Which car to buy? Baiju N Nair answering your doubts on cars | Part 33

2 700 दृश्य 83K

टिप्पणियाँ

 1. SURROUND E MUSIC
  SURROUND E MUSIC
  3 दिन पहले

  incharts.info/wiev/v-iy/hqWEXpRdudVkoYU.html

 2. James Kurian
  James Kurian
  18 दिन पहले

  Hyundai i20 2019 model second hand വാങ്ങുവാൻ താത്പര്യം ഉണ്ട് (ഉപയോഗം കുറഞ്ഞതു് ഒരെണ്ണം കിട്ടുവാൻ ഉണ്ട് ) ഈ മോഡലിന് ചില clutch complaint പറഞ്ഞ് കേട്ടിട്ടുണ്ട് എന്താണ് അഭിപ്രായം.

 3. benny cochin
  benny cochin
  22 दिन पहले

  ❤❤❤❤❤❤

 4. MS I
  MS I
  22 दिन पहले

  Oru base model compact SUV edukan plan und but Compact SUV kandamaanam ullath kond tanne confusion kooduthalayirunnu avasanam ,Magnite,sonet,nexon,brezza ellam ozhivaki Ente Final Listilullath ipol 2 vandikalanu. 1. Xuv300 w4 2. Ford ecosports ambiente Aashan onn sahaayikaamo😁

 5. RETHEESH REVI
  RETHEESH REVI
  23 दिन पहले

  15 lakh budjet ഉണ്ട് , ഏതു വാഹനം ആയിരിക്കും better , ലോങ്ങ് പിരീഡ് use ഉപയോഗിക്കാവുന്ന better വാഹനം . Please suggest dear Baiju Ettan

 6. Radhika MG
  Radhika MG
  23 दिन पहले

  2016 punto ippolum kozhappamilla

 7. Preen S mony
  Preen S mony
  24 दिन पहले

  Duster diesel variant ഉണ്ടോ

 8. DHANAJITH R woodpeckerzz
  DHANAJITH R woodpeckerzz
  26 दिन पहले

  Chetta njan oru medical rep annu enik ippam currently oru puthiya santro automaticum oru safari dicorum undu but 2inum mileage illa so oru mileage ulla oru vandi edukanam ennu undu work avishathinu (second or fresh) so oru vandi suggest cheyamo athu pole safari dicorine patti oru video cheyamo?

 9. Muhammad Basim
  Muhammad Basim
  26 दिन पहले

  Sir ningal irikkunna vandi Ethan

  1. Baiju N Nair
   Baiju N Nair
   26 दिन पहले

   Benz GLA

 10. ALFAJR INDIA
  ALFAJR INDIA
  27 दिन पहले

  njan oru hyundai New certa vagan nokund... avarude official website vazhi oder chiythapol Diesel Automatic top veriyante price .... 2083927 rupa but njan oru salesmanodu chothichapol ... 2172941 rupa -89,014 rupayude difference varund.. anthanu angane... ?

 11. ആരാണ് നീ
  ആരാണ് നീ
  29 दिन पहले

  Honda jazz എങ്ങനെയുണ്ട് Manual gear

 12. Akhil Anand
  Akhil Anand
  29 दिन पहले

  Hello ബൈജു ഏട്ടാ , കുറെ നാൾ ആയി നിങ്ങളുടെ വിഡിയോ യുടെ അടിയിൽ കുത്തിതിരുപ്പു കമെന്റ് ഇട്ടിട്ട്....ഇന്ന് അതിനല്ല വന്നത് എന്നത് ക്ഷമയോടെ പറയട്ടെ 😊 ഏറെ നാളത്തെ ആഗ്രഹം ആണ് ഒരു "D segment Sedan" എടുക്കണം എന്നുള്ളത് അത് പെട്രോൾ ഓട്ടോമാറ്റിക് ആവുകയും വേണം.എന്റെ മുന്നിൽ രണ്ടു വാഹനങ്ങൾ ആണ് upcoming Hyundai "Elantra" and skoda "octavia" 6മാസം wait ചെയ്യാനും റെഡി. 1 priority - ride performance 2 features and connectivity 3 space and comfort ഇതാണ് നോക്കുന്നത്. എന്റെ വാഹന ലോകത്തെ ഗുരുസ്ഥാനിയനായ അങ്ങയിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു. Akhil Anand kozhikode

 13. Anumod I S
  Anumod I S
  29 दिन पहले

  Fiat sold cars till March 2020 in India

 14. vivek mohan
  vivek mohan
  29 दिन पहले

  Guys, i have a doubt. I own an ecosport and the TCS (traction control system ) is always on by default on ecosport. Do we need to turn it off while riding on normal roads? If its kept in "on" position does it affect fuel efficiency? Please give your valuable answer

  1. Anumod I S
   Anumod I S
   29 दिन पहले

   Please keep it on. No effect in fuel efficiency. It helps to reduce wheel spin.

 15. movie mix
  movie mix
  29 दिन पहले

  2013 model i20 എന്നും ക്ലച്ച് കംപ്ലയിന്റ് ആണ്‌ അതിനെ പറ്റി onnu പറയാമോ

 16. Ajin Joseph
  Ajin Joseph
  महीने पहले

  Baiju cheta , wifenu vendi oru entry level AMT edukaan aagrahikunu , kwid ,santro ,tiago enniveyaanu manasil , ennum oru 70km otam undaakum , edu edukanam ????

 17. kevin verghese
  kevin verghese
  महीने पहले

  Sir Good Evening I am looking to buy a car either Wagon R or Tata Tiago. Can I know your review. My height is 5.11

 18. damin mathew
  damin mathew
  महीने पहले

  ബൈജു ചേട്ടാ... ഞാൻ ഒരു കോംപാക്ട് എസ് യു വി എടുക്കാൻ ആഗ്രഹിക്കുന്നു.. എകൊ സ്പോർട്, ടാറ്റാ നെക്സൺ, എക്സ് യു വി 300, എന്നിവ ആണ് മനസ്സിൽ ഉള്ളത്. ഫാമിലി ലോങ് ഡ്രൈവ് ആണ് കൂടുതൽ . ഡ്രൈവിംഗ് കംഫർട്ട്, സേഫ്റ്റി, ലോ മെയ്ൻ്റെനൻസ്. ഒരുപാട് ഇനിഷ്യൽ പിക്കപ്പ് വേണമെന്നില്ല. എകൊ സ്പോർടിനോട് ഒരു താൽപര്യക്കൂടുതൽ ഉണ്ട്. ചേട്ടൻ്റ അഭിപ്രായത്തിൽ ഏക് വാഹനം ആയിരിക്കും ഉത്തമം ?

 19. Nelson Thomas
  Nelson Thomas
  महीने पहले

  എനിക്ക് ഒരു യൂസ്ഡ് കാർ വാങ്ങണം.80000 rs ആണ് ബഡ്ജറ്റ്. Maintenance charge കുറവുള്ളതും re sale വാല്യൂ ഉള്ളതും ആയ ഒരു കാർ നിർദേശിക്കാമോ?.

 20. shad tk
  shad tk
  महीने पहले

  Do we get any non cost finance for cars in indian market

 21. Nanda M Kasyapi
  Nanda M Kasyapi
  महीने पहले

  Back wheel driving ഉം front wheel driving ഏതാണ് നല്ലത്? Bolero Ne o എടുത്താൽ അബദ്ധമാവുമോ? 6 ആളുകൾക്ക് ഉള്ള Dease l വണ്ടി (10 ലക്ഷം) Suggest ചെയ്യാമോ?

 22. Jibin Jaison
  Jibin Jaison
  महीने पहले

  ടൊയോട്ട ഭാവി എന്താ എന്ന് ഒരു video ചെയ്യാവോ... Crysta. Fortuner എടുക്കുന്നത് മണ്ടത്തരം ആണോ??

 23. e wood
  e wood
  महीने पहले

  Popular front karo🙄🤭

 24. Design World Photography
  Design World Photography
  महीने पहले

  njan jokkuttan delhi lanu thamasam TATA Tiago vangananu aadhya mayittanu car vangunnathu. TATA Tiago kurichu onnu detail aayittu onnu paranju tharumo?

 25. Gireesh Mt
  Gireesh Mt
  महीने पहले

  മാരുതി ഇക്കോയ്ക്ക് കോംപറ്റേറ്റിവ് ആയി മറ്റ് വാഹനങ്ങൾ വരുമോ കോംപറ്റേഷൻ ഇല്ലാത്തതുകൊണ്ട് തന്നെ ഇക്കോയിൽ ഫീചർസ് ഒക്കെ വളരെ കുറവാണല്ലോ ആ സെഗ്മെന്റിൽ കുറെ കൂടി ഫീചർസഉം ക്വാളിറ്റിയും വേറെ കമ്പനികൾ വരുവാണെങ്കിൽ നല്ല മാർക്കറ്റും ഉണ്ടാകുല്ലോ ഇക്കോയും അപ്ഗ്രേഡ്യും ചെയ്യൂല്ലോ

 26. renju vb
  renju vb
  महीने पहले

  Chetta thallarayhu..Can u pls produuce that bill of Rs 5000.000

 27. Virat
  Virat
  महीने पहले

  Chevrolet sail 2013 petrol -65k run..Very neat car.. Sold at 1.5L last year.. No chance u r gonna get more than that

 28. aravind karakkad
  aravind karakkad
  महीने पहले

  28 Vayas Ulla nayaree 😂😂

 29. Hareesh Menon
  Hareesh Menon
  महीने पहले

  Hi Biju chetta, Njan njan oru Nedumkunnam karan anu but njan Canadayil anu eppo ullathu. Eniku Innova Crysta edukanam ennundu. Petrol edukano Diesel edukano ennu samshayam. Njan 2 or 3 years koodumbashe nattil varu appol Diesel vandi eduthal prasnam undo. Kure naal diesel vandi upayogikathirunnal engine problems varumo..? Kindly please advise 🙏

 30. fayiz mohammed
  fayiz mohammed
  महीने पहले

  Ente vappak 2010 model 1st generation swift diesel base model swift und 1.5 lakh kilometer aayi atukond putiya car edukan talparyamund appol ee swiftinn resale value max etre kittum ??

  1. Tech Tactix
   Tech Tactix
   महीने पहले

   1.5 lack kittum kodukkunhondel para

 31. Oktolibre
  Oktolibre
  महीने पहले

  What are all the formalities I should follow when using my Kerala registered car in Tamil Nadu for more than a year?

 32. nazar c
  nazar c
  महीने पहले

  Creta or seltos which is better

 33. Krishna Prakash
  Krishna Prakash
  महीने पहले

  Validity of PUC certificate issued in Maharashtra is only 6 months. Is it that in Kerala it's issued for one year?

 34. F-22 Raptor
  F-22 Raptor
  महीने पहले

  13 vayasil ula ene aalojichu poyi... 🤣

 35. suhail s h
  suhail s h
  महीने पहले

  SPELLING: AL CAZAR PRONOUNCIATION: AL CAZAAR💯 NOT AL CAAZAR

 36. PadmaKumar MJ
  PadmaKumar MJ
  महीने पहले

  Hi Baiju cheta, Hope you are doing well. I am Padmakumar MJ from Thiruvananthapuram. I am using a 10 years old Alto K10(Type 1). How about buying a ford figo Petrol, 2014 model, ran around just 32000 Kms only. Does I have to worry about the maintenance cost and future of Ford in India. Thanks in advance.

 37. Indian Foriegn Service
  Indian Foriegn Service
  महीने पहले

  Biju chetta mail id or contact number plz🤔🤔

 38. Anoop C M
  Anoop C M
  महीने पहले

  ഒരു 2010gypsy എടുത്താൽ എന്തെകിലും problem ondo

 39. Tap Papoos
  Tap Papoos
  महीने पहले

  സർ ഞാൻ ബാലു പട്ടാളത്തിൽ എർട്ടിഗയും xl6ഉം ഒന്നു compare ചെയ്യാമോ എന്റെ ഫാമിലി 3 പേരെ ഉള്ളു plz

 40. trade gq
  trade gq
  महीने पहले

  ഇനി വാഹന നിയമങ്ങൾ ലെ പറ്റി ഒരു സെഷൻ ചെയ്യണം ., ... വാങ്ങൽ, വിക്കൽ , ഇൻഷുറൻസ് , mortgage , loan , taxi permit , license services , etc

 41. Sai 7
  Sai 7
  महीने पहले

  Seltos safety zero aan so how can u compare with creta

 42. Sikas PS
  Sikas PS
  महीने पहले

  njan volvo service engineer aanu. Enikku thonunilla periodic service yearly cheyannam ennu , angane cheytal ulla gunan warranty kittum pinnae company kurachu cash undakkum ,two months okkae odathae ,start cheyathae vechalae oil hard and washers hard ayi leakage undavoo alathae monthly 500km or 3divasam koodumbol 20 to 50km odukayanenkil yearly periodic service Venda .ithu after the company warranty time

 43. vivek jaiprakash
  vivek jaiprakash
  महीने पहले

  15 vayasu kooduthalillenna..13 vayasullavanodu.. 🤣🤣

 44. Shinto Joseph
  Shinto Joseph
  महीने पहले

  Sir can I get one service center for Punto

 45. JACOB VAIDYAN
  JACOB VAIDYAN
  महीने पहले

  Thanks chettai..👌👌👌

 46. Sanu Tiewda
  Sanu Tiewda
  महीने पहले

  Adutha episode enkilum ente mailil ayacha chidyathinu utharam tharane

 47. Sant
  Sant
  महीने पहले

  Chevrolet vazhiye ford um povum

 48. Learn More
  Learn More
  महीने पहले

  ചേട്ടന്റെ മാരുതി ബലോനയു ടെ റിവ്യൂ കണ്ടു് ഞാൻ ഒരെണ്ണം വാങ്ങി. ഇത്രയും തല്ലിപ്പൊളി വണ്ടി ലോകത്ത്‌ വേറെ ഉണ്ടാകില്ലാ. കാശു കിട്ടുമെന്നു കരുതി ഇനിയെങ്കിലും ഇമ്മാതിരി പണി കാണിക്കരുത് ബൈജു ചേട്ടാ.

 49. Joji Innocent
  Joji Innocent
  महीने पहले

  which vehicle is better urban cruiser or Maruti s cross?

 50. Bibin Johny
  Bibin Johny
  महीने पहले

  ബൈജു ചേട്ടന് ഇപ്പം connectivity /creta യെ പറ്റി പറയാനേ നേരമുള്ളു 🤔

 51. Unni Krishnan
  Unni Krishnan
  महीने पहले

  നേരെ ക്ലെച്ച് ചവിട്ടി gear മാറാൻ പോലും അറിയാത്ത ഡോക്ടർമാർ ഓടിക്കുന്ന വണ്ടിക്കും കിട്ടുമോ ഈ വിലകൂടുതൽ 😀

 52. Alan D P
  Alan D P
  महीने पहले

  Fiat Punto user for 6 years❤️ Hotty hatch❤️⚡

  1. Radhika MG
   Radhika MG
   23 दिन पहले

   Same here

 53. R world
  R world
  महीने पहले

  Enne kudi onu subscribe cheyane

 54. Vivek Mohan
  Vivek Mohan
  महीने पहले

  ചേട്ടാ...corolla altis 2013 G petrol varient എനിക്ക് ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ്.അടുത്ത വർഷം നാട്ടിൽ വരുമ്പോൾ ഈ വാഹനം വാങ്ങാൻ ആഗ്രഹം ഉണ്ട്.സെക്കൻ്റ് ഹാൻഡ് അല്ടിസ് നേ കുറിച്ച് കൂടുതൽ വീഡിയോസ് ഒന്നും യൂട്യൂബ് ഉൾ കാണുന്നില്ല.ഈ വാഹനം വങ്ങുന്നതിന്കുറിച്ച് ത്താങ്കളുടെ അഭിപ്രായവും ഉപദേശവും അടുത്ത വീഡിയോ യിൽ ഉൾപെടുതാമോ..

 55. Babu AJ
  Babu AJ
  महीने पहले

  Sir naan kia sonet aane Medikkaan alojichad But ippole oru confusion brezza aano Sonet aano nallad Adil Ede verient aane nallad

 56. Darshan's Travel & Nature
  Darshan's Travel & Nature
  महीने पहले

  Good session....

 57. Vishnu S
  Vishnu S
  महीने पहले

  Epollula govt vision anusarichu 2025 akumbo E25 enu paranju 25% ethanol ulla petrol use cheyyan ale.. Athu epo ula petrol vandikkale engane badhikkum?

 58. trade gq
  trade gq
  महीने पहले

  Sail മാത്രം അല്ല yuva

 59. hari lal
  hari lal
  महीने पहले

  Njn fiat use cheiukayanu new edutatanu . Correct time service anellll. Etrem nalla vandi e segmentl illa. Suspension breakpad ok kurach rate koodutal Ann. Comfort vachu nokkiyal rate not to much

 60. Agriculture Videos Malayalam
  Agriculture Videos Malayalam
  महीने पहले

  ഡിസയർ ന്റെ എൻജിൻ ആണോ പുന്തോയ്ക്ക് എന്ന്‌. ജയസൂര്യ അഭിനയയിക്കുന്ന പോലെ ആണോ മോഹൻലാൽ ചെയ്യുന്നത് എന്നപോലെ ആയിപ്പോയി. ഫിയറ്റ് ന്റെ ഡ്രൈവിംഗ് സുഖം, അതു വെറെ ലെവൽ ആണ് ബ്രോസ്.

 61. sajid saif
  sajid saif
  महीने पहले

  Ente oru message messenger l und.. Onu nolkane chetta

 62. anish pushkaran
  anish pushkaran
  महीने पहले

  Fiat palio 1.3L MJD 2010ൽ മേടിച്ചതിനേക്കാൾ കൂടുതൽ വില 2012ൽ (രണ്ടര വർഷത്തിന് ശേഷം) വിറ്റപ്പോൾ എനിക്ക് കിട്ടി... അതിന് ശേഷം ഞാൻ i10 മേടിച്ചു, പിന്നെ i20 Diesel മേടിച്ചു... Long drivingൽ Fiat ഓടിക്കുമ്പോൾ കിട്ടുന്ന comfort & confidance പിന്നെ ഇതുവരെ എനിക്ക് ഒരു വണ്ടിയും ഓടിച്ചിട്ട്‌ കിട്ടിയിട്ടില്ല...

 63. sumesh kavungal
  sumesh kavungal
  महीने पहले

  Ningalude Contact number kittumo sir

 64. Fundrive Daily
  Fundrive Daily
  महीने पहले

  Volkswagan Tiguan alle Volkswagen tiegun ano

 65. maheepks mahi
  maheepks mahi
  महीने पहले

  ബൈജു ചേട്ടാ, കിയ സെൽറ്റോസിനെ ട്രോളിക്കൊണ്ടും ട്രോളാതേയും ആയി ധാരാളം ചോദ്യങ്ങൾ ആളുകൾ ചോദിക്കുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഉത്തരം നൽകണം എന്ന് അപേക്ഷിക്കുന്നു. കിയ രണ്ടായി പിളർന്നത് പോലുളള 160 കി മീ വേഗതയിൽ ഇടിച്ചാൽ ജാഗ്വാറായാലും ബെൻസ് ആയാലും എന്തിന് വോൾവോ ആയാൽ പോലും ഇത് തന്നെയല്ലേ ഉണ്ടാവുക? അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു.

 66. Mohankumar CP
  Mohankumar CP
  महीने पहले

  ഇത് താങ്കളുടെ പുതിയ ബെൻസ് ആണെന്ന് കരുതുന്നു അഭിനന്ദനങ്ങൾ

 67. Mohankumar CP
  Mohankumar CP
  महीने पहले

  താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ മികച്ചതാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 2007 ആൾട്ടോ എടുത്തു 2012 സ്വിഫ്റ്റ് അപ്ഗ്രേഡ് ചെയ്തു ഇപ്പോൾ മാറ്റി ഫോർഡ് എക്കോസ്പോർട് ഡീസൽ ആക്കാം എന്ന് വിചാരിക്കുന്നു താങ്കൾ നല്ല അഭിപ്രായം ആണ് അതിനെ പറ്റി പറഞ്ഞത് അതിനാൽ ബുക്ക് ചെയ്തു കോട്ടയം കൈരളി ഫോർഡിൽ

 68. Nidhin ML
  Nidhin ML
  महीने पहले

  മിക്ക വീഡിയോകളിലും ഒരു ലക്ഷം ഓടിയാൽ തളർന്നു പോകുന്ന ഡീസൽ എൻജിൻ പറ്റി പറയുന്നു.. കയ്യിലുള്ള etios 2 ലക്ഷം കഴിഞ്ഞു.. പണി ഒന്നും വന്നിട്ടില്ല.. കയ്യിലുള്ള ബ്രെസ്സ 1 ലക്ഷം ആയിട്ടുണ്ട്.. അതിന്റെ കാര്യം അറിയില്ല.. എങ്കിലും.... ഇങ്ങനെ ഡീസൽ enginey അടച്ചു ആക്ഷേപിക്കാമോ...

 69. ross geller
  ross geller
  महीने पहले

  Bike nteyum car nteyum pollution certificate in validity vethyasam undo??

 70. Sahara Studio
  Sahara Studio
  महीने पहले

  Good information 👍👍

 71. PRO FLAMES
  PRO FLAMES
  महीने पहले

  Kia sonet 2021 model review please

 72. Atheeq's Infohub
  Atheeq's Infohub
  महीने पहले

  Hi bro... 2019 ന്യൂമോഡൽ ertiga (vxi) 28000km എത്ര രൂപക്ക് എടുക്കാം. നല്ല ഫിനിഷിങ് ഉള്ള വണ്ടിയാണ്

 73. arun b nair
  arun b nair
  महीने पहले

  Thank you very much sir,for your expert opinion.

 74. Sanjay NC
  Sanjay NC
  महीने पहले

  @ 6.26 Kia ഇടിച്ച് രണ്ട് കഷണമായി പോയി സാർ... :( Desi car പുച്ഛം കാരണം KIA മേടിച്ചവരെ സാർ എന്നുപറഞ്ഞ് ആശ്വസിപ്പിക്കണം. 😉 Especially the difference between SP2 & SP2i build quality. ഒരു വീഡിയോ ചെയ്യാമോ?

 75. VINAY RAJ
  VINAY RAJ
  महीने पहले

  Ippo njannedukkannudeshikunathu altroz aannenkilum eniku ettavum isttam honda city aanu 2019 sunroof model🔥♥️

  1. സ്വർഗം മാമാ സ്വർഗം
   സ്വർഗം മാമാ സ്വർഗം
   महीने पहले

   Buy ford freestyle... No 1 in segment and above👍👍

 76. sandeep m
  sandeep m
  महीने पहले

  Tata car service bhayankara complaints anallo, new tata car model oru pani ano?

 77. John Mathew
  John Mathew
  महीने पहले

  നമ്മൾ ഒരു വണ്ടി കൊണ്ട് നടക്കുമ്പോൾ കയ്യിൽ വെയ്കേണ്ട documents എന്തൊക്കെയാണ്. Our own and the vehicles...?

  1. Sreejesh P
   Sreejesh P
   22 दिन पहले

   Pvt car ആണെങ്കിൽ RC, Insurance Certificate, pollution Certificate + Driving Licence

 78. TRENDZ Design
  TRENDZ Design
  महीने पहले

  Creta the best

 79. vinuraj pv
  vinuraj pv
  महीने पहले

  Surprise gift chettanukittanathu pole chayayum vadayum aano chettan

 80. A_ OM KTYD
  A_ OM KTYD
  महीने पहले

  Sir, njan defence il service cheyyynna oralanu..oru new 5 seater car vangan alochikkunnu...xuv anu thalparyam..9.50 lakh anu maximum budget..varshathil 60-90 days mathram leavinu varumpol upayogikkananu ...Tata nexon, Hyundai venue, urban cruiser, vitara breeza ,Ford ecosport ithil onnu enik choose cheyyanam...Resale value,After sale service,Maintanance cost ithokke nokkiyal enik edukkan patunna oru compact xuv ethayirikkum...pls reply.

  1. sajith bose
   sajith bose
   महीने पहले

   @A_ OM KTYD venue is not an SUV

  2. A_ OM KTYD
   A_ OM KTYD
   महीने पहले

   @sajith bose What about venue?

  3. sajith bose
   sajith bose
   महीने पहले

   Urban cruiser Vitaran brezza Nexon

 81. SAJADKHAN
  SAJADKHAN
  महीने पहले

  Ella videosum kanunnund...nammal oru vandiyil music systum aditional vechal aa karanathal vandik short circute vazhi vandi katthiyal insurance kittumo???

 82. Anoop_k _suresH
  Anoop_k _suresH
  महीने पहले

  Hi i am anoop oru entry level vandi edukkan aagrahikkunu ignis, tiago aanu manasil ullathu athanu nallathennu parayamo new swift enganude

 83. yoosuf sidheeque
  yoosuf sidheeque
  महीने पहले

  Electric scooter vaangan agrahikkunnu. Nalla range venam. High speed aan prefer cheynath.komaki, benling thodangya companigal aan nokkyath. Vere ethenkilum undo. Avagalude reliability ethratholam und. Fast charging samvidhanam ivayil okke ippo undo, Allenkil pinneed add cheyyan pattumo?. Athepole hybrid vandigal after market cheyth kodukkunnund, ath anuvathaneeyamano. Details parayo...?

 84. ABY ALEX
  ABY ALEX
  महीने पहले

  Jaguar I pace oru video cheyyane please 🙏🥺

 85. Tashi George
  Tashi George
  महीने पहले

  When can we expect new Volkswagen polo in india

 86. Dileep Soman
  Dileep Soman
  महीने पहले

  Ente doctore.. Njanokke oru doctor ayirunnel innu minimum 12L cost ulla enthelum nalla vandi vangiyene.. Baiju chettan paranjapole, oru milestone/vintage vandiyallA sail.. Pinne outdated, less resale value, difficult service in near future.. Angane preshnangal matrame ulloo. Pinne vaikarikamaya enthenkilum bandham/sensitivity undenkil chodyam thanne useless aanu. Angane neutral vikaram anenkil thankal kittunna vilak koduth oru Honda City poy edukkoonne..

 87. Shibin Joseph
  Shibin Joseph
  महीने पहले

  👍

 88. JOHN MATHEW
  JOHN MATHEW
  महीने पहले

  Doctor is not a human

 89. communication
  communication
  महीने पहले

  Baiju sir contact number tarumo sir

 90. communication
  communication
  महीने पहले

  Baiju sir contact number tarumo sir

 91. Design World Photography
  Design World Photography
  महीने पहले

  TATA Tiago review onnu chayammo 2021 BS6 Plz

 92. Sanil Vp
  Sanil Vp
  महीने पहले

  👍❤❤❤

 93. Vivek Binoj
  Vivek Binoj
  महीने पहले

  Baiju cheta, 1st Maruthi Esteem stock condition model review cheyumo

 94. Jibin Johny
  Jibin Johny
  महीने पहले

  Eon 150000 km odiyath edukkunnathil kuzhappam undoo.. Company service, single owner

  1. Govind
   Govind
   महीने पहले

   Eon thanne nokkathirikkunnathaan better.

  2. Nithin Tech Vlog
   Nithin Tech Vlog
   महीने पहले

   Mari chinthikunthan nallath ente opinion

 95. Abhi's vlog
  Abhi's vlog
  महीने पहले

  Pajero നെ കുറിച്ച് video ചെയോ

 96. Raveen Talks
  Raveen Talks
  महीने पहले

  ഓരോ കറുകളുടെ പേര് പറയുമ്പോൾ ആ പേര് അപ്പൊ തന്നെ യൂട്യൂബിൽ search ചെയ്തു നോക്കുന്ന ഞാൻ.

 97. Akhil Rajeev
  Akhil Rajeev
  महीने पहले

  Nissan sunny second edukkunnathil entha abhiprayam

 98. Gautham krishna
  Gautham krishna
  महीने पहले

  Ambassadorinte video kondaro

 99. Jinish P Louis
  Jinish P Louis
  महीने पहले

  13 vayasukaaran sahodharan ariyaan, Indiayil vanna Kia Seltos safetyude kaaryathil valare pinnilaanu, 3 star rating mathram aanullathu, child protection 2 star aanennu thonnunnu. I think Creta is the best option, Creta 4 star rated in safety crash test 👍

 100. AK ENTERTAINMENT
  AK ENTERTAINMENT
  महीने पहले

  incharts.info/wiev/v-iy/n4OtaIp01ZyXlWg.html