Tata Harrier,Altroz,Nexon,Nexon EV Dark editions unveiled | Walk around video by Baiju N Nair

53 000 दृश्य 134K

ടാറ്റായുടെ ഉൽപ്പന്ന നിരയിലെ ഹാരിയർ,നെക്‌സോൺ,നെക്‌സോൺ ഇ വി,അൾട്രോസ് എന്നിവയുടെ ഡാർക്ക് എഡിഷനുകൾ വിപണിയിലെത്തി.ഫുൾ ബ്ലാക്ക് ഇന്റീരിയറും എക്സ്റ്റീരിയറും കൂടാതെ മറ്റു ചില മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു..

Follow me on Facebook: baijunnairof... baijunnair Email:baijunnair@gmail.com

വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

टिप्पणियाँ

 1. GODSON JOHN GODSON JOHN
  GODSON JOHN GODSON JOHN
  दिन पहले

  Service dark analo

 2. Justin Kuzhikkattu
  Justin Kuzhikkattu
  3 दिन पहले

  What a look.. tata..🔥

 3. Arun S
  Arun S
  3 दिन पहले

  *SAFARI* # Dark waiting !🧡

 4. Sunish R
  Sunish R
  4 दिन पहले

  സർവീസ് കൂടി ഉഷാർ ആക്കണം

 5. tiktok
  tiktok
  4 दिन पहले

  Altroz Freekan muthanu

 6. tiktok
  tiktok
  4 दिन पहले

  Namuda altroz checkan poli

 7. Jithin. M
  Jithin. M
  5 दिन पहले

  #Dark😍

 8. Arun Muyippoth
  Arun Muyippoth
  6 दिन पहले

  Tata ഡീലർമാർ ചെറ്റകൾ

 9. Nithin Nithin
  Nithin Nithin
  7 दिन पहले

  byju annan Tata ye eeyide aayi vallaathe pokki parayunnundu..daivathinu ariyaam

 10. Dear Dearest
  Dear Dearest
  7 दिन पहले

  Dear Tata motors I am a consultant doctor and covid warrior working in Kerala for more than last 5 years. A vehicle named “ Tata Nexon DIESEL AMT ” was purchased by me from your showroom KVR Automotive, Tirurkkad on 23/02/2021 with engine No. 1.5 CR05BYXW02506 and chassis No. MAT627150MLB09676. The vehicle registered at SRTO Tirur, Kerala with registration No. K L 55AD 4465. After 1st service on 19/03/2021 (ODO reading 1566km) the vehicle got broken down and was laid down at midroad while commuting to hospital from home on 23/03/2021 and it was toed to the company workshop and got repaired. It was handed over to me on 30/03/2021 with replaced battery. After that, the similiar problem was developed and the vehicle was given to the workshop on 08/07/2021 for service and checkup. Then on 13/07/2021 the service manager (KVR Automotives Tirurkkad) contacted me by phone and intimated me the manufacturing defect of mixing of oil and diesel in engine were not remedied yet. It will take time as the service of the plant engineers is required. In the above circumstances, it is clear that the vehicle mentioned above is suffering from grave manufacturing defects and artifact's. Since the vehicle is a brand new one having warranty, you are hereby called upon to replace the unit (in toto) with a new one and to compensate the monetary damages , mental agony and stress caused thereof by purchasing your vehicle spending my hard earned money during the tough covid time. Thanking You, Yours Faithfully.

 11. praveen tf
  praveen tf
  8 दिन पहले

  Good

 12. The king
  The king
  8 दिन पहले

  Altroz Karinkozhi look pwoli

 13. Nabin James
  Nabin James
  9 दिन पहले

  Full black ayat estavillattavar ondo

 14. SM ts
  SM ts
  9 दिन पहले

  Baiju chetta lot of customer service complaint from everywhere for TATA

 15. Expeditions__ways
  Expeditions__ways
  9 दिन पहले

  Service sed akki 😁

 16. Jithin Vellassery
  Jithin Vellassery
  9 दिन पहले

  Service, quality koodi black ane..

 17. Sandeep R Pillai
  Sandeep R Pillai
  9 दिन पहले

  Camera work can be improved..

 18. sethuvgmailcom
  sethuvgmailcom
  9 दिन पहले

  incharts.info/wiev/v-iy/hqWEXpRdudVkoYU.html

 19. JIJI RAJ
  JIJI RAJ
  10 दिन पहले

  Ethu ozhichu nirthiyal baki full black annee😜

 20. Varghese V S
  Varghese V S
  10 दिन पहले

  Baiju nu oru black jeans idamaarinnu

 21. Midhun Vimal
  Midhun Vimal
  10 दिन पहले

  മമ്മൂക്കയുടെ കാർ കളക്ഷൻ ഒന്ന് കാണിച്ചു കൂടെ സേട്ടാ...

 22. Craft & unbox
  Craft & unbox
  10 दिन पहले

  Service and reliability are also #DARK 🤭

 23. Midhun 16
  Midhun 16
  10 दिन पहले

  Altroz 🔥🔥

 24. ABDUL SALAM
  ABDUL SALAM
  10 दिन पहले

  ടാറ്റാ യുടെ ഇപ്പോളത്തെ എല്ലാ വാഹനങ്ങളും നല്ല സ്റ്റാൻഡേർഡ് ക്വാളിറ്റി ഉള്ളവയാണ്. But ഡെലേഴ്‌സ് കസ്റ്റമേർസിനെ ട്രീറ്റ്‌ ചെയ്യുന്ന രീതിയിൽ മാറ്റം വരേണ്ടതുണ്ട്. എപ്പോളും ടാറ്റയുടെ ഡീൽഴ്സിനെ കുറിച്ചാണ് കസ്റ്റമേഴ്സിന് പരാതി. കറുകളുടെ ക്വാളിറ്റിയെ കുറിച്ചല്ല എന്നവർ ഒന്നോർക്കണം

 25. Sangeeth S Nair
  Sangeeth S Nair
  11 दिन पहले

  Black editionsintey problems endhoke aan?

 26. RASIL MUSHTHAK
  RASIL MUSHTHAK
  11 दिन पहले

  TATA സർവീസുകൂടി മെച്ചപ്പെടുത്തിയാൽ കൊള്ളാം...

 27. Prasanth Vava
  Prasanth Vava
  11 दिन पहले

  Sarvice pora tata

 28. ANEESH KR
  ANEESH KR
  11 दिन पहले

  ഇനി ടാറ്റാ യുടെ കാലം ആണ്. ടാറ്റാ കേരളത്തിൽ സർവീസ് സെന്റർ കൂട്ടാൻ.. പോകുകയാണ് എല്ലാം വാഹനവും അകോമഡേറ്റ് ചെയാൻ ഏതു കാർ കമ്പനി ഇന്ത്യ വിട്ടാലും ടാറ്റാ ഇവിടെ ഉണ്ടാവും

 29. Niyas TK
  Niyas TK
  11 दिन पहले

  incharts.info/wiev/v-iy/o6h5nWRmrJl6lmg.html

 30. Vishnu Pillai
  Vishnu Pillai
  11 दिन पहले

  Tata launching black sporty editions to lure customers while Maruti has discontinued black coloured cars from their lineups citing black coloured will absorb more heat...😂

 31. Seo Dozwar
  Seo Dozwar
  11 दिन पहले

  Watch mathram paratta ayippoyi.....watch ozhichal balki dark edition pwoli

 32. Biju Irimpan
  Biju Irimpan
  11 दिन पहले

  Hi Baiju Sir, can you give a view on Harrier XT plus dsrk edition

 33. sanu sanus
  sanu sanus
  11 दिन पहले

  സർവീസ് നന്നായാൽ tata 👌👌 അല്ലെങ്കിൽ 👎👎

 34. vijay sreeharshan
  vijay sreeharshan
  11 दिन पहले

  dark scene

 35. Saj Knair
  Saj Knair
  11 दिन पहले

  Tata car service ചെയ്യുമ്പോൾ ബ്ലോക്ക്‌ ആകും

 36. Celebrity Trader
  Celebrity Trader
  11 दिन पहले

  Video edukkumbol lighting kurachukoodi shredhikkanam....Vandiyude ulbhagam onnum clear aayilla

 37. R 04
  R 04
  11 दिन पहले

  Ellam kollam.... But service ... Valare abadham...

 38. AKHIL MANGALASSERIL
  AKHIL MANGALASSERIL
  11 दिन पहले

  Service Center matram ane Tata de oru porayima. Loka durandham ane. @tata should take care this also . Otherwise it’s will go in a worst side

 39. Abhi Rj 8799
  Abhi Rj 8799
  11 दिन पहले

  🖤

 40. Alex F
  Alex F
  11 दिन पहले

  Tata is shit I'm an x Tata owner they treat u like shit after 20k all Tata vehicles will fuck up I had gone through a lot I will never buy Maruthi n Tata or mahindra

 41. Abhiand Abhi
  Abhiand Abhi
  11 दिन पहले

  Tiago back addition ilya....?

 42. Isac Joshi
  Isac Joshi
  11 दिन पहले

  Wishes...

 43. Faisal vlogs
  Faisal vlogs
  12 दिन पहले

  നമ്പർ പ്ലേറ്റ് കൂടി ബ്ലാക്ക് ആക്കി RTO തന്നിരുന്നു എങ്കിൽ

 44. Vivek Raveendran
  Vivek Raveendran
  12 दिन पहले

  Altroz aanu blackil polichathu..🔥

 45. Vivek Raveendran
  Vivek Raveendran
  12 दिन पहले

  ബൈജു ചേട്ടൻ പണ്ടും.. ബ്ലാക്കിന്റെ ആളല്ലേ..

 46. Thahir KM
  Thahir KM
  12 दिन पहले

  വിഡിയോ എടുത്തത് കുറച്ചു കൂടി ശ്രദ്ധിക്കണം. പലപ്പോഴും വിവരിക്കുന്ന ഭാഗം കാണിക്കുന്നതിന് പകരം ബൈജുവിനെയാണ് കാണിക്കുന്നത്.

 47. V B pillai
  V B pillai
  12 दिन पहले

  ഇപ്പോൾ ഉള്ള അവരുടെ dark service മാറ്റി white ആക്കാൻ പറ്റുമോ ?

 48. K.P VINOD
  K.P VINOD
  12 दिन पहले

  ഹെഡ്‌ലൈറ്റും ടൈൽ ലൈറ്റ് ക്കൂടി black ആയിരുന്നേൽ സൂപ്പർ ആയേനെ..... കറുപ്പ് ഇഷ്ടമുള്ള കളർ ആയിരുന്നു അതും വെറുത്തു 🙏🙏🙏🙏🙏

 49. raam t. v. m
  raam t. v. m
  12 दिन पहले

  വണ്ടി ഒക്കെ കൊള്ളാം ഫുൾ ബ്ലാക്ക് ആണ് പെട്രോൾ ഡീസൽ വില ഓർക്കുമ്പോൾ അതും ഫുൾ ബ്ലാക്ക് ആണ് 🤔🤔🤔🤔

 50. മാളു ൻ്റെ അച്ഛൻ
  മാളു ൻ്റെ അച്ഛൻ
  12 दिन पहले

  ടാറ്റ കമ്പനി യുടെ മുമ്പിൽ ജപ്പാൻ ബ്ലാക്കിൻ്റെ വണ്ടി മറിഞ്ഞോ ?

 51. infra design
  infra design
  12 दिन पहले

  സർവീസ് ഫുൾ "ഡാർക്ക്‌ " ആണ് 😌☹️🤕

 52. sai shankar pb
  sai shankar pb
  12 दिन पहले

  Service koodi improve aakanm

 53. ATHUL ARAKKAL
  ATHUL ARAKKAL
  12 दिन पहले

  💟

 54. Daniel chacko
  Daniel chacko
  12 दिन पहले

  Ippo tata nalla dark ആയിട്ടുണ്ട്

 55. Arun baburaj
  Arun baburaj
  12 दिन पहले

  kaanan bhangi aanu, but mazhayathokke/rathri evidenkilum park cheytha mattulla vandikkar pettennu kaanumo ennanu doubt...

  1. 〽TM-AKCTA©
   〽TM-AKCTA©
   12 दिन पहले

   Athaan black vehiclsinte disadvantage and for maintaining it's a little bit task comparing to normal colours. Yellow and white aan worldile ettavum kuranja shathamanam accidentil pettath 😊

 56. Muraz03
  Muraz03
  12 दिन पहले

  Baiju etta am rafeek from kannur .oru car vangan agrahamund oru 6lakh aan budget ..edh vandiyaan nallath..busyanennariyam ennalum vere arodum chodhikkanilla…waiting for your valuable reply

 57. Vijeesh Viji
  Vijeesh Viji
  12 दिन पहले

  റ്റാറ്റാ വെറും പാട്ട ആണ് ജർമ്മൻ വണ്ടികൾ കിടുആണ്...

  1. Aravind AR
   Aravind AR
   12 दिन पहले

   @〽TM-AKCTA© People will buy an car based on social media no doubt abou that. Today everyone watches youtube reviews, comment section is full of stupidity so obviously people will get influenced by their words and buys them. Those who bought tata based on Fan kid words are now crying in the corners. Otherwise Tata has no chance they started making descent cars from the past 4 or 5years, situation before that you obviously know. People are getting fooled by their design and gimmicky stars, underneath it's poorly engineered as before with ZERO Quality engine and durability.

  2. 〽TM-AKCTA©
   〽TM-AKCTA©
   12 दिन पहले

   @Aravind AR are you dumb will anyone will buy a car only with social media promotion?? even they will have some concerns and if the concerns will match their mentality/personality only they will buy an object.there is no meaning for what you have mentioned above

  3. Aravind AR
   Aravind AR
   12 दिन पहले

   @Joseph Thomas It's not True success. It's only happened because of Social media and massive promotion in INcharts otherwise no chance. This success will not last long. It's better to don't buy their product when a brand use patriotism for marketing.."Trust isn't given it's earned"

  4. Joseph Thomas
   Joseph Thomas
   12 दिन पहले

   അതേ. അതുകൊണ്ടാണ് ഇന്ത്യാസ് 2nd largest selling compact SUV Nexon and second largest selling premium hatch altroz ആയത്..

 58. Mr.Aneesh sasidhar
  Mr.Aneesh sasidhar
  12 दिन पहले

  Baiju chetta ippol petrol vila koodi verunna sahajaryathil cng converting cng pump enniva varunnund Cng de life neyum athinte sadhyathayeyu patti oru video cheyyumo

 59. rajesh p
  rajesh p
  12 दिन पहले

  ഈ വീഡിയോയിൽ ബൈജു ചേട്ടൻ ഏറ്റവും കൂടുതൽ ആവർത്തിച്ച വാക്ക്.. "ബ്ലാക്ക്"😀

 60. Sarah fathima
  Sarah fathima
  12 दिन पहले

  Nexon EV dark edition....poliiii....kidu

 61. Sarah fathima
  Sarah fathima
  12 दिन पहले

  TATA vandikal design cheyta pratab bose ipol Mahindra il anenn etreperk ariyam. Also marketing manager... now in Mahindra. Mahindra xuv 300 last 3 months le sale nokiyal kooditund....

  1. Joseph Thomas
   Joseph Thomas
   12 दिन पहले

   Sheriyaa...

 62. Deepu Ayanikkottil
  Deepu Ayanikkottil
  12 दिन पहले

  #BAIJU dark

 63. Ajayan Manthal Krishnan
  Ajayan Manthal Krishnan
  12 दिन पहले

  Man and machine in BLACK

 64. sreekanth n Nair
  sreekanth n Nair
  12 दिन पहले

  ഹാരിയർ ഡാർക്ക് കിടു തന്നെ ! പക്ഷെ nexon ഡാർക്ക് ആയപ്പോ കിക്കി കിടു ആയി !

 65. RuMaan xlr8
  RuMaan xlr8
  12 दिन पहले

  Biju chetta ather bike ningal review cheythille, athupole ultraviolettebike koodi review cheyyaamo? Spec & release details

 66. INFO STROKER
  INFO STROKER
  12 दिन पहले

  Black shirt ഇട്ടുകൊണ്ട് ബ്ളാക് എഡിഷൻ റിവ്യൂ 🔥🔥🔥🔥❤️❤️ ഇനി കരിമ്പുലികളുടെ വരവാണ് 🖤🖤🖤🖤🖤

 67. pvgopunair gopunair
  pvgopunair gopunair
  12 दिन पहले

  കറുപ്പിന് ഏഴ് അഴക് അത് mr Baiju nair കുടെ

 68. akzz z
  akzz z
  12 दिन पहले

  Tata ipo dark aanu 😌🤣 Irony 😌😌😌

 69. madhu s
  madhu s
  12 दिन पहले

  9:23 😁

 70. ABEL JOSE JOJO
  ABEL JOSE JOJO
  12 दिन पहले

  Dark scene

 71. Ajay Murali
  Ajay Murali
  12 दिन पहले

  Waiting video 💯❤️

 72. സത്യമേവ ജയതേ
  സത്യമേവ ജയതേ
  12 दिन पहले

  റ്റാറ്റയുടെ വണ്ടി വാങ്ങി കഴിഞ്ഞു സർവിസ് സെന്ററിൽ പോകുമ്പോൾ അവരുടെ പെരുമാറ്റത്തിലും അവരുടെ സർവീസ് ഗുണമേന്മ കൊണ്ടും വണ്ടി അവർക്ക് ഫ്രീയായി കൊടുത്തിട്ട് അവരോട് റ്റാറ്റാ പറഞ്ഞു വീട്ടിൽ പോകാൻ തോന്നും.. അത്രമാത്രം വെറുപ്പിക്കൽസ് ആണ് ബൈജുവേട്ടാ അവർ.. ഇന്ത്യൻ മെയിഡ് വണ്ടി ആണെങ്കിലും കസ്റ്റമറെ അവർ പാക്കിസ്ഥാൻകാർ ആയിട്ടാണ് കാണുന്നത്😏 ഇപ്പോഴുള്ള ജോലിക്കാരെ എല്ലാം പറഞ്ഞുവിട്ട് ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കി പുതിയ കസ്റ്റമർ ഫ്രണ്ട്‌ലി ജോലിക്കാരെ വെച്ചാൽ ടാറ്റയേ പിടിച്ചാൽ കിട്ടില്ല.. സർവീസ് സെന്ററിൽ ജീവനക്കാരുടെ പെരുമാറ്റം കൊണ്ട് വണ്ടിയോട് കൂടി ആ ദേഷ്യം മനസ്സിൽ തോന്നിത്തുടങ്ങി...

 73. Sweat N’ Glow
  Sweat N’ Glow
  12 दिन पहले

  ഒരു ഡാർക്ക് എഡിഷൻ എടുത്ത ശേഷം ബ്ലാക്ക് ഡ്രെസ്സിൽ നിന്നും ഇറങ്ങിട്ടില്ല!! ഡാർക്ക് എഡിഷൻ എടുക്കുമ്പോ കുറച്ചു ബ്ലാക്ക് ഡ്രസ്സ് കൂടി വാങ്ങി വെച്ചാൽ നല്ലതാ.. അനുഭവം ഗുരു 😜

  1. Dil Qush
   Dil Qush
   12 दिन पहले

   Edha iyal vangiya car??

 74. pavan teck vlogs pavan
  pavan teck vlogs pavan
  12 दिन पहले

  Black tata polichu

 75. B4U
  B4U
  12 दिन पहले

  Servicum complaints um black thanne

 76. jiffi joe
  jiffi joe
  12 दिन पहले

  TATA യുടെ കേരളത്തിൽ എറ്റവും നല്ല സർവ്വീസ്സ് ലഭിക്കുന്ന ഷോറും എവിടെയൊക്കെയാണ്?

  1. Jisha's Travel Talkies
   Jisha's Travel Talkies
   9 दिन पहले

   Kottarakkara

 77. ഞാൻ മലയാളി
  ഞാൻ മലയാളി
  12 दिन पहले

  ഇതൊക്കെ മാരുതി എപ്പോളാണ് കൊണ്ടുവരിക. മഹിന്ദ്ര ബൊലേറോ പോലും ബ്ലാക്കിൽ ഇല്ല

 78. unni. asok
  unni. asok
  12 दिन पहले

  Nexon ന്റെ സൈഡ് ലെ ആ വെള്ള വര മാറ്റേണ്ടതായിരുന്നു....

 79. JTF GAMER
  JTF GAMER
  12 दिन पहले

  Waiting aayirunnu Nexon darkinu vendi 😘🔥🔥🥳

 80. Joel Dominic
  Joel Dominic
  12 दिन पहले

  TATA after service is very bad..

 81. BORN TO WIN
  BORN TO WIN
  12 दिन पहले

  കുറെ ആൾകാർ tata enna വണ്ടിയെ കുറ്റം പറയുന്നത് കണ്ട്.. 2019 model nexon 2020 model harrier ഞാൻ യൂസ് ചെയുന്ന വ്യക്തിയാണ്.. എനിക്ക് ഈ പറഞ്ഞ preshanagal ഒന്നും തന്നെ ഇല്ലാ.. ഞാൻ 100% happy ആണ് 🔥 രണ്ടു യൂട്യൂബ്ഴ്സിന്റെ video കണ്ട് വണ്ടിയെ അളക്കാൻ വരല്ലേ പിള്ളേരെ.... Proud to be a tata vahicle owner 🔥🔥💪💪

 82. R WORLD ENTERTAINMENT
  R WORLD ENTERTAINMENT
  12 दिन पहले

  Service വരെ black ലിസ്റ്റില് ആണ്

 83. Vinayaka Harshothama
  Vinayaka Harshothama
  12 दिन पहले

  BAIJU ETA SHIRT IS ALSO DARK

 84. Rage Wolf
  Rage Wolf
  12 दिन पहले

  മൊത്തത്തിൽ ഒരു കരികോഴി ലുക്ക്

 85. Uvais Uvais
  Uvais Uvais
  12 दिन पहले

  Tata പൊളിക്കും vara ലെവൽ ❤❤❤ 😎🤏🏻

 86. arun p
  arun p
  12 दिन पहले

  Innu annanum full black aanallo

 87. vipin S
  vipin S
  12 दिन पहले

  ബ്ലായിക്ക്

 88. Arun Siva
  Arun Siva
  12 दिन पहले

  എന്തൊക്കെ ആക്കിയാലും ആ സർവ്വീസ് സെൻ്റർ കൂടി ഒന്ന് നന്നായാൽ മതിയായിരുന്നു.

 89. RAHUL L H
  RAHUL L H
  12 दिन पहले

  Ithu munb ulla black colour thanne alle enthenkilum change undooo????ariyaavunnavar innu paranju tharumooo???

 90. josemalabar bmr
  josemalabar bmr
  12 दिन पहले

  Super TATA 👍👍👍👍👍

 91. jithesh S
  jithesh S
  12 दिन पहले

  ഇ.വി . എന്ന് എഴുതിയിരിക്കുന്ന നിറം AQUA ആണൊ ?

 92. vichu ar
  vichu ar
  13 दिन पहले

  Waiting next video from qatar

 93. Sayooj Surendran
  Sayooj Surendran
  13 दिन पहले

  le* baiju annen: Total 128 black

 94. manu
  manu
  13 दिन पहले

  വണ്ടിയുടെ കളർ മാറ്റിയിട്ട് കാര്യം ഇല്ല ഡീലർ മാരുടെ മനസിന്റെ കളർ മാറണം 🚘🚘🚘🚘

  1. Manojkumar P S
   Manojkumar P S
   15 घंटे पहले

   സത്യം.

  2. appu m maliyil
   appu m maliyil
   4 दिन पहले

   Kalakki

  3. CLOUD RAIN
   CLOUD RAIN
   10 दिन पहले

   സത്യം, വളരെ മോശമാണ് ഡീലേഴ്‌സ് ന്റെ കാര്യം

  4. Satish Chelakkunninmel
   Satish Chelakkunninmel
   10 दिन पहले

   Athinte colour already Dark aanallo.......

  5. Abu Sulaiman
   Abu Sulaiman
   10 दिन पहले

   Super

 95. Y J
  Y J
  13 दिन पहले

  incharts.info/wiev/v-iy/cKGllYKnnrt4ZX0.html

 96. rinu plr
  rinu plr
  13 दिन पहले

  Harrier ഇഷ്ട്ടം ❤️❤️👍👍

 97. Mashar Ali
  Mashar Ali
  13 दिन पहले

  സഫാരി ബ്ലാക്ക് എഡിഷൻ ഉണ്ടാകുമോ ആവോ?...

 98. zabeel
  zabeel
  13 दिन पहले

  Nexon EV aanu dark...matteth pora

 99. Life.E by Sony
  Life.E by Sony
  13 दिन पहले

  ഒരുപാടു കാത്തിരുന്നതാ നെക്സണിന്റെ dark എഡിഷന് വേണ്ടി

  1. JTF GAMER
   JTF GAMER
   12 दिन पहले

   🔥🔥

 100. Dhanesh Chandran
  Dhanesh Chandran
  13 दिन पहले

  ഇത് വരെ 74 പപ്പട ഫാൻസ് ഇവിടെ വന്നിട്ടുണ്ട് 😂😂😂