സി ഐ ഡി മൂസ എന്ന രസികൻ ചിത്രത്തിന്റെ ജനനത്തെക്കുറിച്ച് ജോണി ആന്റണി പറയുന്നു.| അഭിമുഖം- Part 2

42 000 दृश्य 106K

സി ഐ ഡി മൂസ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ നമ്മുടെ മനം കവർന്ന ജോണി ആന്റണി ഇപ്പോൾ രസികൻ വേഷങ്ങളിലൂടെ മികച്ച നടൻ എന്ന ഖ്യാതിയും നേടിയിരിക്കുന്നു.ജോണിയുടെ ജീവിതത്തിലൂടെ ഒരു യാത്ര..അഭിമുഖത്തിന്റെ രണ്ടാം ഭാഗം..

Follow me on Facebook: baijunnairof...
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

टिप्पणियाँ

 1. VIDHYA T
  VIDHYA T
  11 दिन पहले

  CID Moosa 🤗

 2. Hemand S
  Hemand S
  28 दिन पहले

  DRAMA ♥️

 3. Hemand S
  Hemand S
  28 दिन पहले

  Jhony antony sir abhinayicha cinemakalil Eniku eetavum ishtapetta sir nte character DRAMA le ANTO aanu . Perfect ok 😀☺️😍✌️

 4. Hemand S
  Hemand S
  28 दिन पहले

  Thank you johny antony sir for the great CID Moosa 👌

 5. Adarsh J Prem
  Adarsh J Prem
  29 दिन पहले

  മാസ്റ്റേഴ്സ് പരാജയ കാരണം കാലം തെറ്റി വന്നതല്ല... അതിന്റെ കാസ്റ്റിംഗ് ആണ്.. ആ സമയത്തു ഹിറ്റ് ആയി നിന്ന ശശികുമാറിനെ കൂട്ടുകാരൻ ആയി cast ചെയ്തപ്പോളെ ആ വില്ലൻ predictable ആയി. അതിനു പകരം നന്നായി അഭിനയിക്കുന്ന ഒരു പുതുമുഖമോ അല്ലെങ്കില് അധികം എസ്റ്റാബ്ലിഷ് ആകാത്ത ഏതെങ്കിലും അഭിനേയതാവിനെയോ സെലക്ട് ചെയ്തു ആ ക്ലൈമാക്സിലേ അതിനാടകീയതയും ലാഗും ഒഴിവാക്കിയായിരുന്നെങ്കിൽ പടം ഹിറ്റ് അടിച്ചേനെ...😢 Still its a remakable thread!👌

 6. Ajith ashari
  Ajith ashari
  महीने पहले

  നല്ലത്‌ വരട്ടെ

 7. MR Bro
  MR Bro
  महीने पहले

  പ്രമുഖ പീഢന ക്വട്ടേഷൻ വീരൻ നടനെ വച്ച് ആ സിനിമ എടുക്കേണ്ടി വന്ന അവസ്ഥ - ... ? ഒന്നാന്തരം നികൃഷ്ട നടൻ. പ്രമുഖ പന്നൻ

 8. Rabbit Rat
  Rabbit Rat
  महीने पहले

  Oru cid moosa..nilavarathinte karyathil malayalam cinemakal ettavam thakarnnu poya 10 varshangal anu 2000 muthal 2010 vare ulla time. Athinte main reason dilipum pinne cid moosa polulla thalli poli padangalum anu. Malayalathil orth vekan kollavunna movies valare kurach mathram anu aa timil. Dilip poyathode malayalam kurach standared oke ayi.

 9. SUBIN KOSHY
  SUBIN KOSHY
  महीने पहले

  CID moosa car miss aayo

 10. Mummy's Village Food N Travel
  Mummy's Village Food N Travel
  महीने पहले

  ബൈജു ചേട്ടാ ഇതിൽ ഒരു വലിയ സംഭവം ഇന്ന് പറഞ്ഞാൽ ഇതിൽ ഞാനുണ്ട് ഇതിന്റെ ഹോസ്പിറ്റലിൽ ഷൂട്ട്‌ നടന്നത് നമ്മുടെ ഇരിങ്ങാലക്കുട കോപറേറ്റീവിലാണ് എനിക്ക് കിട്ടിയ റോൾ ബോംബ് പൊട്ടിയിട്ടു ഓടുന്ന സീൻ ആണ് എനിക്ക് ഒരാഗ്രഹം ഉണ്ട് അതിന്റെ സെക്കൻഡ് പാർട്ട് വരുന്നു എന്നറിഞ്ഞു ചേട്ടന്റെ ചാനലിലൂടെ സെക്കന്റിൽ ഒരു റോൾ വാങ്ങിച്ചു തരുമോ ഞാൻ ഇപ്പോൾ al ainil ആണ് u a e ഞാൻ ജീവിതത്തിൽ ഒരാഗ്രഹം ഒരു റോൾ എന്റെ നമ്പർ 00971563941444🤝🇮🇳

 11. Jay Krishna Prakash
  Jay Krishna Prakash
  महीने पहले

  നല്ല ചോദ്യങ്ങൾ 😍

 12. K M Shamsudheen Anwari
  K M Shamsudheen Anwari
  महीने पहले

  നല്ല ഇന്റർവ്യൂ....

 13. Akhil A.L
  Akhil A.L
  महीने पहले

  എവിടെയൊക്കെയോ പിസി ജോർജിന്റെ സൗണ്ട് പോലെ ഉണ്ട്‌

 14. PS Radhul
  PS Radhul
  महीने पहले

  Cid Moosa 💝 Dileepettan 😘

 15. Sachukailas Sasi
  Sachukailas Sasi
  महीने पहले

  ചെയ്തതും അഭിനയിച്ചതുമായ മിക്ക സിനിമയും ഹിറ്റ്‌, മലയാളി മനസ്സിൽ എന്നെന്നും ചിരി വിടർത്തുന്ന സിനിമകൾ ശെരിക്കും ജോണി ചേട്ടനെ പോലെ ഒരു ഡയറക്ടരുടെ ക്വാളിറ്റി ആണ്

 16. COMMON MAN
  COMMON MAN
  महीने पहले

  മൂസ ഇപ്പോഴും youtube ൽ വന്നിട്ടില്ല😑

 17. Anandhu Karattuparambil
  Anandhu Karattuparambil
  महीने पहले

  What a genuine person he is !!

 18. എരിവും പുളിയും
  എരിവും പുളിയും
  महीने पहले

  Jhoney sir arogyam sreddikkanm

 19. Travstoz
  Travstoz
  महीने पहले

  വരനെ ആവശ്യമുണ്ട് സിനിമയിലെ അഭിനയവും അടിപൊളി.. ഒട്ടും ബോറടിച്ചില്ല.. 🤩

 20. simson paulson
  simson paulson
  महीने पहले

  😍❤️

 21. Binu Rocks
  Binu Rocks
  महीने पहले

  Entha biju epol car kittathondano car ownera pidikkunnea

 22. laiboos. വേൾഡ്....
  laiboos. വേൾഡ്....
  महीने पहले

  ഗുലാൻ... മൂസ.. ഹീറോ. കിഡ്സ്‌..

 23. Christie v thomas
  Christie v thomas
  महीने पहले

  Asaadhya dubbing aayirunu ee CID Moosa filmil, oru paadu comedy

 24. GADGETS ONE MALAYALAM TECH TIPS
  GADGETS ONE MALAYALAM TECH TIPS
  महीने पहले

  CID MOOSA uff ❤️❤️❤️❤️❤️❤️

  1. Anwar Muhammad
   Anwar Muhammad
   महीने पहले

   Nostu

 25. Tutorial Techie
  Tutorial Techie
  महीने पहले

  Cid moosa Punjabi house Parakkum Thalika Kochi rajavu Malayali orikkalum marakilaaa 😂❤️

 26. Tutorial Techie
  Tutorial Techie
  महीने पहले

  CID Moosa 2 vinn scope ileee

 27. Tutorial Techie
  Tutorial Techie
  महीने पहले

  Cid moosayum Kochi raja um ente monne malayalikal orikkalum marakilaaa 😂

 28. MUHAMMED MUBEEN K V
  MUHAMMED MUBEEN K V
  महीने पहले

  Baiju eta mamookade veetil poyi oru video edko ethra car unden ariyana 😄

 29. Nithin K
  Nithin K
  महीने पहले

  👍👍

 30. aslam ph
  aslam ph
  महीने पहले

  ഇതു കണ്ട് കഴിഞ്ഞു ഒന്നുകൂടെ Cid മൂസ കാണാൻ പോകുവാ...

 31. deepak Sebastian
  deepak Sebastian
  महीने पहले

  All the best Johnny Antony sir

 32. Mohamed Ridvan
  Mohamed Ridvan
  महीने पहले

  Spot editing,monitor ഒക്കെ ഇന്നു ഉണ്ടെങ്കിലും 'CID മൂസ' പൊലത്തെ ഒരു പടം ഇന്നു വന്നട്ടില്ല ,അതുകൊണ്ടു Johny chaetta ningal ഇതൊന്നും ഇലാത്ത അ കാലത്തു CID മൂസ പിടിച്ച ningal പുലിയ

 33. Rinesh A
  Rinesh A
  महीने पहले

  കേട്ടിരുന്നു പോകും ആരായാലും അ(തയ്ക്ക് രസകരം ഇൗ മൊതല് വേറെ ലെവല്😍

 34. Mallu Thug Life & troll
  Mallu Thug Life & troll
  महीने पहले

  ഏറ്റവും വലിയ നഷ്ട്ടം ഇപ്പോഴും CID മൂസ യൂട്യൂബിൽ ഇല്ല എന്നത് ആണ്😢

 35. Sachi the Camper
  Sachi the Camper
  महीने पहले

  CID moosa ezhatapethavar ondooo evde ..🧐🧐

 36. hisham hamza
  hisham hamza
  महीने पहले

  Ipol verum celebrity interview aayi verunnund

 37. PSC LAHARI
  PSC LAHARI
  महीने पहले

  570K സബ്സ്ക്രെെബേഴ്സ്...

 38. Sanu Kozhikoden
  Sanu Kozhikoden
  महीने पहले

  CID moose, cycle ഒക്കെ അടിപൊളി. പക്ഷെ പട്ടണത്തിൽ ഭൂതം ഒരു ദുരന്തവുമായി

 39. Anand sivanand
  Anand sivanand
  महीने पहले

  Thuruppugulan polathaee oru mammooka padam venam🤘🤘🤘🤘🤘🤘😁😁😁

 40. വാളയാർ പരമശിവം
  വാളയാർ പരമശിവം
  महीने पहले

  Dileepettan♥️😘

 41. Bro
  Bro
  महीने पहले

  ജെയിംസ് ബോണ്ടിൽ ഡിറ്റോ ചീറിപ്പായും ഡിറ്റോ🎼🎹😂❤️

 42. Mohammed Rafi K A
  Mohammed Rafi K A
  महीने पहले

  ബോർ അടിക്കാത്ത ഇന്റർവ്യൂ.

 43. Abin Siby
  Abin Siby
  महीने पहले

  ജോണി ആന്റണി എന്ന യുവ സംവിധായകനിൽ ദിലീപ് അർപ്പിച്ച വിശ്വാസമാണ് സി ഐ ടി മൂസയുടെ തകർപ്പൻ വിജയത്തിന് പിന്നിൽ. മലയാളികളുടെ മാത്രം സി ഐ ഡി മൂസ..

 44. kebi
  kebi
  महीने पहले

  നമുക്ക് cid മൂസ ,കൊച്ചിരാജാവ് ,തുറപ്പുഗുലാൻ പോലെയുള്ള പടങ്ങൾ ഇനിയും വെണം ,ഇന്നത്തെ ക്രൈം ,ത്രില്ലെർ ,മാസ്സ് stund പടം ഒക്കെ മടുപ്പ് ആണ്

 45. Sree Dhyan
  Sree Dhyan
  महीने पहले

  👍

 46. kebi
  kebi
  महीने पहले

  എന്തൊരു നല്ല മനുഷ്യൻ ,നല്ല പടങ്ങൾ ഉണ്ടാവട്ടെ

 47. RAHUL REYHAN SIVA
  RAHUL REYHAN SIVA
  महीने पहले

  Poli manushan

 48. മലയാളി മന്നൻ
  മലയാളി മന്നൻ
  महीने पहले

  ഈൗ cid മൂസ ഒക്കെ ടെലെഗ്രാമിൽ ഉണ്ടോ?

 49. Honey Joseph
  Honey Joseph
  महीने पहले

  പിള്ളേരൊക്കെ കള്ളുമാറി കഞ്ചാവ് വലിക്കാൻ തൊടങ്ങിയതോടുകു‌ടി സിനിമയുംകഥ മാറ്റിപ്പിടിച്ചു

 50. Adhul Johnson
  Adhul Johnson
  महीने पहले

  CID mosa 2 erakukayanekil first thanne aa theme song ettt padam thodaganam.athann entee aagrhaamm.

 51. j j
  j j
  महीने पहले

  Acting nalla range und.

 52. Vishnu ks
  Vishnu ks
  महीने पहले

  Luxuury carukal enthukondanu iratti vilavarunath indiayil engane anu athinte structure

 53. prasanth reashma
  prasanth reashma
  महीने पहले

  ആശംസകൾ. ബൈജു

 54. prasanth reashma
  prasanth reashma
  महीने पहले

  സൂപ്പർ ഇന്റർവ്യൂ ❤

 55. Anil Ayyappankutty
  Anil Ayyappankutty
  महीने पहले

  ഒരു സാധാരണ വ്യക്തി...

 56. KL Taken
  KL Taken
  महीने पहले

  cid മൂസ 2 വേണ്ട plz cid മൂസ ത്തന്നെ സൂപ്പർ മൂവി ആണ്.

 57. ™W H I T E  F O X°•~
  ™W H I T E F O X°•~
  महीने पहले

  Kia seletos issue onnu explain cheyamo ? Ownersinodu parayan ullathu.

 58. Anoop Sss
  Anoop Sss
  महीने पहले

  Pc ജോർജ് sir ന്റെ സെയിം ശബ്ദം ആയി തോന്നിയവർ കമോൺ 😀😀😀

 59. JinN gaming
  JinN gaming
  महीने पहले

  PUBG MOBILE INDIA എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് 🔥 എല്ലാരും കേറി നോക്കൂ😻

 60. Sureshkumar Kumar
  Sureshkumar Kumar
  महीने पहले

  Deleep vannal. Film. Poleyum

 61. DinganVines
  DinganVines
  महीने पहले

  Cameraa kidannu adunnhuu. Oru tripod set akkuu bhaii

 62. Yadhu Mohan
  Yadhu Mohan
  महीने पहले

  ജോസ് പെല്ലിശ്ശേരിയുടെ പിൻഗാമി

 63. Pranav Mathew
  Pranav Mathew
  महीने पहले

  Chetta thudakkkarkk pattiya car paryamo enikkan 24 age friendsumayi trip pokkan pattiya car 10lakh budget

 64. Tahir Pt
  Tahir Pt
  महीने पहले

  Ford ikon 2003 cheyyo

 65. srieerag
  srieerag
  महीने पहले

  ഇപ്പോ realastic സിനിമ ചെയ്യുന്ന സംവിധായകർക്ക് ചെയ്യാൻ കഴിയില്ല. ഇദ്ദേഹം ചെയ്യ്ത പോലെ ചെയ്യാൻ എന്നതാണ് സത്യം

 66. Adel Koduvally
  Adel Koduvally
  महीने पहले

  ഇന്റർവ്യൂ 👌👌👌👌👌

 67. Adel Koduvally
  Adel Koduvally
  महीने पहले

  👌👌👌👌

 68. Rocky Bhai
  Rocky Bhai
  महीने पहले

  ആ വണ്ടിയെപറ്റി ചോദിക്കൂ

 69. JAVED Parvez Ismail
  JAVED Parvez Ismail
  महीने पहले

  Good one 👍 Frankly I like & love your interviews than your Automobile reviews, as per I am concerned, I would have watched the reviews in Autocar or some other channels, reviews are comfortable in English language, especially technical details. Expecting more interviews from humerus celebrities, hope you also blessed with humar🙏👍

 70. manu babu
  manu babu
  महीने पहले

  1️⃣7️⃣/0️⃣6️⃣/2️⃣0️⃣2️⃣1️⃣

 71. Elby Poulose
  Elby Poulose
  महीने पहले

  നല്ല interview 👌🏻

 72. Travel Explore Nature Luv
  Travel Explore Nature Luv
  महीने पहले

  ❤️❤️👍🏻

 73. SREERAG S UNNI
  SREERAG S UNNI
  महीने पहले

  2003 ല്‍ ഇറങ്ങിയ CID മൂസ ഈ 2021 ലും അതേ പോലെ ഇഷ്ടത്തോടെ ഇരുന്നു കാണും.. സൂര്യ ടി.വി യില്‍ ഇന്ന് ടെലികാസ്റ്റ് ചെയ്താലും നല്ല TPR കിട്ടുന്ന സിനിമ ക്ളെെമാക്സിലെ ആ റേസ് സീനും വിദ്യാജിയുടെ BGM ഉം മൂസ കാറും എത്ര കാലം കഴിഞ്ഞാലും മറക്കില്ല

  1. Abin Siby
   Abin Siby
   महीने पहले

   2nd grosser in 2003.

 74. OLAPURA ഓല പുര
  OLAPURA ഓല പുര
  महीने पहले

  Chettan vahana review okke nirthiyo

 75. silja firos
  silja firos
  महीने पहले

  Baiju chetta

 76. THE THUNDER BOLT
  THE THUNDER BOLT
  महीने पहले

  Most repeat value movie in malayalam film

 77. gibin patrick
  gibin patrick
  महीने पहले

  വല്ലാതെ ചുമക്കുന്നുണ്ട്... Be safe and healthy

 78. Ratheesan Bk
  Ratheesan Bk
  महीने पहले

  സിമ്പിൾ പേഴ്സണാലിറ്റി 👍

 79. പാഷാണം ഷാജി
  പാഷാണം ഷാജി
  महीने पहले

  Cid moosa ഇന്നലെയും tv യിൽ കണ്ടവർ അടി ലൈക്ക് 👍

 80. Stabilizer Tech
  Stabilizer Tech
  महीने पहले

  മലയാള സിനിമയിലെ ഒരു പോരായ്മയായി എനിക്ക് തോന്നിയത് നമ്മൾ നമ്മുടെ ഭാഷ മാത്രമേ ഒരു സിനിമയിൽ ഉപയോഗിക്കുന്നുള്ളൂ അതിനു പുറമേ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയാണെങ്കിൽ കൂടുതൽ വരുമാനം ഉണ്ടാക്കാൻ പറ്റും പ്രത്യേകിച്ച് ഹിന്ദി മലയാളത്തിൽ ഉണ്ടാക്കിയ ഒരു പടം ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുമ്പോൾ ഇതേ പണച്ചെലവ് തന്നെയാണ് വരുന്നത് എങ്കിലും പടത്തിനു കിട്ടുന്ന വരുമാനം എത്രയോ മടങ്ങ് കൂടുതലാണ് ഞാൻ പറഞ്ഞുവന്നത് മലയാളം പടം മലയാളം കമ്മ്യൂണിറ്റി യിലേക്ക് മാത്രം പോകരുത് പകരം എല്ലാ ഭാഷകളിലും മലയാളത്തിൽ അഭിനയിക്കുന്ന നടീനടന്മാർ തിളങ്ങി നിൽക്കണം അവരെ എല്ലാവരെയും ഇന്ത്യയുടെ എല്ലാ ഭാഗത്തും എന്നും മികച്ച സ്റ്റാറുകൾ ആയി മാറ്റണം അതുപോലെ തന്നെ കേരളത്തിന് കൂടുതൽ വരുമാനം ഉണ്ടാക്കുവാനും ഇത് സഹായകരമാകും ഭാവിയിൽ സിനിമ നിർമ്മിക്കുന്നവർ ഇത്തരം കാര്യം ഉറപ്പുവരുത്തും എന്ന് പ്രതീക്ഷിക്കുന്നു

 81. Aj Yt
  Aj Yt
  महीने पहले

  "മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും.. പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് .. "ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed.. ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏 "മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക്‌ അറിയാം.. 😍🔥 ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍 ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ.. Pls.. 🙏🔥 Fingers crossed & Elgrly Waiting For his second entry.. 😍🔥🤞

 82. Aj Yt

  1. Aj Yt
   Aj Yt
   महीने पहले

   @WiN iT Yes your Honor.. Nee aanello Kodathii.. Onju poyeda.. Nii kaanan onnum alla njn comment idunenth.. Pinne Karyam undoo illeyo enn Namuk kand ariyam.. Bcz oralkum mattoralude future ine vidhi ezhuthaan avakaasham illa.. "Mark this words! " Mk 🔥😘

  2. WiN iT
   WiN iT
   महीने पहले

   35 വയസ്സിന്റെ maturity ഇപ്പോഴും മണിക്കുട്ടനില്ല.... താനിനി എത്ര comment ഇട്ടാലും (ഇതേ message ഞാൻ 50-60 വീഡിയോയ്ക്ക് കീഴെ ഞാൻ കണ്ടിട്ടുണ്ട്) കാര്യമുണ്ടെന്ന് തോന്നുന്നില്ല......

 83. Aj Yt
  Aj Yt
  महीने पहले

  "മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും.. പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് .. "ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed.. ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏 "മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക്‌ അറിയാം.. 😍🔥 ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍 ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ.. Pls.. 🙏🔥 Fingers crossed & Elgrly Waiting For his second entry.. 😍🔥🤞

 84. Aj Yt

 85. Jishu Jin
  Jishu Jin
  महीने पहले

  CID മൂസ 2 നു വേണ്ടി കാത്തിരിക്കുന്നു 😍😍😍

 86. Ag Grace
  Ag Grace
  महीने पहले

  dear Baiju Bro please buy a tripod for camera man, it seems like you are standing on a floating bridge. It is not a criticism, to improve

 87. MANOJ KUMAR GANGADHARAN
  MANOJ KUMAR GANGADHARAN
  महीने पहले

  എന്റെ മകൾ 3 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ സിനിമ . ഒരു 5 തവണ കണ്ട് കഴിഞ്ഞു .....

 88. Vinoos Malootty.VlOgS.
  Vinoos Malootty.VlOgS.
  महीने पहले

  Pc george intae sound thoniyavar undo

 89. Shiyaz Basheer
  Shiyaz Basheer
  महीने पहले

  CID MOOSA ini eppo surya tv yil vannal pinne ethra thirakkanelum athoke mativech kanunm ippazhum youtubeil search cheyth kanunna aalanu njan CID MOOSA my fav movie❣❣❣❣❣❣

 90. Prasanth Koottungal
  Prasanth Koottungal
  महीने पहले

  നല്ല മനുഷ്യൻ

 91. kuriakose chacko
  kuriakose chacko
  महीने पहले

  We travelled all the way from Erode to Kovai (100km) in bus to see this cinema

 92. Sooraj N
  Sooraj N
  महीने पहले

  CID മൂസായിലെ കാറിനെ കുറിച്ച് ഒരു ചോദ്യം ചോദിക്കാമായിരുന്നു. കാരണം അത്രയധികം ആരാധകർ ഉള്ള കാർ ആണ്...

 93. Sajesh Kurup
  Sajesh Kurup
  महीने पहले

  ആദ്യമായി ദിലീപ്ഏട്ടന്റെ സിനിമ റിലീസ് കണ്ട പടം. അടൂർ നയനത്തിൽ ആദ്യമായും അവസാനമായും ആദ്യത്തെ നിരയിലെ സീറ്റിൽ ഇരുന്ന കണ്ട പടം. പിന്നെ കാണാൻ ടിക്കറ്റ് കിട്ടാൻ ഏതാണ്ട് നാല് ദിവസം പിടിച്ചു

 94. Abdul Nasar
  Abdul Nasar
  महीने पहले

  Baiju chettan interview cheyyunnavarellam nice aa lle?♥

 95. poulose Johnson
  poulose Johnson
  महीने पहले

  ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു...... സൂപ്പർ 👌

 96. SINJITH K
  SINJITH K
  महीने पहले

  വളരെ പ്രസക്തമായ ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത്...മികച്ചൊരു അഭിമുഖം ആയിരുന്നു ...ജോണി ചേട്ടൻ എത്ര സിംപിൾ ആയ മനുഷ്യൻ ആണ്...👍

 97. shamsudheen kms
  shamsudheen kms
  महीने पहले

  പഞ്ചവടി പാലം സംവിധാനം ചെയ്ത ഹരിഹരൻ സാറിനു മറിച്ചു പറയുവാൻ കഴിയുമോ ...

  1. Don Reji
   Don Reji
   महीने पहले

   Athinte director KG george aanu

 98. BIPIN KUMAR K K
  BIPIN KUMAR K K
  महीने पहले

  ബൈജു ചേട്ടാ , വാഹന വിശേഷങ്ങൾ തീരെ ഇല്ലാതായി. Feeling like tv interviews

 99. HARI KRISHNAN
  HARI KRISHNAN
  महीने पहले

  ❤❤❤❤❤

 100. Sony Joseph
  Sony Joseph
  महीने पहले

  👍👍👍❤️❤️