സൂപ്പർ ഹിറ്റ് മലയാള സിനിമകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വേണുവുമായി അഭിമുഖം | Interview Part 1

28 000 दृश्य 95K

മലയാളം,തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ്,ബംഗാളി,ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 80 ലേറെ ഹിറ്റ് സിനിമകൾക്കായി ക്യാമറ ചലിപ്പിക്കുകയും 4 മികച്ച സിനിമകളുടെ സംവിധാനം നിർവഹിക്കുകയും ചെയ്ത വേണു അദ്ദേഹത്തിന്റെ ജീവിതം പറയുന്നു...

Follow me on Facebook: baijunnairof...
Instagram: baijunnair
Email:baijunnair@gmail.com

വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

टिप्पणियाँ

 1. Being human
  Being human
  दिन पहले

  ചെറുപ്പത്തിൽ ഒരു വ്യക്തി യോട് അയാളുടെ പെരുമാറ്റം കൊണ്ട് വെറുപ്പ് തോന്നിയത് ആദ്യമായി ഇയാളോട് ആണ്... എന്റെ നാട്ടിൽ വച്ചു നടന്ന ഒരു ഷൂട്ടിംഗ് ലൊക്കേഷൻ ഇൽ വച്ചു ഒരു സംവിധാന സഹായിയെ, (അംഗ പരിമിതി ഉള്ള വ്യക്തി ) മറ്റുള്ളവരുടെ മുന്നിൽ വച്ചു തുടർച്ചയായി ദേഷ്യ പെടുന്നത്, ഒരു തരം ഹറാസ്മെന്റ് ചെയ്തു വേണു....അന്ന് തോന്നിയത് ആണ് ഒരു തരം വെറുപ്പ്.....

 2. MANOJ KUMAR Sb
  MANOJ KUMAR Sb
  दिन पहले

  താഴ്‌വാരം 🔥

 3. shylas kitchen
  shylas kitchen
  2 दिन पहले

  Mind blowing🤯

 4. Anas Bin Zain
  Anas Bin Zain
  2 दिन पहले

  32:14 ഒരു തീപ്പൊരി സാധനം വരുന്നുണ്ട് 🔥 പൃഥ്വിരാജ് 🔥

 5. Holy Land
  Holy Land
  3 दिन पहले

  ലെജൻഡ് 🙏👍👍👍👍

 6. PSC LAHARI
  PSC LAHARI
  3 दिन पहले

  ബൈജു ചേട്ടൻ യൂട്യൂബിലേക്ക് വന്നത്. യൂട്യൂബിന്റെ ഭാഗ്യമാണ്😊

 7. rahul r
  rahul r
  4 दिन पहले

  Excellent and matured interview.old is gold

 8. nazil ck
  nazil ck
  5 दिन पहले

  പ്രിയപ്പെട്ട ക്യാമറമാൻ ❤️ വേണു sir

 9. nazil ck
  nazil ck
  5 दिन पहले

  ദയ ❤️

 10. neerajmenonijk
  neerajmenonijk
  6 दिन पहले

  Venu chettante Aduthu oru poochaye pole irikkunna Baiju Eytan😃

 11. Sanal Devasia
  Sanal Devasia
  6 दिन पहले

  Ithinte adutha episode nu waiting aanu ❤️

 12. Happy Wings 🤩
  Happy Wings 🤩
  7 दिन पहले

  ബോറടിക്കാതെ കേട്ട് ഇരുന്നുപോകും

 13. Bastian Binoj
  Bastian Binoj
  7 दिन पहले

  Feel good interview and we miss thazhvaram kind movies need more new gen venus 👍👍

 14. Kerala Matha
  Kerala Matha
  9 दिन पहले

  ചിലർക്ക് ഉള്ള പ്രശ്നമാണ് പഴയത് എന്തൊ വലിയ സംഭവവും ഇപ്പോഴത്തെത് മോശമാണ് എന്ന ചിന്താഗതി ...ബൈജു അങ്ങിനെ ഒരു ചോദ്യം ചോദിച്ചു പഴയ കാല സംവിധായകർ ബ്രില്ല്യന്റ് ആണെന്ന് ഇപ്പോഴത്തെത് മോശം എന്ന ചുവയിലുള്ള ചോദ്യം ചോദിച്ചു അതിന് വേണു കൃത്യമായി മറുപടി പറഞ്ഞു ഇപ്പോഴുള്ളവരെ കുറേ കാലം കഴിഞ്ഞാൽ അന്ന് പുകഴ്ത്തും ...

 15. Jada Bailey
  Jada Bailey
  9 दिन पहले

  DATME: ok.me/ehOj -p-o-r-n--s-e-x----۞ CHOOSE YOUR DREAM GIRL !💖🖤❤️#今後は気をライブ配信の再編ありがとうです!#この日のライブ配信は、#かならりやばかったですね!#1万人を超える人が見ていたも ん(#笑)#やっぱり人参最高!#まさかのカメラ切り忘れでやら1かしたのもドキドキでした #今後は気をライブ配信の再編ありがとうです! #この日のライブ配信は、 #かならりやばかったですね! #1万人を超える人が見ていたもん( #笑) #やっぱり人参最高! #まさかのカメラ切り忘れでやら1かしたのもドキドキでした #垃圾

 16. Razak Valanchery
  Razak Valanchery
  10 दिन पहले

  എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ക്യാമറാമാൻ ഇദ്ദേഹമാണ്...

  1. Santhosh kumar p.r
   Santhosh kumar p.r
   5 दिन पहले

   അമരം , മണിചിത്രതാഴ് , ഞാൻ ഗന്ധർവ്വൻ കൂട് എവിടെ എണ്ണിയാൽ തീരില്ല ഇതിലേ ഒക്കെ ദൃശ്യ ഭംഗികൾ

 17. whaterman hit maker studio
  whaterman hit maker studio
  10 दिन पहले

  💕💕💕💚💚💚

 18. StreamX
  StreamX
  10 दिन पहले

  21:39 - എന്റെ അപ്പുക്കുട്ടാ ആ വയറു പുറത്തു ചാടി കിടക്കുന്നെ ഒന്നേ പറഞ്ഞു കൊടുക്കേണ്ടേ . ബൈജു ചേട്ടൻ വെറുതെയല്ല എല്ലാരേം കൊണ്ടേ നടക്കാൻ പോകുന്നെ

 19. sharika digital
  sharika digital
  10 दिन पहले

  Spirit film dout

 20. vipin 178
  vipin 178
  11 दिन पहले

  വേണു ചേട്ടൻ ഒരു താൽപര്യമില്ലാത്ത ഇൻറർവ്യൂ ആണല്ലോ ബിജു ചേട്ടാ

 21. Jessim Sha S K
  Jessim Sha S K
  12 दिन पहले

  The movie posters shown in initial part was amazing

 22. pushpajan kandan
  pushpajan kandan
  12 दिन पहले

  Venu Sir is a legend... How humble and simple human being... Many people's and youngsters should learn from him...

 23. Yathra
  Yathra
  12 दिन पहले

  വേണു സാറിന്റെ സിനിമയിലെ ഫ്രെയിമുകൾ വളരെ മികച്ചരീതിയിലുള്ളതാണ്, ഓരോ സിനിമയുടെയും കഥയ്ക്ക് അനുയോജ്യമായ മൂഡ് പ്രേക്ഷകന് ലഭിക്കത്തക്ക വിധത്തിൽ അതിവിധക്‌തമായാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മണിച്ചിത്രത്താഴ്, മാളൂട്ടി, താഴ്‌വാരം,രാംജിറാവു സ്പീക്കിങ്ങ്, ഗോഡ്ഫാദർ, മൂന്നാംപക്കം, അങ്ങനെ വ്യത്യസ്ത്ത ജോണറുകളിലെല്ലാം അദ്ദേഹത്തിന്റെ വൈഭവം പ്രകടമാണ് .🎥🤗

 24. Truths
  Truths
  13 दिन पहले

  Adeham paranjathu seriyanu Bhagyamanu cinema🎦

 25. Razy kurdish
  Razy kurdish
  13 दिन पहले

  Carbon cinema chettan kanditille mahn,byju chetta

 26. pn nair
  pn nair
  13 दिन पहले

  പാൽപായസത്തിൽ വീണ്ടും പഞ്ചസാര തൂവിയ അഭിമുഖം. വേണു എന്ന പ്രതിഭ ഇത്ര വലുതാണെന്നു കാണിച്ചു തന്ന ബൈജു നായർക്കു thanks. M. T. യുമായി ഒരു അഭിമുഖം എത്ര ഹൃദ്യമായിരിക്കും.

 27. Dr.Kaushik Chandran
  Dr.Kaushik Chandran
  13 दिन पहले

  Venu chettante achan valare nalla oru manushyan ayirunnu. Like father like son.

 28. Sivan kailasam
  Sivan kailasam
  13 दिन पहले

  കുറച്ചുകൂടി ക്ലാരിറ്റി ഉള്ള ഒരു കാമറ ഉപയോഗിക്കൂ അണ്ണാ..

 29. Amar Jyothi
  Amar Jyothi
  13 दिन पहले

  👍🏼👍🏼👍🏼

 30. BINJU RAJENDRAN
  BINJU RAJENDRAN
  13 दिन पहले

  Avarkkokke parallel ippozhum kanum.. Bhaviyile Ariyu..😇👍

  1. Bullet Lovers Kerala Vlog
   Bullet Lovers Kerala Vlog
   2 दिन पहले

   👌👌

 31. ARJUN KMRC
  ARJUN KMRC
  14 दिन पहले

  Moonnaampakkam.... 😍

 32. sajith s
  sajith s
  14 दिन पहले

  Second part please

 33. Mywildlife Films
  Mywildlife Films
  14 दिन पहले

  നല്ലൊരു Interview ❤️ - Shaji Mathilakam , Wildlife Film Maker

 34. unni krishnan
  unni krishnan
  14 दिन पहले

  Rachiyamma very good.beautifull frames,like BHARATHAN movies

 35. Vagmine
  Vagmine
  14 दिन पहले

  Waiting for existing part

 36. swaminathan K.H
  swaminathan K.H
  14 दिन पहले

  ഒരു അസാമാന്യ ക്യാമറാമാൻ...🙏🙏🙏

 37. Raghavan Madhavan
  Raghavan Madhavan
  14 दिन पहले

  ഇത്രയും വലിയ ഒരു സെലിബ്രിറ്റിയെ കയ്യിൽ കിട്ടിയിട്ട് അത്‌ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലല്ലല്ലോ.

 38. Ajithcalvino Kumar
  Ajithcalvino Kumar
  14 दिन पहले

  Venu sir is an intellectual in its true sense

 39. Ajithcalvino Kumar
  Ajithcalvino Kumar
  14 दिन पहले

  Venu sir is an intellectual in its true sense

 40. Ter Leenm
  Ter Leenm
  14 दिन पहले

  Great...Thank you

 41. shiraz aboobacker
  shiraz aboobacker
  14 दिन पहले

  I still remember Venu Sir.......when he was doing Amma Ariyan saw a shot he was taking in Fort Cochin.....that changed me to think about the importance of photography in movies.....Sir respect 😍

 42. Anees Anu
  Anees Anu
  14 दिन पहले

  സത്യം പറയുന്ന ഒരാൾ... മമ്മൂട്ടിയേക്കാൾ മോഹൻലാലിനെക്കാൾ ഭാഗ്യമില്ലത എത്രപേർ....

 43. Ibrahim koy
  Ibrahim koy
  15 दिन पहले

  Hai

 44. abd Thinks
  abd Thinks
  15 दिन पहले

  അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ most underrated movie ആണ് എന്ന് തോന്നിയിട്ടുണ്ട്....

 45. Nalan's World
  Nalan's World
  15 दिन पहले

  സിമ്പിൾ ,,,,, But Powerful ,,,, വേണു സാർ ,,,,, ഹാറ്റ്സ് ഓഫ്

 46. MK Insurance world And Infotainment
  MK Insurance world And Infotainment
  15 दिन पहले

  Very good interview. Waiting for the next part.

 47. arun chandran
  arun chandran
  15 दिन पहले

  waiting for second part

 48. Zacharias Chacko
  Zacharias Chacko
  15 दिन पहले

  Venu sir! The man whom I would love to meet one day! Baiju sir,pls make it in more than two episodes...pls...we want to hear more........

 49. Prasad Velu
  Prasad Velu
  15 दिन पहले

  മലയാള സിനിമയുടെ ദൃശ്യചാരുതയുടെ ശില്പി.. 👍❤️

 50. Cyril Mathew
  Cyril Mathew
  15 दिन पहले

  Good one

 51. Ratheesan Bk
  Ratheesan Bk
  15 दिन पहले

  ശ്രീനിവാസനെ ഇന്റർവ്യൂ ചെയ്യുമോ 👍

 52. Ashokan C
  Ashokan C
  15 दिन पहले

  എം.ടി.സി നിമയിൽ അത്രത്തോളം ആഴത്തിൽ പോയ ആളാണോ ? എം ടി.ക്ക് ആ അഭിപ്രായമില്ല അദ്ദേഹം അടുരിനെയൊക്കെയാണ് ആ നിലയിൽ കാണുന്നത്

 53. Jafar Sharif
  Jafar Sharif
  15 दिन पहले

  വേണു ഇന്ത്യയിലെ ഒന്നാംതരം ക്യാമറാമാൻമാരിൽ ഒരാൾ 👌👌

 54. Dennis philip
  Dennis philip
  15 दिन पहले

  vayaru kanam......

 55. Aswinsunil
  Aswinsunil
  15 दिन पहले

  ♥♥♥

 56. Krishnan kutty nair Krishnan
  Krishnan kutty nair Krishnan
  15 दिन पहले

  സിനിമയുടെ, ആദ്യ സമാഗമം ഏറ്റുവാങ്ങിയ ALL IN ALL LEGEND വേണു ജീ സാറിനു, അനന്ത കോടി പ്രണാമം, GREAT WISHE' SSS& സ്വീറ്റ് കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹👌👌👌👏👏👏❤❤❤👍👍👍🙏🙏🙏💞💞💞 ബൈജു സാറിനും 🌹🌹🌹👏👏👏👌👌👌👍👍👍🙏🙏🙏💕💕💕💕💕💕💯%👏👏👏 VIJAYEE ഭവഹ്!!! കൃഷ്ണൻ...!!!

 57. Shilu George
  Shilu George
  15 दिन पहले

  camera pidichu chuma samsarichondu irikan patti allalunnu, chumathalla pullinne elavarrum kottunatha, valare positive personality, Rasikan

 58. smitha verghese
  smitha verghese
  15 दिन पहले

  Nagnarum narabhojikalum

 59. Udish Udi
  Udish Udi
  15 दिन पहले

  കാർബൺ എന്ന പടം കണ്ടവർക്ക് അറിയും അതിന്റെ ഒരു ഫീൽ

 60. Hari Krishnan A
  Hari Krishnan A
  15 दिन पहले

  ❤️

 61. Nib dox
  Nib dox
  15 दिन पहले

  Junior auondaano santhosh sivane paty good camera man listil onum parenia 😝

 62. moosa trolls
  moosa trolls
  15 दिन पहले

  Baiju ചേട്ടാ tata aria പറ്റി ഒരു റിവ്യൂ ചെയ്യോ പൊതുവെ ചേട്ടൻ ടാറ്റായുടെ വണ്ടികൾ റിവ്യൂ ചെയ്തുകാണാറില്ല. 11 വർഷം മാത്രം പഴക്കമുള്ളത് കൊണ്ട് ഒരുപാട് നല്ല വണ്ടികൾ ഉണ്ടാവും അന്ന് ഇന്നോവയ്ക്ക് എതിരെ വന്ന വാഹനം എന്ന നിലക്ക് കൂടി അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

 63. AKHILCR MAGICAL JOURNEY
  AKHILCR MAGICAL JOURNEY
  15 दिन पहले

  😍😍😍

 64. Anything and Everything
  Anything and Everything
  15 दिन पहले

  Mr അപ്പുകുട്ടൻ എവിടെ പോയീ!

 65. aaBee
  aaBee
  15 दिन पहले

  Thanku Baiju chetta for bringing him ♥️

 66. V k
  V k
  15 दिन पहले

  Venu sir is a living legend🔥🔥🔥🔥

 67. Babu Image Studio
  Babu Image Studio
  15 दिन पहले

  VEENU CHETTAN ..................GOOD

 68. abhijith vijay
  abhijith vijay
  15 दिन पहले

  Casually elegant!!! Thats Venu Sir.

 69. Anandhu Ajayan
  Anandhu Ajayan
  15 दिन पहले

  കാർബൺ ഇദ്ദേഹത്തിന്റെ പടം ആരുന്നോ.?? ❤️❤️ വല്ലാത്ത മൂഡ് പടം

 70. Rijo M Areekal
  Rijo M Areekal
  15 दिन पहले

  Hi ബൈജു ചേട്ടാ സുഖമാണോ i m Rijo from Bangalore ഞാൻ നിങ്ങളുടെ അവധരണത്തിണ്ടെ വലിയൊരു ഫാൻ ആണ് അതുപോലെ ഞാനൊരു swif Dzire ഫാൻ കുടി ആണ് (2012-2017 ഡീസൽ model) എന്റെ കൈയിൽ ഒരു 2015 മോഡൽ vdi ഉണ്ടായിരുന്നു അതിൽ ഞാൻ ഒത്തിരി ഹാപ്പി ആയിരുന്നു പക്ഷെ എന്തു പറയാനാ കഷ്ടകാലത്തിന് ബാലെനോ വന്നപ്പോൾ Dizire കൊടുത്തു ബാലെനോ ഡീസൽ വാങ്ങി പക്ഷെ മൈലേജ്, സ്പേസ് and ലുക്ക്‌ ഇതൊഴിച്ചു ഡ്രൈവിംഗ് കൺഫേംട്ട and ബോഡി രോളിംഗ് ഉൺസഹിക്കാബൽ ആയതുകൊണ്ട് വീട്ടിൽ ആരും ആ വണ്ടിയിൽ കയറാതെ ആയി പിന്നെ 2005 മോഡൽ പഴയ ഓൾട്ടോയിൽ കയറാനായിരുന്നു അവരുടെ താല്പര്യം അവരേം കുറ്റം പറയാൻ പറ്റൂല്ല ഡ്രൈവർ and co Driver അല്ലാതെ വേറെ ആർക്കും ഒരു 50km kududalulla ലോങ്ങ്‌ ഡ്രൈവ് പറ്റില്ല ഞാൻ താമസിക്കുന്നദ് ബാംഗ്ളൂർ ആണ് എന്റെ വീട് ബാംഗ്ളൂരിൽ നിന്നും 350km ദുരെ ആണ് അത്യാവശ്യം നല്ല otavum ഒണ്ട് . പിന്നീട് ഭാര്യ പ്രെഗ്നന്റ് ആയപ്പോൾ ഞാന് ബാലെനോ വിറ്റു ഒരു 2011 honda city ivtech V മോഡൽ മേടിച്ചു സാദനം അടിപൊളിയാ പക്ഷെ പാമ്പ് കടിച്ചവനെ ഇടി വെട്ടിയ പോലെ പെട്രോൾ പ്രൈസ് ഇവിടെ ഇന്ന് 105 രൂപയായി ഇപ്പോൾ എനിക് ആ Dzire കുറിച് ഓർക്കുമ്പോൾ നഷ്ടബോതാവും കൊടുത്തദോർത് കുറ്റബോധവും തോനുന്നു ബാംഗ്ളൂരിൽ നിന്നും ഹൈദ്രബാദ് ആയാലും പൂനെ ആയാലും mangalore ഹൈവേആയാലും പോളിയല്ല ചേട്ടനറിയാലോ ഞാൻ ആ റൂട്ട്ടിലൂടെ 140വരേം ഒന്നും അറിയാദെ കൂളായിട്ട് ഓടിച്ചിരുന്നു അതിന്റെ turbo ഓപ്പൺ ആകുമ്പോൾ ഒള്ള ഒരു സഡൻ പിക്പ്പ് എന്നെ ഒത്തിരി ഹരം കൊള്ളിച്ചിരുന്നു പപ്പക്ക് cancer ആയിരുന്നു പുള്ളി അതിൽ ആയിരുന്നു അവസാന കാലത്ത് യാത്ര ചെയ്തിരുന്നത് പുള്ളിക് അത് ഒത്തിരി കൺഫേംട്ട ആയിരുന്ന്, ഇപ്പോൾ ഞാൻ അതിലേക് തിരിച്ചു പോകൻ ആഗ്രഹിക്കുന്നു, ഒരു 2015-17 വരെയൊള്ള ഏതേലും മോഡൽ എടുക്കാൻ ആഗ്രഹിക്കുന്നു അതിൽ ഓട്ടോമാറ്റിക്കും ഒണ്ടല്ലോ അപ്പോൾ ഒരു കൺഫ്യൂഷൻ സെയിം പെർഫോമൻസ് ആണോ രണ്ടിനും ado ഓട്ടോമാറ്റിക് underpowerd ആണോ അതോ ഞാൻ നേരത്തെ പറഞ്ഞ Dizire നെ പോലെ ഒള്ളെ വേറെ സെടാൻ ഒണ്ടോ milage മിനിമം 18 എബോവ് വേണം സെടാൻ വേണം കാരണം bodyrollingTolarate ചെയ്യാൻ പറ്റില്ല പ്ലീസ് പുതിയ മോഡലിൽ പെട്രോൾ ആണേലും kozapam ഇല്ല 350 km നിർത്തദെ ഓടിക്കാൻ പറ്റണം നല്ല ഹൈവ കളിൽ ചവിട്ടണം പക്ഷെ മൈലേജ് ഒരു 18 കിട്ടണം അതിനുള്ള velladum ഒണ്ടോ അതോ Dzire തന്നെ എടുക്കണോഞാൻ ചേട്ടനെ ഏഷ്യാനെറ്റിൽ മൊതല് കാണുന്നതാ സ്മാർട്ട്‌ ഡ്രൈവിൽ Dzire ഓട്ടോമാറ്റിക് നെ പറ്റിയുള്ള വീഡിയോ തപ്പി നോക്കി പക്ഷെ കണ്ടില്ലല്ലോ അടുകൊണ്ടാണ് msg അയച്ച ബുദ്ദിമുട്ടിച്ചത് പിന്നെ ഞാൻ ജനിച്ചതും വളർന്നതും കർണാടകയിലായതുകൊണ്ട് മലയാളം അത്രക്ക് പോരാ തെറ്റു kuttanagl ക്ഷേമിക്കുക (ഒരു മലയാളി സാഹിത്യ കാരനായത് കൊണ്ടാണ് ഈ ക്ഷമാപണം )

 71. Prasoosh Pt
  Prasoosh Pt
  15 दिन पहले

  Rajeev ravi

 72. abdul ahad
  abdul ahad
  15 दिन पहले

  എല്ലാം മലയാള സിനിമയിലെ സൂപ്പർ പടങ്ങൾ

 73. P M
  P M
  15 दिन पहले

  Awesome interview! I can listen to him (Venu) for hours!

 74. ajeesh sivadas
  ajeesh sivadas
  15 दिन पहले

  Any plans for General motors to start again india.

 75. Nagaraj Narayanan
  Nagaraj Narayanan
  15 दिन पहले

  Extraordinarily super. Interview has revealed a legend without pretensions. Interview has disclosed the modesty and humility of a great adorable personality. It's a lesson for the egocentric. I have heard that the final scenes in the movie "Moonnam Pakkam" where the grandfather Thilakan sir drowns in the sea, have been taken not from the sea shore, but from the sea immersed in sea, using a special camera (not sure) and special techniques, maybe used for the first time in malayalam movies. That was a different visual experience. Wanted to know more about Venu sir's experience in shooting those scenes. Also wanted to know which were those movies and scenes which made Venu sir to laugh while shooting including the instance mentioned about Kuthiravattom Pappu chettan. Hopefully expecting more insights in the next part. Hats off to the interviewer and channel.

 76. trade gq
  trade gq
  15 दिन पहले

  Clone Abraham 🤩

 77. Reza Abdul Hamid
  Reza Abdul Hamid
  15 दिन पहले

  Excellent, very natural conversation ⚘

 78. Jigar Thanda
  Jigar Thanda
  15 दिन पहले

  അടിപൊളി സംസാരം... പാർട്ട്‌ -2 നാളെ തന്നെ അപ്‌ലോഡ് ചെയ്യണേ pls

 79. AVM ENTETAINMENT VLOGS
  AVM ENTETAINMENT VLOGS
  16 दिन पहले

  Lal jose ne interview cheyyanam ennu agrahamullavar like evide

 80. Sant
  Sant
  16 दिन पहले

  വേറെ ലെവൽ സംസാരം🔥കാർബൺ ഷൂട്ടിൽ ഒരു ദിവസം മുഴുവൻ വേണു, ഹഹദ് മുഴുവൻ ക്രൂവിൻ്റെ ഒപ്പം വാഗമണ്ണിൽ ഉണ്ടായിരുന്നു 🔥

 81. Abin Jose
  Abin Jose
  16 दिन पहले

  Lal jose vechuuu oru interview cheyamooo Baiju Chetta

 82. Askar Kapparath
  Askar Kapparath
  16 दिन पहले

  ഒന്നും തോന്നരുത് ബൈജു താങ്കൾക് വേണുവിനെ കുറിച്ച് ഒന്നും അറിയില്ല ഒരു മിനിമം അറിഞ്ഞാവണം ഇന്റർവ്യൂ ചെയ്യാൻ വരാൻ എന്റെ അഭിപ്രായം ആണ്

 83. Bibil Varghese
  Bibil Varghese
  16 दिन पहले

  പല്പരാജൻ അല്ലാ ചേട്ടാ... പത്മരാജൻ എന്നല്ലേ

 84. Binto Benny
  Binto Benny
  16 दिन पहले

  Valree nala interview❤️🔥

  1. Binto Benny
   Binto Benny
   16 दिन पहले

   2partnu kathirikunnu

 85. Jabir mattanur
  Jabir mattanur
  16 दिन पहले

  നടന്നിട്ടുള്ള വർത്താനം പറച്ചിലാണ് ഇതിലും ബെറ്റർ ചേട്ടാ

 86. Rajeev Jose
  Rajeev Jose
  16 दिन पहले

  ഇന്റർവ്യൂ വളരെ നന്നായിരുന്നു. Part 2 നായി കാത്തിരുക്കുന്നു.

 87. Naveen Vp
  Naveen Vp
  16 दिन पहले

  ബൈജു ചേട്ടാ ഈ സമയത്ത് ഒര് അൽപം കൂടെ ഉണ്ടോ.🍾

  1. Baiju N Nair
   Baiju N Nair
   15 दिन पहले

   Oh..illenne..verum kattan kaappi😪

 88. Vivek C
  Vivek C
  16 दिन पहले

  ഡ്രൈവ് ചെയ്ത് പോയ യാത്രയെ പറ്റിയോ വാഹനങ്ങളെ പറ്റിയോ ഒന്നും ചോദിച്ചില്ലല്ലോ

 89. RAJITH MARTIN VLOG
  RAJITH MARTIN VLOG
  16 दिन पहले

  വേണുച്ചേട്ടൻ ഒന്നിനും താല്പര്യം ഇല്ല ബട്ട്‌ പുള്ളി ഒരു ലെജൻഡ് ആണ് റിയൽ ഹീറോ behind സ്ക്രീൻ 👍👍👍

 90. Shayju N J
  Shayju N J
  16 दिन पहले

  A person with Bold character interviewed a Respective Nice person..

 91. Roshin Philip
  Roshin Philip
  16 दिन पहले

  Awsome interview.... Loved it

 92. My Tube Aneesh
  My Tube Aneesh
  16 दिन पहले

  രാച്ചിയമ്മ സൂപ്പർ

 93. Jamsheer Pullangadathe
  Jamsheer Pullangadathe
  16 दिन पहले

  Nice❤️ വിഡിയോ കാണുന്നതിന് മുൻപേ ഈ കമന്റ് ഇരിക്കട്ടെ .കാരണം എനിക്കറിയാം

 94. sreelatha Rejeev
  sreelatha Rejeev
  16 दिन पहले

  Interesting 🌹🌹🌹🌹👌🙏നഗ്നരും നരഭോജികളും എന്ന പുസ്തകത്തെ കുറിച്ച് dilli dalli podcast ൽ കേട്ടിരുന്നു 🙏

 95. ASHY JOSEPH
  ASHY JOSEPH
  16 दिन पहले

  Baiju ചേട്ടന്‍ interview ചെയ്യുന്ന ഒരോരുത്തരും എളിമയുടെ മൂർത്തീഭാവങ്ങൾ ആണ്..... എത്ര ഉയർന്നാലും ഒന്നുമല്ല എന്ന അത് എല്ലാവർക്കും നല്ല ഒരു പാഠം ആണ്

 96. Gokul Goku
  Gokul Goku
  16 दिन पहले

  Chetaa car ne kurich chokunile??

 97. anish ca
  anish ca
  16 दिन पहले

  Baijuchetta..good questions...🤝

 98. g r vijaya Kumar
  g r vijaya Kumar
  16 दिन पहले

  വേണുച്ചേട്ടൻ 🌹❤🌹

 99. Sreerag
  Sreerag
  16 दिन पहले

  Rare and brilliant interview

 100. Sreerag
  Sreerag
  16 दिन पहले

  ചെയ്ത 4 പടവും 🔥