പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെ ജീവിതം,സിനിമ,യാത്രകൾ | Interview Part 2

1 500 दृश्य 36K

टिप्पणियाँ

  1. noushad kodinhi
    noushad kodinhi
    15 घंटे पहले

    ഇരകളുടെ എല്ലാ സീനും ഉണ്ട് ഇതിൽ

  2. noushad kodinhi
    noushad kodinhi
    15 घंटे पहले

    incharts.info/wiev/v-iy/i4Nnpnip1bGsoXA.html

  3. Sanal Mani
    Sanal Mani
    दिन पहले

    അഭിപ്രായ സ്വാതന്ത്ര്യം എന്ത് ആണ് എന്ന് അറിയണമെങ്കിൽ സഖാക്കളെ വിമർശിച്ചു ഒരു പോസ്റ്റ്‌ ഇടു

  4. Abhijith Karun
    Abhijith Karun
    2 दिन पहले

    2 perum super

  5. PSC LAHARI
    PSC LAHARI
    3 दिन पहले

    നന്ദി💖

  6. pushpajan kandan
    pushpajan kandan
    3 दिन पहले

    Keralathil aanu Bayam Left ruling states are cruel and danger for press, democracy and tradition.... Where were you Venu Sir for long period...?

  7. Freddy Thomas
    Freddy Thomas
    5 दिन पहले

    കലാകാരന്മാർ എന്തുകൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാർ ആവുന്നു എന്ന് ആലോചിച്ച് തല പുണ്ണാക്കാക്കണ്ട. കലാകാരന്മാർ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രണ്ടാണ്. അവരുടെ ജീവിതശൈലിയെ അംഗീകരിക്കുന്ന ഒരു ചിന്താഗതിയെ ആണ് അവർക്കാവശ്യം. അസാമാന്യ ബുദ്ധി പാടവം വേണ്ട തൊഴിലാണ് തങ്ങൾ ചെയ്യുന്നത് അതുകൊണ്ട് അസന്മാർഗ്ഗിക ജീവിതം നയിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. സാധാരണ ജനങ്ങൾക്ക് ഇതെല്ലാം നിക്ഷിദ്ധവുമാണ്. തങ്ങളൊരു എക്സ്ക്ലൂസീവ് കമ്യൂണിറ്റിയാണ് എലീറ്റിസ്റ്റാണ്. ഇതാണ് വാദം. അതിനോട് യോജിക്കുന്ന വിഭാഗം കമ്യൂണിസ്റ്റുകളാണ്. അല്ലാതെ ജനാധിപത്യം my foot.

  8. Levi Mathen
    Levi Mathen
    5 दिन पहले

    ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ N Ramachandran കോട്ടയം എസ് പി ആയി റിട്ടയർ ചെയ്ത കാര്യം പരാമർശിക്കും എന്ന് പ്രതീക്ഷിച്ചു.. അത് പോലെ ശ്രീ വേണുവിന്റെ ഭാര്യ ശ്രീമതി ബീന പോളിന്റെ കാര്യവും പറയേണ്ടതായിരുന്നു...

  9. TONY GEORGE
    TONY GEORGE
    5 दिन पहले

    Pullida intelligence level ariyanamenkil munnariyippum carbon um kandal mathram mathi

  10. Shyworne
    Shyworne
    5 दिन पहले

    Sir nu oru Renault Triber edth , athupole cheythode, valare flexible aayitulla vandi alle

  11. Shyworne
    Shyworne
    6 दिन पहले

    Samayameduth, shwaasam maryathakk eduth, pathukke varthanam parayunna, Venu Sir 🙌🏼

  12. Indu Kumar
    Indu Kumar
    6 दिन पहले

    ഞാൻ ഇപ്പൊൾ മലയാളം വായിക്കരില്ലത്രെ.. feeling pity on this guy.. being the grandson of one the best short story writers he doesn't read Malayalam ..wow what a hypocrite..the take away from this interview is that artists are worth admiring only for their work..most of them are gullible souls with very minimal observing and analytical faculties esp in politics.. sorry to say it was a boring episode.

  13. dilip m
    dilip m
    7 दिन पहले

    Excellent interview. Thoroughly enjoyed.

  14. N Raphael
    N Raphael
    8 दिन पहले

    ❤️👍

  15. Rahul Ullas
    Rahul Ullas
    8 दिन पहले

    7:40 Venu sir paranje aa karyam inikum thonitundu nammude malayalathil social issuesyil nammude nadanmarkulle involvement valare kuravanu unlike other languages......Vijay sirum matu pala nadanmarum jalikattuil aalukalude koode prathishedikune polle nammude eviduthe nadanmar prathishedikune kanditundo.....valare kuravanu ennu thanne parayanam😊 Venu sirinu Jimny alogikavunathanu👍

  16. Balakrishnan nair Ramkumar
    Balakrishnan nair Ramkumar
    8 दिन पहले

    He is a genius,..

  17. Shelby Mathew
    Shelby Mathew
    8 दिन पहले

    Thank you!

  18. VJ Joseph
    VJ Joseph
    8 दिन पहले

    If you fill your 30 min clip with 11 ads, don't think that many of your viewers are going to watch it.

  19. Anoop Ashok
    Anoop Ashok
    8 दिन पहले

    Play in × 1.5

  20. Hassan Shah
    Hassan Shah
    9 दिन पहले

    വേണു സാർ. ഒരു പച്ച മനുഷ്യൻ ❤❤❤

  21. Kerala Matha
    Kerala Matha
    9 दिन पहले

    അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാൻ പൊവുകയാണ് സർക്കാർ... കാട്ടറബി കമ്യൂണിസ്റ്റ് രാജ്യങ്ങളെ പൊലെ സ്വാതന്ത്ര്യം ഇല്ലാത്ത ഭരണകൂടത്തേയും അതിന്റെ കിങ്കരൻ മാരേയും പേടിച്ച് ജീവിക്കേണ്ട അവസ്ഥയിലേക്ക് ആണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പൊകുന്നത് .... ഇപ്പൊ ഈ സർക്കാരിനെ പിന്തുണ കൊടുക്കുന്ന താഴേ കിടയിൽ ഉള്ള ആളുകളോട് രാജ്യം കയ്യിൽ ആയാൽ ആദ്യം അടി കിട്ടുക നിങ്ങൾക്ക് ആകും കാരണം നിങ്ങൾ ആകും അവർക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് പിന്നേ ചരിത്രം പരിശോധിച്ചാൽ അങ്ങിനെ ആണ് ലോകത്ത് നടന്നത് ... അന്ന് ഒരു ചോദ്യം ചോദിക്കാൻ പൊലും നിങ്ങൾക്ക് പൊലും ആകാത്ത രീതി ആകും ...

  22. Praveen Sebastian
    Praveen Sebastian
    9 दिन पहले

    Anjatha oru anugraham anu 😃😃👍

  23. abhijith rajan
    abhijith rajan
    9 दिन पहले

    Baiju ചേട്ടൻ പേടിച്ചാണോ.... അവിടെ ഇരിക്കുന്നെ 🙄😂

  24. Freddy
    Freddy
    9 दिन पहले

    കിടിലം മനുഷ്യൻ. ബൈജു ചേട്ടൻ ഇന്റർവ്യൂ ചെയ്ത ഏറ്റവും കിടുക്കൻ!

  25. Jonas
    Jonas
    9 दिन पहले

    K.G George 🔥

  26. 👱🏻‍♂️
    👱🏻‍♂️
    9 दिन पहले

    വേണു നട്ടെല്ല് ഉള്ളവനാണ് . ഫാസിസ്റ്റ് ക്രിമിനൽ ഭരണകൂടത്തിന്റെ കൊള്ളരുതായ്മകൾ തുറന്ന് പറയാനും ജനങ്ങൾക്ക് നേരെ ഉള്ള അവരുടെ ഭീകരവാദവും തന്തയില്ലായ്മയും എതിർക്കാനും അയാൾക്ക് കഴിയുന്നുണ്ട് . അതുകൊണ്ട് തന്നെ സങ്കപരിവർ തീവ്രവാദികൾക്ക് അയാൾക്ക് ഇഷ്ടമില്ലാത്ത ആളായി മാറുന്നതും .

  27. Logic Dreams
    Logic Dreams
    10 दिन पहले

    NANNI BAIJU CHETTANODANU PARAYUNNATHE .E DHEHAVUMAYULLA INTER VEW NJANGALKKU KANICHU THANNATHINU

  28. Prdp Del
    Prdp Del
    10 दिन पहले

    ആദ്യമായി ബൈജുവിനെ ആത്മവിശ്വാസക്കുറവിൽ കണ്ടു. ഒരു വേണു സർ ഫാൻ ആയോണ്ടാവും😀. Realy enjoyed. രണ്ട് പേർക്കും നന്ദി🙏🏽

  29. benoj kochummen
    benoj kochummen
    11 दिन पहले

    nice

  30. The God
    The God
    11 दिन पहले

    ഇവിടെ കമന്റ് ബോക്സിൽ അഭിപ്രായ സ്വാതന്ത്ര്യം, സങ്കികളുടെ തെറിവിളി എന്നൊക്കെ അലമുറയിടുന്നവർ യഥാർത്ഥത്തിൽ എന്താണെന്ന് അറിയണമെങ്കിൽ ഏതെങ്കിലും പ്രമുഖർ പറയുന്നതിനിടയിൽ അറിയതെയെങ്കിലും സംസ്ഥാന സർക്കാരിനെ എന്തെങ്കിലും ചെറുതായി ഒന്ന് വിമർശിക്കുന്ന വീഡിയോയുടെ താഴെ പോയി നോക്കിയാൽ മതി...😄😄 സെക്ടിവ് ആയി വിമർശിക്കുന്ന "സാംസ്കാരിക നായകർ" എന്ന ഒരു വിഭാഗത്തിലേക്ക് താങ്കൾ തരം താഴില്ല എന്ന് വിശ്വസിക്കുന്നു... അക്കാര്യത്തിൽ ബൈജുച്ചേട്ടനെ സമ്മതിക്കണം... കാര്യങ്ങൾ പറയുന്നതിനിടയിൽ ഏതെങ്കിലുമൊരു പാർട്ടിയെയോ മതതെയോ ഒക്കെ കുറിച്ചുള്ള പരാമർശങ്ങൾ വരാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്... അത് തന്നെയാണ് നല്ലത്...

  31. Asish Veena
    Asish Veena
    11 दिन पहले

    Baiju chetta super

  32. Vipin NS
    Vipin NS
    11 दिन पहले

    😍👌👍

  33. jeevan
    jeevan
    11 दिन पहले

    You are left...I can simply say from Ur views abt Mohanlal

    1. TONY GEORGE
      TONY GEORGE
      5 दिन पहले

      And u r a prejudist

    2. Jonas
      Jonas
      9 दिन पहले

      Lal is Left right Left

  34. Sudarsan Thachappully
    Sudarsan Thachappully
    12 दिन पहले

    അഭിപ്രായം സ്വാതന്ത്ര്യം ഉള്ളതുകൊണ്ടല്ലെ, താങ്കളുടെ വാക്കുകൾ ശ്രവിക്കാൻ സാധിക്കുന്നത്: --- പിന്നെ രാജുവും അക്ടിവിസ്റ്റല്ലാത്ത താങ്കളും പ്രതികരണം സെലക്ടീവാകുമ്പോൾ മാത്രമാണ് അതിലുള്ള വൈരുദ്ധ്യാതിഷ്ടിത ചിന്താധാര യോജിക്കാത്തത്.ഒരു ഛായഗ്രാഹകൻ എന്ന തിലുപരി സമൂഹിക പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ കുറച്ച് വൈഡാങ്കിൾ ലെൻസ് ഉപയോഗിച്ച് കാര്യങ്ങൾ കാണാൻ ശ്രമിക്കുക ടെലി ലെൻസിലൂടെ കാണുന്നതാണ് പ്രശ്നം.. "

  35. Binoy Vishnu
    Binoy Vishnu
    12 दिन पहले

    "വാഹനം ആവശ്യത്തിന് വലിയ ഭ്രമം ഇല്ല " . അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്

  36. Rajeev Jose
    Rajeev Jose
    12 दिन पहले

    Part:2 വളരെ ലളിതവും സുന്ദരവും ആയ ചോദ്യ-ഉത്തരങ്ങൾ.......... കേട്ടിരിക്കാൻ അതിലേറെ ആകാംക്ഷയും......... ഇതു പോലെയുള്ള മാണിക്യങ്ങളെ / മുത്തുകളെ തപ്പിയെടുത്തു കൊണ്ട് വരുന്ന ബൈജു അണ്ണന് ഒരു ബിഗ് സല്യൂട്ട്.......

  37. Sanil Vp
    Sanil Vp
    12 दिन पहले

    താനൊരു ഫ്ലൂക്കാണെന്ന് അയാൾ തന്നെ പറഞ്ഞല്ലോ ബൈജുവിന്റ നിലവാരം keep❤

  38. Pradeep K A
    Pradeep K A
    12 दिन पहले

    Venuji is a very honest and down-to-earth fellow. Maruti Ertiga petrol is a budget-friendly vehicle and also very economical in fuel efficiency which can cater to his need of providing 7 feet space for taking rest,if the third and 4th rows are unfolded. A slight rejoinder to his response in Lakshadweep issue: his unstinted support to Prithwiraj is not in good taste as it is common man's knowledge that Prithwi has in collusion with some anti-national elements had posted his comments in utter disregard to national interests

  39. Rijesh Johnson
    Rijesh Johnson
    12 दिन पहले

    Biju bro good call.................. super person ....

  40. Rijesh Johnson
    Rijesh Johnson
    12 दिन पहले

    aanum pennum ur prt i really enjoyed

  41. Rajrathnakaran
    Rajrathnakaran
    12 दिन पहले

    ബൈജു ചേട്ടന്റെ ഒരു follower ആണ്‌ പക്ഷേ ഇങ്ങനെയൊരു വീഡിയോ കാണേണ്ടി വന്നതിൽ ഖേദിക്കുന്നു. ഇവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് തോന്നി... പല മേഖലകളിലും ഇത്രയൊക്കെ അഭിപ്രായം കേറി പറഞ്ഞിട്ട് Mr. വേണു പറയുന്നു ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന്. എന്തൊരു വിരോധാഭാസമാണ്.... താങ്കളുടെ വൈകാരിക പ്രകടനം സൂചിപ്പിക്കുന്ന സ്വാതന്ത്ര്യം വേറെയാണെന്ന് ഇതൊക്കെ കാണുമ്പോൾ മനസിലാവും.... താങ്കളെ പോലുള്ളവരുടെ സെലക്റ്റീവ് വിമർശനങ്ങളും, പ്രതിഷേധങ്ങളും എതിർക്കപ്പെടുന്നവർക്കും ഇവിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് താങ്കളും ഇതുപോലെയുള്ളവരും മനസിലാക്കണം.....

  42. Bobish Augusthy
    Bobish Augusthy
    12 दिन पहले

    വേണു സാർ ഒട്ടും ജാഡ ഇല്ലാത്ത സംസാരം...

  43. Manesh Chacko
    Manesh Chacko
    12 दिन पहले

    'ഈ പറഞ്ഞ പോലെ ',,,,,,,,, എല്ലാ കോട്ടയത്തുകാർക്കും ഉള്ള സംഗതിയാണോ?

  44. Sanju Pnair
    Sanju Pnair
    12 दिन पहले

    അടിപൊളി ബൈജു ചേട്ടാ കലക്കി അഭിമുഖം വളരെ നന്നായി

  45. bibin babu
    bibin babu
    12 दिन पहले

    Nice interview, it is good to hear people have their own opinion rather than going with the crowd.

  46. jijo mathew
    jijo mathew
    12 दिन पहले

    My favourite man❤️ venu sir

  47. RAJESH THOMAS
    RAJESH THOMAS
    12 दिन पहले

    Venu sir is hard core fan of George sir

  48. Arun Sugathan
    Arun Sugathan
    12 दिन पहले

    It was boring

  49. Biju Kumaramangalam
    Biju Kumaramangalam
    12 दिन पहले

    Good interview. 👍

  50. johnydesparado123
    johnydesparado123
    13 दिन पहले

    whats this ? nothing about cars ??????

  51. aaBee
    aaBee
    13 दिन पहले

    This man ♥️🔥

  52. BYJUJOSEPH byjujoseph
    BYJUJOSEPH byjujoseph
    13 दिन पहले

    Super episode

  53. pradeepkumar sj
    pradeepkumar sj
    13 दिन पहले

    Thank you baiju sir for this Waiting much from u ❤️❤️❤️🙏

  54. Prabil m
    Prabil m
    13 दिन पहले

    ഇടയ്ക്ക് നിർത്തി ഇരകൾ കണ്ടു വന്നു 👍

  55. Shabeer A C
    Shabeer A C
    13 दिन पहले

    👍

  56. FEBIN PANACKAL SANDHYAVU
    FEBIN PANACKAL SANDHYAVU
    13 दिन पहले

    Great man

  57. TYCOON CAR CARE
    TYCOON CAR CARE
    13 दिन पहले

    ചേട്ടൻ പൊളി , ലെ വേണു സാർ ... " എനിക്ക് മൈരാണ് മോഡി "

  58. Krishna Murali
    Krishna Murali
    13 दिन पहले

    Like Auto related topics...avoid politics...plllssssss

    1. Kris Tom Mundakayam
      Kris Tom Mundakayam
      13 दिन पहले

      എന്താണ് പ്രശ്നം

  59. Niyas Moochickal
    Niyas Moochickal
    13 दिन पहले

    An intellectual talk with the depth of subjects. Expecting more from byjuetten. ❤️❤️👍 Go-ahead!

  60. KiRan zz
    KiRan zz
    13 दिन पहले

    👍🌹

  61. jyothish
    jyothish
    13 दिन पहले

    Prithviraj cpm netavu 6 vayasulla kutiye konapol evdayrunu we're we're u too

  62. ROOPESH MANIKOTH
    ROOPESH MANIKOTH
    13 दिन पहले

    Ningle polullavarane rashtriyam kaliche cinima kalayunnathe.ningale edathupakshakarude vijaram ningal mathramne shari enne

  63. jyothish
    jyothish
    13 दिन पहले

    Left liberal ano iyalu

  64. Renjith R S
    Renjith R S
    13 दिन पहले

    A nice intellectually rich interview

  65. Joseph Antony
    Joseph Antony
    13 दिन पहले

    👌

  66. Well Wisher
    Well Wisher
    13 दिन पहले

    Sree Venu is a legend

  67. Madhu Nair
    Madhu Nair
    13 दिन पहले

    9.21 😂

  68. Anaz thajudeen
    Anaz thajudeen
    13 दिन पहले

    😍😍😍

  69. Jafar Sharif
    Jafar Sharif
    13 दिन पहले

    വേണു സാർ വളരെ ഫ്രീ ആണ്, ഉത്തരങ്ങൾ അപ്രതീക്ഷിതങ്ങളും 😊👍👍❤

  70. JAVED Parvez Ismail
    JAVED Parvez Ismail
    13 दिन पहले

    In Anum pennum, Rachiyamma is the best, great work, Kudos Venuji🙏

  71. mallu noufal
    mallu noufal
    13 दिन पहले

    👍🥰😍

  72. Sreekumar Ms
    Sreekumar Ms
    13 दिन पहले

    Venuvinuawardukitanvendiyanu. Modijikutamparaunnadu. Ennale.ivanapolaullasamskarikanayakalcuawardukitu.niranginayakal

  73. Shahjahan shajahan
    Shahjahan shajahan
    13 दिन पहले

    India yu da ennatta avsthya kuri chu,lla bennu chatta,n abiphrayam vallara athikam villa mattikunna thannu💕💛💛💛💛💛💛💛💛❣️❣️❣️❣️❣️❣️❣️❣️❣️🇦🇷🌳🌳🌳🌳🌳🌾🌾🌾❤️❤️❤️❤️❤️❤️❤️🌾🌾🌾🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀💕💯💕💯

  74. Laiju Varghese.
    Laiju Varghese.
    13 दिन पहले

    Maruthy Eco.... suggest cheyam, nalla space sukamayi kidannu urangam ....

  75. MOHAMED MUSTHAFA N
    MOHAMED MUSTHAFA N
    13 दिन पहले

    Intelligent & introvert

  76. check d
    check d
    13 दिन पहले

    എന്തു വർത്തമാനാ വേണു സാറേ, ആദിമ മനുഷ്യരോ... ഒരു സമൂഹത്തെ അവരുടെ അറിവില്ലായിൽ തളച്ചിടുന്നതിൽ മാറ്റം വരുത്തുന്നതാണോ സാംസ്കാരിക കടന്നുകയറ്റം...

  77. jovin george mathew
    jovin george mathew
    13 दिन पहले

    Baiju Chettan was a totally different person in this interview! Look at the way he is even sitting!

    1. Jacob Philip
      Jacob Philip
      13 दिन पहले

      Respect

  78. Vagmine
    Vagmine
    13 दिन पहले

    കേരളത്തിൽ പിന്നെ എല്ലാം നല്ലരീതിയിൽ നടക്കുന്നതാണ് ആകെ ഒരു ആശ്വാസം ഡബിൾ ചങ്ക് ടാ

    1. noushad kodinhi
      noushad kodinhi
      15 घंटे पहले

      കേന്ദ്ര ഭരണത്തിന് എതിരേ സംസാരിച്ച മീഡിയ സ്ഥാപനങ്ങൾക്കും ജഡ്ജി മാർ മനുഷ്യ അവകാശപ്രവർത്തകർ അങ്ങനേ കുറച്ച് പേർക്ക് എന്തല്ലാം സംഭവിച്ചു എന്ന് അന്യഷിച്ച് നോക്ക് അപ്പോ മനസ്സിലാവും ഇനിയും അത് നീളും

    2. Freddy Thomas
      Freddy Thomas
      5 दिन पहले

      പീഡനം, അഴിമതി ഇതൊക്കെ ഇല്ലാതെ എന്ത് സർക്കാർ. കമ്മീസിന് പീഡനം ഇല്ലാതെ no life

    3. Kerala Matha
      Kerala Matha
      9 दिन पहले

      @Vagmine കേരളം ഇന്ത്യയിൽ തന്നേ അല്ലേ ... പിന്നേ ഡബിൾ ചങ്കൻ മാത്രമല്ല കേരളം കേരള മാക്കിയത് ..

    4. SHERIN PHILIP
      SHERIN PHILIP
      13 दिन पहले

      @Vagmine എന്ത് ഉയ്യൊ

    5. Vagmine
      Vagmine
      13 दिन पहले

      @SHERIN PHILIP ഉയ്യോ

  79. SRK GROUP
    SRK GROUP
    13 दिन पहले

    Baiju chettante chodhyangal um chodikunna reethiyum nalla mikavullathanu.

  80. Tharun Vasu Dev
    Tharun Vasu Dev
    13 दिन पहले

    We need an episode about Venu sir talking about his cars

  81. Jackson Jose
    Jackson Jose
    13 दिन पहले

    genuine, intellectual personality. big respect

  82. PRATHEEP JOHN
    PRATHEEP JOHN
    13 दिन पहले

    Really enjoyed.....

  83. Digin Om
    Digin Om
    13 दिन पहले

    ബൈജു ചേട്ടാ നന്നായിട്ട് ഉണ്ട് ഒരു നിലവാരമുള്ള സംസാരവും അവതരണവും ആണ് നിങ്ങൾക്ക് ഉള്ളത് അത് എപ്പോഴും നിലനിർത്തുക God bless you

  84. jayaraman N
    jayaraman N
    13 दिन पहले

    Kindly avoid this kammi artist interview and continue independent persons

  85. JiSmoN SimoN
    JiSmoN SimoN
    13 दिन पहले

    ബൈജു ചേട്ടന്റെ interview il ഒരു ചോദ്യഎങ്ങളുടെ ദാരിദ്ര്യം അനുഭവിച്ച ഒരു interview പോലെ തോന്നി🤔 അല്ലെങ്കിൽ അദേഹത്തിന്റെ ഉത്തരങ്ങളുടെ വ്യത്യസ്ത കൊണ്ടാണോ🤔 അതോ എന്റെ തോനാലാണോ🤔

    1. Askar Kapparath
      Askar Kapparath
      10 दिन पहले

      സത്യം നമ്മൾ ഉദ്ദേശിക്കുന്നമറുപടി ഇല്ല എന്നല്ല ആളുടെ അഭിപ്രായം അല്ലെ പറയാൻ പറ്റു അല്ലെ

    2. trade gq
      trade gq
      13 दिन पहले

      ഒരു interviewer ഉദ്ദേശിക്കുന്ന മറുപടി കിട്ടുന്നില്ല അല്ലെങ്കിൽ നമ്മളുടെ പേഴ്‌സെപ്ഷൻ ഉള്ളിൽ അല്ല ഉത്തരങ്ങൾ

    3. Kris Tom Mundakayam
      Kris Tom Mundakayam
      13 दिन पहले

      Sathyam

    4. Jayamohan Ns
      Jayamohan Ns
      13 दिन पहले

      Sathyam

    5. Arjun Babu
      Arjun Babu
      13 दिन पहले

      Ith part 2 alle. Part one lem 2 lem koottumbol set aakum

  86. Adonis Kuruvilla
    Adonis Kuruvilla
    13 दिन पहले

    കമ്മികളും സങ്കികളും രാജ്യത്തിന് ആപത്താണ്.

  87. Sooraj Nhaloor
    Sooraj Nhaloor
    13 दिन पहले

    കാത്തിരുന്ന് കണ്ട ഒരു പക്ഷേ ആദ്യത്തെ എപ്പിസോഡ്.

  88. Ramdas R
    Ramdas R
    13 दिन पहले

    അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്ന് വേണു സാർ പറഞ്ഞതിൻ്റെ തെളിവാണ് രാഷ്ട്രിയത്തിൻ്റെ പേരിൽ പുള്ളിയ ചീത്ത വിളിക്കുന്നവർ ...കഷ്ടം ....

    1. Ramdas R
      Ramdas R
      10 दिन पहले

      @Paul Varghese അതു കൊള്ളാമല്ലോ ? ചീത്ത വിളിക്കുന്നത് അങ്ങനെ ഒരു അർത്ഥത്തിലാണോ ?താങ്കളെ ഒരാൾ നല്ല ചീത്ത വിളിച്ചാൽ അത് അഭിപ്രായ സ്വാതന്ത്ര്യമല്ലേ എന്ന് കരുതി കേട്ടിരിക്കുമോ ??... ഞാൻ അത്തരക്കാരനല്ല ... രാഷ്ട്രിയ തോടു യോജിപ്പില്ലെങ്കിൽ ചീത്ത വിളി ആണോ പരിഹാരം ?.... കഷ്ടം ...

    2. Paul Varghese
      Paul Varghese
      10 दिन पहले

      പുള്ളിയെ ചീത്ത വിളിക്കുന്നതും അഭിപ്രായ സ്വാതതന്ത്ര്യമാണ് .. അതിനു അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും അഭിപ്രായങ്ങളോടും ഒട്ടും യോജിപ്പില്ല

    3. Sanj Z
      Sanj Z
      13 दिन पहले

      Athe

  89. Sreekumar Ampanattu
    Sreekumar Ampanattu
    13 दिन पहले

    Thank you Baiju Bhai....

  90. Ultimate Star
    Ultimate Star
    13 दिन पहले

    സംഘികൾക്ക് കുരുപൊട്ടാനുള്ള വകയുണ്ട് ...😊

  91. Manojmano Manojmano
    Manojmano Manojmano
    13 दिन पहले

    ബൈജു ചേട്ടൻ അപ്രസക്തനായി പോയ അഭിമുഖം ഛായാഗ്രഹണം വേണു എന്ന് കണ്ടിട്ടുണ്ട് എന്നല്ലാതെ ഇത്രയും പ്രതിഭാശാലി ആണ് എന്ന് കരുതിയില്ല ഇത്തരം അഭിമുഖങ്ങൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന ബൈജുചേട്ടന് ആശംസകൾ

    1. smitha verghese
      smitha verghese
      13 दिन पहले

      👍🏻

  92. Jerin John
    Jerin John
    13 दिन पहले

    ചുരുക്കത്തിൽ ജിഹാദികളുടെ കയ്യിലെ പാവയാണ് ഇങ്ങേര് എന്ന് മനസ്സിലാക്കാൻ പറ്റി

    1. Jerin John
      Jerin John
      13 दिन पहले

      @Sanj Z അപ്പോൾ നി ജിഹാദി ആണല്ലേ അല്ലെങ്കിൽ ദേഷ്യം തോന്നില്ലല്ലോ😂

    2. Sanj Z
      Sanj Z
      13 दिन पहले

      Dey Sanghi , swantham peril engilum Vannu comment cheyy

  93. Gokul das
    Gokul das
    13 दिन पहले

    Baiju chetta london tripnte bakki evde ?

  94. Rajeev Reji
    Rajeev Reji
    13 दिन पहले

    Nicely shifted from political comments. Good.

  95. BINJU RAJENDRAN
    BINJU RAJENDRAN
    13 दिन पहले

    💗

  96. nandakumar km
    nandakumar km
    13 दिन पहले

    അവിടെ എന്താണ് പ്രശ്നം എന്ന് ഒരു സിനിമക്കാരൻ ചോദിച്ചതാണ് ശരി. അത് അയാളുടെ സ്വാതന്ത്യം പ്രതികരിക്കണ്ടവർ അവരുടെ മാധ്യമത്തിലുടെ പ്രതികരിക്കുക. മുൻകാലങ്ങളിൽ ഉള്ളതാണ് സിനിമയ്ക്ക് ആരോഗ്യകരം.

  97. AKHILCR MAGICAL JOURNEY
    AKHILCR MAGICAL JOURNEY
    13 दिन पहले

    ഇനിയും ഇതു പോലത്തെ ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു

  98. JAYAN P
    JAYAN P
    13 दिन पहले

    സ്വന്തം പുസ്തകം കൊടുത്തപ്പോൾ പറഞ്ഞു മലയാളം ഇപ്പോൾ വായിക്കാറില്ല എന്ന്

    1. Windows of library
      Windows of library
      10 दिन पहले

      Oh negative..udane vayikum ennu paranju

  99. Delish Thomas
    Delish Thomas
    13 दिन पहले

    ഇനിയും ഇങ്ങന്നേയുള്ള ഇന്റർവ്യൂസ് വേണം.. അധികം മീഡിയയ്ക്ക് പിടികൊടുക്കാത്ത വേണുച്ചേട്ടനെ പോലുള്ള പ്രകൽപ്പരുടെ ഇന്റർവ്യൂ കാണുന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്.. 👍👍👍

    1. ZankitVeeEz
      ZankitVeeEz
      11 दिन पहले

      പ്രഗൽഭരുടെ . പ്രകൽപ്പരുടെ അല്ല.

    2. Rashid patharakkal
      Rashid patharakkal
      13 दिन पहले

      Venu chettante ettavum nalla interviews kaanan Manila C Mohan nadathiya True copy things youtube channel nokkuka

  100. Sivan kailasam
    Sivan kailasam
    13 दिन पहले

    കുറച്ചുകൂടി ക്ലാരിറ്റി ഉള്ള ഒരു കാമറ ഉപയോഗിക്കൂ അണ്ണാ

    1. Ramees Rahman
      Ramees Rahman
      10 दिन पहले

      480p kand nok..😏😏144 p okke ittal clarity indavoola😏