പെട്രോൾ വാഹനങ്ങളിൽ സി എൻ ജി കിറ്റ് ഫിറ്റ് ചെയ്യുന്നതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്? | Q&A | Part 32

2 300 दृश्य 62K

टिप्पणियाँ

 1. Ashique K
  Ashique K
  15 घंटे पहले

  കേരളത്തിലെ cng filling station locations ഒരു വീഡിയോ ചെയ്യാമോ? കൊറേ തിരഞ്ഞു, എവിടേം കിട്ടിയില്ല

 2. vikas paulose
  vikas paulose
  16 दिन पहले

  kollam

 3. zoom x
  zoom x
  22 दिन पहले

  Wagon R duo CNG model 13 വർഷമായി ഉപയോഗിച്ച് കൊണ്ട് ഇപ്പോഴത്തെ വിലയായ ഒരു litre CNG -Rs.47 രൂപയ്ക്ക് അടിച്ച് 100 രൂപ പെട്രോളിൻറ മൈലേജിൽ കറങ്ങി നടക്കുന്ന ഞാൻ.......

 4. Bijo Jacobooo
  Bijo Jacobooo
  28 दिन पहले

  well said. ...clear voice good presentation. .orupad istam chetaaa.....

 5. shan roshan
  shan roshan
  29 दिन पहले

  By using CNG its guaranteed 60% to 70% milage increases. Please confirm

 6. Jibin Jaison
  Jibin Jaison
  महीने पहले

  ടൊയോട്ട ഭാവി എന്താ എന്ന് ഒരു video ചെയ്യാവോ... Crysta. Fortuner എടുക്കുന്നത് മണ്ടത്തരം ആണോ??

 7. kashi kashi
  kashi kashi
  महीने पहले

  Hyundai aura cng variant review cheyyamo

 8. Vishnu PN
  Vishnu PN
  महीने पहले

  Njan proper automatic ulla accord aanu use cheyyunnathu idakku CVT ulla vandi use cheythittund.. naatil varumbo chettante celerio Amt aanu use cheyaru.. njan athum kond long okke poyittund 250km one way. Enikku innuvare madupp thonitilla.. lag okke und.. pakshe superb drive aanu..

 9. Remyamaheshkumar Pp
  Remyamaheshkumar Pp
  महीने पहले

  ടിയാഗോ വിന് 16. - 17 മൈലേജ് പ്രതീക്ഷാ ച്ചാൽ മതി

 10. Remyamaheshkumar Pp
  Remyamaheshkumar Pp
  महीने पहले

  സാൻട്രോAMT താരതമ്യേന ലാഗ്കുറഞ്ഞ താണ്7 ലക്ഷത്തിൽ താഴെ കിട്ടുന്ന നല്ല വാഹനം

 11. arcade 4
  arcade 4
  महीने पहले

  New Volkswagen polo or new Hyundai i20. ???? Please suggest ..

 12. abhiram ghosh
  abhiram ghosh
  महीने पहले

  MG hector edukkunnath nallathano ?

 13. VINAY RAJ
  VINAY RAJ
  महीने पहले

  Tata vandikirikkatte ente ee like

 14. ON PaSSIOn
  ON PaSSIOn
  महीने पहले

  Bolleno 🔥🔥🔥🔥❤️

 15. Sanil Sunny
  Sanil Sunny
  महीने पहले

  Magnite?

  1. AUTOMOTIVE MALAYALAM
   AUTOMOTIVE MALAYALAM
   25 दिन पहले

   Nalla car Anu Nissan maginte

 16. Sreelal Das
  Sreelal Das
  महीने पहले

  CNG യെ പറ്റി ബൈജു ചേട്ടന് ചില അബദ്ധ ധാരണകൾ ഉണ്ട്.... തിരുത്താൻ ശ്രമിക്കുക 🙏🏾🤝🏽

 17. hemanth ss
  hemanth ss
  महीने पहले

  പുതിയത് വാങ്ങിയിട്ട് cng ആക്കിയാൽ warranty , service കിട്ടുമോ ?

 18. SUJITH KUMAR
  SUJITH KUMAR
  महीने पहले

  Chetta.. Oru doubt tiago 3 cyl anu എന്നിട്ടും മൈലേജ്... swift 4cyl eng ne അപേക്ഷിച്ചു കുറവാണു കമ്പനി പറയുന്നത് എന്ത് കൊണ്ടാണ്?

 19. Ichu Kutta
  Ichu Kutta
  महीने पहले

  Sunny 2021 india yil varuvo

 20. shijo bernard
  shijo bernard
  महीने पहले

  Baiju ചേട്ടാ.. i wish like purchase Hyundai Alcazer.... ഈ വാഹനത്തെ കുറിച്ചുള്ള അഭിപ്രായം പറയാമോ

  1. AUTOMOTIVE MALAYALAM
   AUTOMOTIVE MALAYALAM
   25 दिन पहले

   Nalla car Anu hyndai alcazar Features,power ellam nallatatu anu

  2. Sumesh Kumar
   Sumesh Kumar
   महीने पहले

   ഞാനും

 21. Prince K.F
  Prince K.F
  महीने पहले

  CNG 17:33

 22. joshy john
  joshy john
  महीने पहले

  Dear Baiju, I have a question. Which is the best available vehicle/car in India with full safety & stability standards. I mean with Indian & foreign standards. In entry level and mid range.

 23. Jyothish Raj
  Jyothish Raj
  महीने पहले

  Aa intro yile thug nu oru kuthirapavan!

 24. Anuj Koodallur
  Anuj Koodallur
  महीने पहले

  ഞാൻ കഴിഞ്ഞ 8 മാസം ആയി Maruthi Spresso CNG ആണ് ഓടിക്കുന്നത്.. power petrol പോലെ കിട്ടില്ലെങ്കിലും milage, പൈസ വച്ച് നോക്കുമ്പോൾ ഭയങ്കര ലാഭം ആണ്. ഏകദേശം 25 - 27km/kg milage കിട്ടുന്നുണ്ട്. 1 kg ക്ക് ₹50..

 25. Ameya Jobin
  Ameya Jobin
  महीने पहले

  Dear Baiju, Could you please tell me how reliable is turbo petrol engine. Which petrol engine is good natural aspirated or turbo in the long run. What about the maintainance cost of both vehicle. Could you please comment you review

 26. shilluster
  shilluster
  महीने पहले

  Excellent thoroughly enjoyed 👍🏻👍🏻👍🏻

 27. Automotive Life
  Automotive Life
  महीने पहले

  Cng mileage is 70% more than petrol mileage.. 2 kilometer drop will come only in LPG..kindly recheck it..

 28. Open Mouth
  Open Mouth
  महीने पहले

  Wagon r & tiago safety same aanenno 🤔

 29. Gishu G
  Gishu G
  महीने पहले

  cng il adavancer fit ചെയ്താൽ puck up കുറയില്ല

 30. Cyril Elanjithara
  Cyril Elanjithara
  महीने पहले

  Car il pothine egine fit cheyyam, inflation, unemployment karanam daridryathilottu kuthichukondirikunna evide ini athanu vendathu Pothu avumpo veluthayi kazhinju vittu cashum undakkam Pandoke enthra vandi companykal arunnu, ippo ellam pooti ketti, baiju annan oke ini kaala vandi review cheyunna kaalam vidhooramalla

 31. Manoj pillai
  Manoj pillai
  महीने पहले

  I used to see all your episodes and your Q and A session is really helpful for us to understand more about vachiles,I have a question I have a ford ecosport TDCI which is tuned and remapped on 2017 is this will reduce the engine life or mileage gradually after years ? I feel I have mileage reduction in citi rides pleae advice With regards ,Manoj

 32. Dinesh Babu
  Dinesh Babu
  महीने पहले

  can show new latest octavia

 33. Vlog With Malayali
  Vlog With Malayali
  महीने पहले

  Bike Craze Aanu Main, Nnittum Oru Kaaryam Illaathe Ith Kaanunna Njan...😁

 34. Deepu Devs
  Deepu Devs
  महीने पहले

  എത്ര moodout ആണെങ്കിക്കും ബൈജു ചേട്ടന്റെ videos കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്.....😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🙂🙂🙂🙂👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

 35. CJ4 MEDIA
  CJ4 MEDIA
  महीने पहले

  I am willing to buy a new car. I like SUV's. I like the design of seltos. Which is better kia seltos or hyundai creta?

  1. Nithin Nithi
   Nithin Nithi
   महीने पहले

   Creta

 36. dream catcher
  dream catcher
  महीने पहले

  ആഫ്റ്റർ മാർക്കറ്റ് cng ഫിറ്റ് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പമില്ല എന്റെ sx 4 ഇൽ ആഫ്റ്റർ മാർക്കറ്റ് cng ആണ് ഫിറ്റ് ചെയ്തിരിക്കുന്നത്.. പെട്രോളിൽ ആണോ cng യിൽ ആണോ വണ്ടി ഓടുന്നത് എന്നു പോലും തിരിച്ചറിയാൻ പറ്റില്ല അമ്മാതിരി പവർ ആണ് 1600 സിസി ഉള്ള വണ്ടി ആയതു കൊണ്ട് പവർ ലോസ് ഇല്ല... 3 സിലിണ്ടർ വാഹനങ്ങളിൽ cng കയറ്റിയാൽ അത്യാവശ്യം പവർ വ്യത്യാസം അനുഭവപ്പെടും. Sx4 ഒരു കിലോമീറ്റർ ഓടുന്നതിനു എനിക്ക് 2.87 പൈസ ചിലവുള്ളു

 37. Shanth Shanth
  Shanth Shanth
  महीने पहले

  Automatic transmission എന്താ ഇത്രയും popular ആയത് gents ന്റെ ഇടയ്ക്ക്? (Gear ഇടാന്‍ വേണ്ടി മാത്രം വണ്ടി ഓടിക്കുന്ന ആളാണ് ഞാന്‍).

 38. jitto james
  jitto james
  महीने पहले

  If u don't know pls don't do like this conversation How u tell After market fitment mileage is less. Don't confuse the customer please. What an stupidity. Maybe you are supporting company fitted CNG

 39. Capsule Story
  Capsule Story
  महीने पहले

  Automatic compact SUV Renault Kiger is an option. RXT variant on road price around 9L. Performance won't be as great as CVT but mileage, maintenance cost, spacious back seat and boot, new look and driving comfort will be better than Baleno. Try the test drive for both and if the performance match to your expectations definitely an alternate.

 40. Thanseelpb Thanju
  Thanseelpb Thanju
  महीने पहले

  Maruthi wagonr 1.2 new details

 41. Tijo Thomas
  Tijo Thomas
  महीने पहले

  Hi Baijucheta... What do you suggest for a base..or level above base variant of SUVs with price range between 20 and 25L..how is Tucson?

 42. Vishnu N
  Vishnu N
  महीने पहले

  ഞാൻ wagan r book ചെയ്തു....ഞാൻ maintenance cost, resale value ആണ് നോക്കിയത്....

 43. CRAZY LAKSHMI
  CRAZY LAKSHMI
  महीने पहले

  Normal zen riview

 44. Rajeev G
  Rajeev G
  महीने पहले

  Lpg സിസ്റ്റം ഉള്ള വണ്ടി C ng യിലേക്ക് മാറാൻ കഴിയുമോ

 45. jayanarayanan PS
  jayanarayanan PS
  महीने पहले

  അങ്ങ് പെട്രോൾ വില വർധനവിനേ കുറിച്ച് പറഞ്ഞുവല്ലോ... പെട്രോൾ വില GST യില് ഉൾപ്പെടുത്തിയാൽ ഏകദേശം ലിറ്ററിന് 30രൂപ കുറയുമെന്ന് അറിയുന്നു.. എന്നാല് കേരളം അതിന് മുതിരുന്നില്ല..ഡൽഹിയെ പഴിക്കുന്ന അങ്ങ് ഇത് കൂടി ചിന്തിക്കൂ 🙏

 46. Sanooj M Abraham
  Sanooj M Abraham
  महीने पहले

  ബൈജു ചേട്ടോ CNG ക്കു മിലേജ് കൂടുതൽ അല്ലേ? WagonR petrol - company certified mileage 20.6 ആണെങ്കിൽ Wagon R, compamy fitted CNG Certified mileage 31 ആണ്. ഒന്ന് വ്യക്തമാക്കാമോ?

 47. AJAY JOSEPH
  AJAY JOSEPH
  महीने पहले

  Hbx ennanu lounge

 48. Easy Hacks
  Easy Hacks
  महीने पहले

  ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് പ്രവാസികളും വാക്സിനും Covishield/covaxin/sputnik കോവിഡ മൂന്നാം തരംഗം incharts.info/wiev/v-iy/aWmggYGip9GglXk.html നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ youtube കമൻറ്. ബോക്സിൽ ചോദിക്കുക

 49. sivan das
  sivan das
  महीने पहले

  CNG യെ പറ്റി ഇത്രയും അറിവ് തന്നതിൽ thkz

 50. Lakhav Baiju
  Lakhav Baiju
  महीने पहले

  subscribers ne vendi tesla car nte review cheyo

 51. may be stephen ronald
  may be stephen ronald
  महीने पहले

  Maruti safety 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥴

 52. super fast
  super fast
  महीने पहले

  Baleno യെക്കാളും കുറച്ച് പൈസ കൂടുതലാണെങ്കിലും glanza യാണ് നല്ലത്... ടൊയോട്ട യുടെ സർവീസ് ആയതുകൊണ്ട്തന്നെ മികച്ച resail value വും കിട്ടും...

 53. Abdulla Hussain
  Abdulla Hussain
  महीने पहले

  About FORD BRONCO ???

 54. KHAMARUDHEEN MUKRATHODIKA
  KHAMARUDHEEN MUKRATHODIKA
  महीने पहले

  which is the most spacious car in suzuki

  1. AUTOMOTIVE MALAYALAM
   AUTOMOTIVE MALAYALAM
   25 दिन पहले

   Ertiga,xl6, brezza and baleno

 55. Prasanth Pk
  Prasanth Pk
  महीने पहले

  എന്താണ് മോണോ കോക്ക് ,,,കൂടുതലായി പറഞ്ഞു തരാമോ,

 56. Gg Mm
  Gg Mm
  महीने पहले

  Advantage and disadvantage in lpg and CNG...... Onnu paranju tarumo

  1. Meganath v
   Meganath v
   महीने पहले

   I have used cng car

 57. C. LANKESH സി. ലങ്കേഷ്
  C. LANKESH സി. ലങ്കേഷ്
  महीने पहले

  പുതിയ ഇലക്ട്രിക് വാഹനങ്ങളെ (All type) കുറിച്ച് വിശദമായ ഒരു എപ്പിസോഡ് ചെയ്യമോ?

 58. wafique kp
  wafique kp
  महीने पहले

  After market cng also milege koottum

 59. wafique kp
  wafique kp
  महीने पहले

  CNG milege koodukayally chayya Baiju sir

 60. AR Roaming
  AR Roaming
  महीने पहले

  പോപ്പുലർ ഹുണ്ടായിക്കുമായുള്ള താങ്കളുടെ റഫറൻസ് സംബന്ധമായ ഒരു കാര്യം ഒരു മെസേജ് വഴി ഞാൻ ചോദിച്ചിരുന്നു. ഒരു മറുപടിയും കിട്ടിയില്ല. മറ്റ് ഉടായിപ്പ് ബ്ലോഗേഴ്സ് പോലെ വെറും തള്ളൽ മാത്രമാണൊ താങ്കളും

 61. Vandi Analyst
  Vandi Analyst
  महीने पहले

  👉@Prashant Das - Person Who asked the 3rd Question. Instead of going for WagonR or Tiago, my suggestion would be consider Maruti Suzuki Ignis👌🏻. It a good blend of Style, Power, and Affordability. Way better than WagonR and Tiago. Considering the fact that the after sale services of TATA is yet to improve and Resale Value is better for Maruti, Ignis would be a great choice. Compare all the three cars and make a decision. 👉@Baiju chetta, as always a good video to know more abuout cars.

 62. Amal
  Amal
  महीने पहले

  ഒരു 13 ലക്ഷത്തിന് താഴെയുള്ള നല്ല പെട്രോൾ ഓട്ടോമാറ്റിക് കാർ മേടിക്കണം മനസ്സിൽ ഉള്ളത് Tata Nexon, Honda Jazz, Ford Ecosport ഫാമിലി യൂസിങ്,5 ആളുകൾ ആയിട്ട് യാത്രചെയ്യാൻ കംഫോർട്ടായിരിക്കണം, സേഫ്റ്റി വേണം പിന്നെ maintanance cost കുറവായിരിക്കണം

  1. AUTOMOTIVE MALAYALAM
   AUTOMOTIVE MALAYALAM
   25 दिन पहले

   Tata nexon or Ford ecosport

  2. Amal
   Amal
   महीने पहले

   @asfl 333 use cheyyunnathano

  3. asfl 333
   asfl 333
   महीने पहले

   Jazz

 63. ss corridor
  ss corridor
  महीने पहले

  Njangade auto ye kurich oru video cheyyan....mahindra alfa

 64. sreehari s
  sreehari s
  महीने पहले

  Pls make a video feat. Mitsubishi cedia sports..

 65. Iqbal Kombiyullathil
  Iqbal Kombiyullathil
  महीने पहले

  സ്ത്രീ ശാപം

 66. MADMADY 29
  MADMADY 29
  महीने पहले

  Chetta new model santro oru video cheyyamo ???

 67. Design World Photography
  Design World Photography
  महीने पहले

  TATA Tiago review onnu chayammo 2021 BS6 Plz

 68. Mohammed Rafi K A
  Mohammed Rafi K A
  महीने पहले

  thug👍..

 69. Thomas Jinu
  Thomas Jinu
  महीने पहले

  ഹായ് ബ്രദർ ,എനിക്ക് ഒരു 2009 സുമോ ഗ്രാൻഡ് ഡീസൽ ഉണ്ട് CNG .ആക്കിയാലോ എന്ന് വിചാരിക്കുന്നു .എന്താണ് അഭിപ്രായം.

 70. Tm.Abhinav
  Tm.Abhinav
  महीने पहले

  Jeep renegade indiayil aduth vallom launch cheyyumo?

 71. anu george
  anu george
  महीने पहले

  HondA Amaze diesel automatic sooperb 👍

 72. shereef sf
  shereef sf
  महीने पहले

  Inn benz anallo

 73. akshith raj
  akshith raj
  महीने पहले

  Please continue London travel

 74. Jagadish Srinivasan
  Jagadish Srinivasan
  महीने पहले

  I am planning to buy a Urban Cruiser. What is your opinion. I will be using the vehicle in the city 50% and 50% in highways

 75. auto_geek
  auto_geek
  महीने पहले

  Hello sir, My name is sarath and am currently working in Kairali ford as service technician. Am a regular viewer of your INcharts channel . My question for you is am planning to buy a pickup truck budget is not a issue . I don't like Isuzu d max 😁 my main question is can you tell me when will be ford ranger raptor going to come in india also want to know about the Toyota's upcoming pickup truck Hilux ....!!???? When will be these pickup truck going to launch ?

 76. Jishnu Puthiyapurayil
  Jishnu Puthiyapurayil
  महीने पहले

  വാഗണറിനെ ഇത്രേം അടിച്ചിരുത്തണ്ടായിരുന്നു..😢

 77. biju V
  biju V
  महीने पहले

  ബൈജു പറഞ്ഞത് ഒന്ന് തെറ്റി പോയി... cng കൂടുതൽ മൈലേജ് തരും Lpg വാഹനം ആണ്‌ മൈലേജ് കുറച്ചു തരുന്നത്.. Correct ചെയ്യുക

 78. abdu rada photography
  abdu rada photography
  महीने पहले

  Nissan micra cvt 8 lack varunnilla Ladies nu pattiya vandi allee.enthaanu cvt micra suggest cheyyathath

 79. Easy Hacks
  Easy Hacks
  महीने पहले

  ഇനിയും നിങ്ങൾക്ക് കോവിഡ് വാക്സിൻ ലഭിച്ചില്ലേ ?? vaccination SLOT ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ comment boxil ചോദിക്കൂ 1)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പുതുക്കിയ guideline PCOD ,പ്രമേഹം.,രക്തസമ്മർദം ,മറ്റസുഗങ്ങൾ,ഉള്ളവർക്ക് മുൻഗണന ലഭിക്കാൻ incharts.info/wiev/v-iy/g6FsdalpsdilXps.html 2)കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ 18 -44 . incharts.info/wiev/v-iy/anVnkHyc3K6mlqc.html

 80. ANN-Lexa
  ANN-Lexa
  महीने पहले

  Cng car ne mileage kooduthal alle

 81. ajay cm
  ajay cm
  महीने पहले

  I like how Baiju provides practical advice and advocates automatic transmission. It's an absolute necessity in city drive.

 82. The Enforcer
  The Enforcer
  महीने पहले

  CNG tankil biogas nirachal vandi odo?

 83. Prince B Sathya
  Prince B Sathya
  महीने पहले

  hi ബൈജു ചേട്ടാ എന്റെ പേര് പ്രിൻസ്, കോഴിക്കോട് ആണ് സ്വദേശം. ഞാൻ 10 ലക്ഷത്തിൽ താഴെ വരുന്ന ഒരു വാഹനം ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. അതിൽ എനിക്ക് sonet പോലുള്ള suv ആണ് ഇഷ്ടം. പക്ഷെ എനിക്ക് ബോഡി റോൾ ഉള്ള വാഹനങ്ങൾ ഭയങ്കര പ്രശ്നമാണ്. വോമിറ്റിംഗ് പ്രോബ്ലം ഉണ്ട്. മാരുതി കാറുകൾ പൊതുവെ എനിക്ക് ഇഷ്ടമില്ല, കാരണം അതിന്റെ ac എനിക്ക് തീരെ പറ്റില്ല. എന്നാലും ഇഗ്നിസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് നല്ല ഡ്രൈവിംഗ് സുഖം ഉണ്ട് പിന്നെ പിൻസീറ്റ് യാത്രാസുഖം നല്ലതാണു. ഇത് പോലെ ബോഡി റോൾ കുറഞ്ഞ വാഹനങ്ങൾ ഒന്ന് സജ്ജെസ്റ്റ് ചെയ്യാമോ? നിസ്സാൻ magnite ആൻഡ് കിയാ sonet ഒക്കെ ആണ് മനസ്സിൽ. 5 പേര് അടങ്ങുന്ന ഫാമിലി ആണ്. അത്യാവശ്യം ഡ്രൈവിംഗ് ഉണ്ടു കോഴിക്കോട് നിന്ന് തൃശൂർ എറണാകുളം ഇടയ്ക്കിടയ്ക്ക് പോകേണ്ടതായുണ്ട്. so മൈലേജ് നോക്കുന്നുണ്ട്. വൈഫ് house തൃശൂർ ആണ്. please suggest me a good car

 84. Prince B Sathya
  Prince B Sathya
  महीने पहले

  Chetta njan kure nalayi chodichu kondirikkunnu reply kanunnilla. Mail, comment and instayil okke chodichu. Chettan mind polum cheyyunnilla

 85. MIDLAJ MUHYADDIN
  MIDLAJ MUHYADDIN
  महीने पहले

  Hyundai alcazar kurich parayamo...

  1. AUTOMOTIVE MALAYALAM
   AUTOMOTIVE MALAYALAM
   25 दिन पहले

   Nala car Anu hyndai alcazar

 86. Narayanan Kottila
  Narayanan Kottila
  महीने पहले

  Baiju ചേട്ടാ, Diesel വണ്ടികളിൽ E GR, Turbo , inter cooler എന്നിവ clean ചെയ്യേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എത്ര കിമി ആവുമ്പോൾ ചെയ്യണം? എന്റെ വണ്ടി ford Figo 2017 മോഡൽ ഡീസൽ ആണ്. 75000 കി മി ഓടിയിട്ടുണ്ട്.

 87. Manu T P
  Manu T P
  महीने पहले

  CNG ആണ് കൂടുതൽ മൈലേജ് തരുന്നതെന്ന് പറയുന്നു' Ertiga Petrol 19 km തരുമ്പോൾ CNG 26 km തരും എന്ന് കമ്പനി പറയുന്നു

 88. aju venugopal
  aju venugopal
  महीने पहले

  Baiju Cheta..... Generally for CNG vehicles, 1 Kg CNG will gives 1.2 to 1.5 times more mileage than normal 1L petrol. Also now CNG price in Ermakulam is 59 rs per KG and more number of CNG stations are coming PAN Kerala as part of City Gas projects. Auto LPG vehicles are having lesser mileage than petrol Engines. Also CNG is eco-friendly and sulphur free.

 89. Hasheem. Truth Purity and Love
  Hasheem. Truth Purity and Love
  महीने पहले

  Toyota ക്ക് എവിടെയാണ് ബിൽഡ് ക്വാളിറ്റി?

 90. Gokul josh Goku
  Gokul josh Goku
  महीने पहले

  Tata Sierra video please 🙏

 91. anish joseph
  anish joseph
  महीने पहले

  I am അനീഷ്‌, IMT മോഡൽ ട്രാൻസ്മിഷൻ വാഹനങ്ങളുടെ ഭാവി എന്താണ്. എന്തുകൊണ്ടാണ് മറ്റു വാഹന നിർമാതാക്കൾ ഐ എം ടി പരീക്ഷിക്കാത്ത. മൈലേജ് കുറവാണ് എന്ന് പറയുന്നു,?

 92. Atheeq's Infohub
  Atheeq's Infohub
  महीने पहले

  Sir ന്റെ സംസാരം ബോറടിക്കാറില്ല. പക്ഷെ, വിശദീകരണം കുറച്ച് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടിത്തിക്കൂടെ...

 93. Abhishek Anilraj
  Abhishek Anilraj
  महीने पहले

  Bro magnite njan prefer cheyyilla karanam elarkum handlinginteyum steeringinteyum problem varunnunduuu

  1. Renjith R S
   Renjith R S
   महीने पहले

   Ellarkum means?People like u are great....

 94. Vijayakrishnan P
  Vijayakrishnan P
  महीने पहले

  Ente vandi Nissan Sunny 2012xv diesel aanu. 3 lakh km vare oru problem illathe odichu.1.2 lakh vare company service Aayirunnu. Pinneellam local aayi cheythu.valare cheap maintenance aanu. Clutch disc polum marilla. Ithu pole maintenance kuravum low maintenance ulla oru Suv sujjest cheyyamo ?second hand only.

 95. Ashik Kv
  Ashik Kv
  महीने पहले

  അയാം ഫൈൻ താങ്ക്യൂ

 96. Shivaji Sethunath
  Shivaji Sethunath
  महीने पहले

  17:36 .Thank me later

 97. Sony Joseph
  Sony Joseph
  महीने पहले

  👍👍👍

 98. prem simon Simon
  prem simon Simon
  महीने पहले

  👍👍👍👍

 99. റിയാസ് എടപ്പാൾ
  റിയാസ് എടപ്പാൾ
  महीने पहले

  super ......

 100. Expo Vnr
  Expo Vnr
  महीने पहले

  Petrol price hike ne kurich paranjathinu 👍