍👌 Part1 ഇലും 2 ഇലും താങ്കളുടെ main വിഷയം, എന്ന് താങ്കൾ തന്നെ പറയുന്ന വണ്ടികളെ പറ്റി കാര്യം ആയി ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും, Saiju Kurup എന്ന Popular ആയ നടൻ എന്നതിലുപരി, ഒരു നല്ല മനസ്സിന് ഉടമയായ, താൻ പ്രവർത്തിക്കുന്ന മേഖലയോട് 100% ആത്മാർത്ഥത പുലർത്തുന്ന, ചെയ്യുന്ന ജോലിയിൽ അങ്ങേയറ്റം കഴിവുണ്ട് എന്ന് തെളിയിച്ചു തന്ന, ഒരു മനുഷ്യനെ നമുക്ക് തുറന്നു കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്.. Really looking forward to such open hearted interviews in the future, especially with such unique personalities. P.S - ഇത്രയും നീളമുള്ള comment വായിക്കും എന്ന് ഉറപ്പിലെങ്കിലും, ഈ channelഇൽ തന്നെ ഭാവിയിൽ ബൈജു ചേട്ടൻ interview ചെയ്തു കാണാൻ താല്പര്യമുള്ള ഒരു ആളെ കൂടെ suggest ചെയ്യുന്നു.. അത് മറ്റാരും അല്ല ഈ inteview ഇൽ തന്നെ പേരു പറഞ്ഞു പോകുന്ന ഒരു അതുല്യ കലാകാരൻ തന്നെ - ശ്രി. ഇന്ദ്രജിത്ത് സുകുമാരൻ. പോരാത്തതിന്, അദ്ദേഹത്തിന്റെ അടുത്ത് ഒരു Volvo XC 40/60 ഉണ്ട് എന്ന് തോന്നുന്നു🤔. ഇതേ Style ഇൽ ഒരു interview അദ്ദേഹവും ആയി ചെയ്താൽ വളരെ നന്നായിരിക്കും എന്നാണ് എന്റെ ഒരു ഇത്!😇😁 എന്നെങ്കിലും പരിഗണിക്കും എന്ന് ആഗ്രഹിച്ചുകൊണ്ടു, ഈ നീണ്ട comment😅 അവസാനിപ്പിക്കുന്നു!🙏🙏

 58. Shakeer T
  Shakeer T
  4 दिन पहले

  Nice Interview

 59. joseph pentax
  joseph pentax
  4 दिन पहले

  Well disciplined character

 60. ancil abiya
  ancil abiya
  4 दिन पहले

  saiju is speaking very frankley and your movies also super

 61. VISHNU SINETEC
  VISHNU SINETEC
  4 दिन पहले

  Baiju cheta 6:42 Oru thavalyudae entry super ayirnu very natural location keto. saiju cheta Poli interview....

 62. Maheen Hanifa
  Maheen Hanifa
  4 दिन पहले

  ചേട്ടാ വിളി സൂപ്പർ 👍

 63. deepak dev
  deepak dev
  4 दिन पहले

  What a humble person... You will get lots of films

 64. anousch philipose
  anousch philipose
  4 दिन पहले

  Try to do an interview with kb ganesh kumar

 65. vinu mohan
  vinu mohan
  4 दिन पहले

  Such a wonderful human being . Thanks Baiju chetta for doing his interview 😊

 66. Yes You Can Vlogs
  Yes You Can Vlogs
  4 दिन पहले

  such a wonderful and Humbel personality....Shaiju Kuruppu

 67. sharath Thekkethodu
  sharath Thekkethodu
  4 दिन पहले

  ഏട്ടൻ എന്നു അഭിസംബോധന ചെയ്യുന്ന അവിടെ തന്നെയുണ്ട് മനസിലെ നന്മ 🥰♥️

 68. Mathews G
  Mathews G
  4 दिन पहले

  Shalom .Thank you. Watching from Australia. 73 Praise the Lord 37

 69. srees chanel
  srees chanel
  4 दिन पहले

  ഇനി വേണ്ടത് ബൈജു അണ്ണൻറ്റ ഇന്റർവ്യൂ ആണ്.... 😍

 70. Akhil's Tech&Tunes
  Akhil's Tech&Tunes
  4 दिन पहले

  പണ്ട് ഫുൾ ഇങ്ങേര് സീരിയസ് റോൾ ആയിരുന്നു ചെയ്തിരുന്നെ.. പിന്നെ trivandrum lodge ആണെന്ന് തോന്നുന്നു കിടിലൻ make over നൽകിയത്....അത് പോലെ ഹോട്ടൽ കാലിഫോർണിയ..

 71. A K
  A K
  4 दिन पहले

  ബൈജു vs സൈജു

 72. Adithya Madhavan
  Adithya Madhavan
  4 दिन पहले

  6:19🤣🤣🤣🤣🤣🤣

 73. Sangeeth Kumar
  Sangeeth Kumar
  4 दिन पहले

  Very good personality 👏🏻. Down to earth ❤️

 74. arun
  arun
  4 दिन पहले

  പാർട്ട്‌ -1കഴിഞ്ഞത് അറിഞ്ഞില്ല കൊള്ളാം സിംപിൾ... 😍👌🏻

 75. Sreerag
  Sreerag
  4 दिन पहले

  Expression king of Malayalam cinema

 76. Bijoy
  Bijoy
  4 दिन पहले

  Byjus app

 77. PSC LAHARI
  PSC LAHARI
  4 दिन पहले

  മയൂഖം സിനിമയ്ക്ക് ശേഷം സൈജു ചേട്ടനെ ശ്രദ്ധിച്ചത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ആണ്...

 78. infusion traveler
  infusion traveler
  4 दिन पहले

  ബൈജു ചേട്ടൻ സംസാരിക്കുമ്പോൾ എല്ലാവരും happy ആണ് ❤

 79. Jexy Thomas
  Jexy Thomas
  4 दिन पहले

  Nice interview ❤

 80. Ajay R
  Ajay R
  4 दिन पहले

  Saiju ..... 🙏 So simple ...wish him long life ❤️

 81. Sam Ali
  Sam Ali
  4 दिन पहले

  കേട്ടിരിക്കാൻ തന്നെ സുഖമുള്ള ശബ്ദമാണ്..സൈജു ബായിക്ക്..!😄

 82. LittleSunshine
  LittleSunshine
  4 दिन पहले

  Very good interviewing skill. Baiju has very good skill in it. Especially, good way of talking.

 83. Hareesh Rajan
  Hareesh Rajan
  4 दिन पहले

  സൈജു കുരുപ് ഒരു നല്ല മനുഷ്യന്‍ ആണന്ന് മനസ്സിലയി but saiju ന്റെ വാഹന വിശെഷങ്ങള്‍ സംസാരിച്ചില്ല

 84. santhosh pournami
  santhosh pournami
  4 दिन पहले

  ടൈപ്പ് ടെയ്യാൻ കഴിയാത്ത രീതിയിൽ ഏത് റോളും ഇണങ്ങുന്ന അപൂർവ്വം നടന്മാരിൽ ഒരാൾ.. സൈജുവിനെ ഒരു സിനിമയിൽ കണ്ടാൽ ആ കഥാപാത്രം എന്തായിരിക്കുമെന്ന് യാതൊരു മുൻവിധിയും നമ്മൾ സൂക്ഷിക്കാറില്ല.. അത് ചിലപ്പോൾ നായകനാവാം, നായകനോളം പ്രാധാന്യമുള്ളതാവാം, വില്ലനാവാം, കോമഡിയാവാം, സീരിയസ്സാവാം.. നല്ലൊരു നടൻ.. നല്ലൊരു വ്യക്തിയും..

 85. Anil Kumar
  Anil Kumar
  4 दिन पहले

  Saiju , you are exemplary down to earth.....we salute....your humbleness.....

 86. Mohanan Nair A.Paramwswaran
  Mohanan Nair A.Paramwswaran
  4 दिन पहले

  NICE VEDIO

 87. Anil Kumar
  Anil Kumar
  4 दिन पहले

  Saju you are a Super human being, very innocent person....

 88. Abhijith K A
  Abhijith K A
  4 दिन पहले

  Arakkal abu sirr🔥

 89. albin michael
  albin michael
  4 दिन पहले

  സൈജു ബൈജു 😍ഈ പേരിൽ ഒരു സിനിമ തന്നെ ഇറങ്ങേണ്ടിയിരിക്കുന്നു 🤓

 90. VAISAKH VIJAYAN
  VAISAKH VIJAYAN
  4 दिन पहले

  Super prgm 👌👌👍👍👍

 91. Shijo Joseph
  Shijo Joseph
  4 दिन पहले

  One of best interview i have ever seen .

 92. Akhil Eswar
  Akhil Eswar
  4 दिन पहले

  ഈ ചാനലിൽ Skip ⏭ ചെയ്യതെ കണ്ട 2 interview താര ജോർജ്_& സൈജു കുറുപ്പ്

 93. Dileep G
  Dileep G
  4 दिन पहले

  ബൈജു ചേട്ടനോട് സംസാരിക്കാൻ എന്താണ് വഴി...

 94. VIPEESH IJK
  VIPEESH IJK
  4 दिन पहले

  _ഇത് ഓട്ടോമൊബൈൽ ചാനൽ ആയതോണ്ട് ഇപ്പോഴും ആ ഫ്രെമിൽ വണ്ടി വന്നിരുന്നേൽ അത് നന്നാവും._

 95. Allu Akbar
  Allu Akbar
  4 दिन पहले

  നായകനായി വന്നു,,,സഹനടനിൽ തിളങ്ങി നിൽക്കുന്ന

 96. SREENIVAS KR
  SREENIVAS KR
  4 दिन पहले

  സൈജൂൻ്റ ഏറ്റവും നല്ല ഒരു അഭിമുഖം❤️Thanks Mr Baiju 😊

 97. HAREESH P VINAYAK
  HAREESH P VINAYAK
  4 दिन पहले

  Njan oru little fan aa my brother

 98. PMR series
  PMR series
  4 दिन पहले

  💪🌎🌏🌍👍

 99. AKHIL K
  AKHIL K
  5 दिन पहले

  Adipoli interview 👌

 100. Munees k
  Munees k
  5 दिन पहले

  100 olam padangal cheithittu oru madiyum koodathe chance chodhikum ennu parayunna nishkalankanaaya vyakthi... Adikam aarum kaanillingane..